Saturday, December 16, 2017

ഇന്ത്യ 51


  • പാവങ്ങളുടെ താജ്‌മഹൽ എന്നറിയപ്പെടുന്നത് 
                     ബീബി കാ മക്ബറ
  • ഔറംഗസീബിൻറെ ഭാര്യ റാബിയദുരാനിയുടെ ശവകുടീരം  
                     ബീബി കാ മക്ബറ
  • കുംഭമേളയ്ക്ക് വേദിയാകുന്ന മഹാരാഷ്ട്രയിലെ പട്ടണം 
                     നാസിക്
  • മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ അജ്‌മൽ കസബിനെ തൂക്കിലേറ്റിയ ജയിൽ 
                     പൂനെ യർവാദ ജയിൽ
  • മുഗളന്മാരുടെ കിടപ്പിടം എന്നറിയപ്പെടുന്നത് 
                     ഹുമയൂണിൻറെ ശവകുടീരം
  • ഫ്രാൻസിൻറെ സഹായത്തോടെ പുതിയ ആണവനിലയം സ്ഥാപിക്കുന്നത് മഹാരാഷ്ട്രയിൽ എവിടെയാണ് 
                     ജയ്താപൂർ (രത്നഗിരി ജില്ല)
  • മുംബൈയിലെ പ്രശസ്തമായ ബീച്ച് 
                     ജൂഹു
  • രാജ്യത്തെ മുഴുവൻ പൗരന്മാർക്കും തിരിച്ചറിയൽ നമ്പർ (Unique Identification Number) നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച സ്ഥലം 
                     ടെംഭിലി വില്ലേജ് (നന്ദൂർബാർ ജില്ല, മഹാരാഷ്ട്ര)
  • ആധാർ കാർഡ് നേടിയ ആദ്യ വ്യക്തി 
                     രഞ്ജന സോനാവൽ
  • ഫ്‌ളാറ്റ് വിവാദത്തെ തുടർന്ന് രാജിവെച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി 
                     അശ്വന്ത് ചവാൻ
  • മുംബൈ ബോംബർ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം  
                     സച്ചിൻ ടെൻഡുൽക്കർ
  • ഇന്ത്യൻ എയർ ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നൽകി ആദരിച്ച ക്രിക്കറ്റ് താരം  
                     സച്ചിൻ ടെൻഡുൽക്കർ
  • 2011 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന് വേദിയായ സ്റ്റേഡിയം   
                     വാങ്കഡെ സ്റ്റേഡിയം, മുംബൈ
  • ഇന്ത്യൻ ക്രിക്കറ്റിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സ്റ്റേഡിയം   
                     ബ്രാബോൺ സ്റ്റേഡിയം, മുംബൈ
  • ആരുടെ പേരിൽ നിന്നാണ് മുംബൈക്ക് ആ പേര് ലഭിച്ചത് 
                     മുംബ ദേവിയുടെ
  • ഗാന്ധിജി സ്ഥാപിച്ച സേവാഗ്രാം ആശ്രമം സ്ഥിതിചെയ്യുന്നത്   
                     വാർധ, മഹാരാഷ്ട്ര  
  • പ്രാചീനകാലത്ത് കലിംഗ എന്നറിയപ്പെട്ട സംസ്ഥാനം    
                     ഒഡീഷ
  • പ്രാചീനകാലത്ത് ഉത്കലം എന്നറിയപ്പെട്ട സംസ്ഥാനം    
                     ഒഡീഷ
  • ഒറീസയുടെ പേര് ഒഡീഷ എന്നാക്കിയത്     
                     2011 നവംബർ 4
  • നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ആധാർ കാർഡ് നിർബന്ധമാക്കിയ സംസ്ഥാനം 
                     ഒഡീഷ
  • ഭിന്നലിംഗക്കാർക്ക് സാമൂഹ്യക്ഷേമ പദ്ധതികളുടെ നേട്ടങ്ങൾ ലഭ്യമാക്കിയ ആദ്യ സംസ്ഥാനം  
                     ഒഡീഷ
  • ഒഡീഷയുടെ രത്നം എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്ക്കർത്താവ്  
                     ഗോപബന്ധു ദാസ്
  • ഒഡിയ ഭാഷയ്ക്ക് ശ്രേഷ്‌ഠ ഭാഷ പദവി ലഭിച്ച വർഷം 
                     2014
  • ക്ലാസ്സിക്കൽ ഭാഷ ലഭിക്കുന്ന ആദ്യ ഇൻഡോ ആര്യൻ ഭാഷ  
                     ഒഡിയ
  • ക്ലാസ്സിക്കൽ ഭാഷ ലഭിക്കുന്ന ആറാമത്തെ ഭാഷ   
                     ഒഡിയ
  • വൈദ്യുതിയുടെ പ്രസരണവും വിതരണവും സ്വകാര്യവത്കരിച്ച ആദ്യ സംസ്ഥാനം  
                     ഒഡീഷ
  • ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകമുള്ള സംസ്ഥാനം  സംസ്ഥാനം  
                     ഒഡീഷ
  • ഏറ്റവുമധികം മാംഗനീസ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം  
                     ഒഡീഷ
  • ഇന്ത്യയിലെ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത് (കത്തീഡ്രൽ സിറ്റി)
                     ഭുവനേശ്വർ
  • ബിജു പട്‌നായിക് വിമാനത്താവളം  സ്ഥലം 
                     ഭുവനേശ്വർ
  • കട്ടക് ഏത് നദീ തീരത്താണ് സ്ഥിതിചെയ്യുന്നത് 
                     മഹാനദി
  • ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം 
                     റൂർക്കല
  • ഒഡീഷയുടെ സാംസ്‌കാരിക തലസ്ഥാനം 
                     കട്ടക്
  • മയൂർഖഞ്ച് സ്വർണ്ണഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                     ഒഡീഷ
  • നന്ദൻ കാനൻ, സിംലിപാൽ വന്യജീവി സങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                     ഒഡീഷ
  • പ്രാവിനെ തപാൽ സംവിധാനങ്ങൾക്ക് ഉപയോഗിച്ചിരുന്ന സംസ്ഥാനം  
                     ഒഡീഷ
  • കലിംഗയുദ്ധം നടന്ന നദീ തീരം 
                     ദയാ നദി
  • സർക്കാർ ജീവനക്കാർക്ക് ഇ-പേയ്‌മെന്റ് വഴി ശമ്പളം നൽകിയ ആദ്യ  സംസ്ഥാനം 
                     ഒഡീഷ
                                                                                                                   (തുടരും)

No comments:

Post a Comment