- രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായ കേന്ദ്രഭരണപ്രദേശം
- ഇന്ത്യയുടെ ഏറ്റവും വടക്ക് ഭാഗത്തുള്ള കേന്ദ്രഭരണപ്രദേശം
- പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം
- ചണ്ഡീഗഡിന്റെ ശിൽപി എന്നറിയപ്പെടുന്നത്
- ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം
- ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡൻ സ്ഥിതിചെയ്യുന്ന നഗരം
- റോക്ക് ഗാർഡന്റെ ശിൽപി
- ഏഷ്യയിലെ ഏറ്റവും വലിയ റോസ് ഗാർഡൻ
- ഇന്ത്യയുടെ റോസ് നഗരം
- ഇന്റർനാഷണൽ ഡോൾസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്
- ഇന്ത്യയിലെ ആദ്യത്തെ സ്‌മോക്ക് ഫ്രീ സിറ്റി
- ചണ്ഡീഗഡിന്റെ തലസ്ഥാനം
- ദാദ്ര നഗർ ഹവേലിയുടെ തലസ്ഥാനം
- ദാദ്ര നഗർ ഹവേലി ഇന്ത്യൻ യൂണിയൻറെ ഭാഗമായ വർഷം
- ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്
- ദാമൻ ദിയുവിന്റെ തലസ്ഥാനം
- ദാമൻ ദിയു ഇന്ത്യൻ യൂണിയൻറെ ഭാഗമായ വർഷം
- ഏറ്റവും ചെറിയ രണ്ടാമത്തെ കേന്ദ്രഭരണ പ്രദേശം
- ദാമൻ ദിയു ഏത് സംസ്ഥാനത്തിനുള്ളിൽ ആണ് സ്ഥിതിചെയ്യുന്നത്
- ഗോവയുടെ ഭാഗമായിരുന്ന കേന്ദ്രഭരണപ്രദേശം
- സ്ത്രീ പുരുഷാനുപാതം ഏറ്റവും കുറഞ്ഞ കേന്ദ്രഭരണപ്രദേശം
- കേരളത്തെപ്പോലെ പതിന്നാല് ജില്ലകളുള്ള സംസ്ഥാനം
- ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല
- തമിഴ്‌നാട്ടിലെ ഏറ്റവും ചെറിയ ജില്ല
- തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ജില്ല
- കർണ്ണാടകത്തിലെ ഏറ്റവും ചെറിയ ജില്ല
- ലോകത്തിലെ ഏറ്റവും ധനികനായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ
- ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനം
- ഇന്ത്യയിൽ ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ നിലവിൽ വന്ന വർഷം
- ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻറെ ആദ്യ ചെയർമാൻ
- ഇന്ത്യൻ ടൂറിസം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ (ITDC) നിലവിൽ വന്ന വർഷം
(തുടരും)
No comments:
Post a Comment