- ബിറ്റ് കോയിൻ കറൻസിയായി അംഗീകരിച്ച രാജ്യം
- ലോകത്ത് ആദ്യമായി സ്ത്രീകൾക്ക് സീറ്റ് സംവരണം നൽകിയ എയർലൈൻസ്
- 2017 ൽ ലോകത്തെ ഏറ്റവും കൂടുതൽ ബാധിച്ച കംപ്യൂട്ടർ വൈറസ് ബാധ
- വനാക്രേ വൈറസിൻറെ വ്യാപനം തടയുന്നതിനായി കിൽ സ്വിച്ച് കണ്ടെത്തിയത്
- ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹമായ കലാം സാറ്റ് നിർമ്മിച്ചത്
- 2017 ലെ G7 ഉച്ചകോടി നടന്നത്
- മലിനീകരണം തടയുന്നതിനായി ലോകത്തിലാദ്യമായി ഫോറസ്റ്റ് സിറ്റി നിർമ്മിക്കുന്ന രാജ്യം
- 100 Gbps വേഗമുള്ള ലോകത്തിലെ ഏറ്റവും നീളംകൂടിയ സബ് മറൈൻ കേബിൾ സിസ്റ്റം വികസിപ്പിച്ചത്
- അഴിമതി ആരോപണത്തെ തുടർന്ന് പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻറ്
- ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡൻറ്
- 2017 ലെ G20 ഉച്ചകോടി നടന്നത്
- ഗൂഗിൾ പുറത്തിറക്കിയ പണമിടപാട് സേവനം
- ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഫോളോ ദി മഹാത്മാ എന്ന പേരിൽ സമാധാന പ്രചാരണ പരുപാടി സംഘടിപ്പിച്ച രാജ്യം
- ഈ അടുത്ത് കണ്ടുപിടിച്ച ദ്രവ്യത്തിൻറെ എട്ടാമത്തെ രൂപം
- ഓസ്കാർ പുരസ്ക്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ
- പാകിസ്ഥാൻറെ മദർ തെരേസ എന്നറിയപ്പെടുന്നത്
- ലോകത്തിലെ ആദ്യ ഹരിത മെട്രോ
- 2017 ലെ ലോക വന്യജീവി ദിനത്തിൻറെ (മാർച്ച് 3)പ്രമേയം
- മലബാർ നാവിക അഭ്യാസത്തിൽ പങ്കെടുത്ത രാജ്യങ്ങൾ
- വ്യക്തി പദവി ലഭിച്ച ലോകത്തിലെ ആദ്യ നദി
- കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരിസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ രാജ്യം
- യാഹുവിനെ ഏറ്റെടുത്ത കമ്പനി
- യാഹൂ ഈമെയിലിന്റെയും സെർച്ച് എഞ്ചിൻറെയും പുതിയ പേര്
- 2017 ലെ ജലദിനത്തിന്റെ പ്രമേയം
- അമേരിക്ക നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി
- ഇന്ത്യയ്ക്ക് പുറത്ത് SBI യുടെ ആദ്യ പേപ്പർ ലെസ്സ് ബാങ്കിങ് സംവിധാനം ആരംഭിച്ച രാജ്യം
- യുനെസ്‌കോയുടെ ലോക ഹെറിറ്റേജ് സൈറ്റിൽ ഇടംനേടിയ പുരുഷന്മാർക്ക് മാത്രം പ്രവേശനമുള്ള ജപ്പാനിലെ ദ്വീപ്
- ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷ് രാജ്ഞി എന്ന പദവിയിൽ ഇരുന്നത്
- നാസ ശാസ്ത്രജ്ഞർ ജനവാസയോഗ്യമായി കണ്ടെത്തിയ ശനിയുടെ ഉപഗ്രഹം
- 2017 ഐക്യരാഷ്ട്രസഭ ആചരിക്കുന്നത്
- മിസ് എർത്ത് 2017
- യുനെസ്കോ മേധാവിയായി 2017 ൽ തിരഞ്ഞെടുക്കപ്പെട്ടത്
(തുടരും)
Man, you're a gem. I'm also a (tech) blogger and I really appreciate your effort on providing daily valuable information to PSC aspirants. May God bless you. Love.
ReplyDeleteThank you dear:)
Delete