- ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി
- ഗോവ വിദേശ കോളനിവൽക്കരണത്തിന് കീഴിൽ കഴിഞ്ഞ വർഷങ്ങൾ
- പോർച്ചുഗീസുകാർക്കെതിരെ പിന്റോ (Pinto) കലാപം നടന്നതെവിടെ
- പിന്റോ കലാപം നടന്ന വർഷം
- അവസാനമായി ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ട സംസ്ഥാനം
- ഗോവ വിമോചന സമയത്തെ ഇന്ത്യൻ പ്രതിരോധവകുപ്പ് മന്ത്രി
- ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത്
- ഗോവ വിമോചന ദിനം
- ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്
- ഇന്ത്യയിൽ ആദ്യമായി അച്ചടിയന്ത്രം സ്ഥാപിച്ചത്
- വി സേവ്യറിൻറെ തിരുശരീരം സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസലിക്ക സ്ഥിതി ചെയ്യുന്നത്
- പനാജിക്ക് മുൻപ് ഗോവയുടെ തലസ്ഥാനം
- സാർസ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം
- ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം സ്ഥിതിചെയ്യുന്നത്
- ഇന്ത്യയിൽ ഏറ്റവുമധികം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം
- ഇന്ത്യയിലെ അവസാന വിദേശ\പോർച്ചുഗീസ് ഗവർണ്ണർ
- സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം നടപ്പാക്കിയ ആദ്യ സംസ്ഥാനം
- നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച ആദ്യ സംസ്ഥാനം
- എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം
- ഇന്ത്യയിലാദ്യത്തെ മെഡിക്കൽ സ്‌കൂൾ സ്ഥാപിച്ച സ്ഥലം
- പഞ്ചാബിന്റെയും ഹരിയാനയുടെയും പൊതു തലസ്ഥാനമായ ചണ്ഡീഗഡ് സ്ഥാപിച്ചത്
- പഞ്ചാബിലെ പ്രധാനപ്പെട്ട വിളവെടുപ്പ് ഉത്സവം
- ഏഷ്യയുടെ ബെർലിൻ മതിൽ എന്ന് വിളിക്കപ്പെടുന്നത്
- വാഗാ അതിർത്തി സ്ഥിതിചെയ്യുന്ന സംസ്ഥാനം
- വാഗാ അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് സെറിമണി ആരംഭിച്ച വർഷം
- ഇന്ത്യൻ ഭാഗത്ത് ബീറ്റിങ് റിട്രീറ്റ് സെറിമണിയിൽ പങ്കെടുക്കുന്ന സേനാവിഭാഗം
- പാക്കിസ്ഥാൻ ഭാഗത്ത് ബീറ്റിങ് റിട്രീറ്റ് സെറിമണിയിൽ പങ്കെടുക്കുന്ന സേനാവിഭാഗം
- ഇന്ത്യയുടെ ധാന്യക്കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം
- അഞ്ച് നദികളുടെ നാട്
- ചെറുകിട വ്യവസായങ്ങളുടെ നാട്
- ഇന്ത്യയുടെ സൈക്കിൾ നഗരം
- ലുധിയാന സ്ഥിതിചെയ്യുന്ന നദീതീരം
- റോസ് നഗരമെന്നറിയപ്പെടുന്നത്
- ആര്യന്മാർ ഇന്ത്യയിലാദ്യമായി കുടിയേറിപ്പാർത്ത പ്രദേശം
(തുടരും)
good work sir.....
ReplyDeleteWell done sir
ReplyDelete