Saturday, December 30, 2017

ആനുകാലികം 23


  • 2017 ലെ മാൻ ബുക്കർ പ്രൈസ് ജേതാവ് 
                   ജോർജ് സാൻഡേഴ്‌സ് (ലിങ്കൺ ഇൻ ദി ബാർഡോ)
  • ഇർമ കൊടുങ്കാറ്റ് നാശം വിതച്ചത് 
                  അമേരിക്ക, കരീബിയ 
  • 2017 ലെ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് ജേതാവ് 
                  ഡേവിഡ് ഗ്രോസ്‌മാൻ (A Horse walks into a bar)
  • 2017 ലെ കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്ക്കാരം നേടിയ ചിത്രം 
                  ദി സ്‌ക്വയർ 
  • UN ൻറെ മെസഞ്ചർ ഓഫ് പീസ് ആയി നിയമിതയായ വനിത 
                   മലാല യൂസഫ് സായ് 
  • പാക്കിസ്ഥാൻറെ വിദേശകാര്യ സെക്രട്ടറിയായ ആദ്യ വനിത 
                  തെഹ്മിന ജെൻജുവാ 
  • മൈക്രോസോഫ്റ്റ് ഓഫീസ് സോഫ്റ്റ് വെയറിൽ സ്വന്തമായി ഫോണ്ട് ആവിഷ്‌ക്കരിച്ച ലോകത്തിലെ ആദ്യ നഗരം 
                   ദുബായ് (ദുബായ് ഫോണ്ട്)
  • 2017 ലെ (അൻപത്തിമൂന്നാമത്) ജ്ഞാനപീഠ പുരസ്‌ക്കാര ജേതാവ് 
                  കൃഷ്ണ സോബ്തി (ഹിന്ദി)
  • കൃഷ്ണ സോബ്തിയുടെ പ്രധാന കൃതികൾ 
                  സിന്ദഗിനാമ, മിത്രോ മരജാനി, സമയ്‌ സർഗം, ഡാർ സെ ബെച്ചൂരി, സൂരജ് മുഖി അന്ധേരെ കെ
  • ഹഷ് മത് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട എഴുത്തുകാരി 
                  കൃഷ്ണ സോബ്തി
  • കൃഷ്ണ സോബ്തി ഏത് സംസ്ഥാനത്തു നിന്നുള്ള എഴുത്തുകാരിയാണ് 
                 ഗുജറാത്ത്
  • എല്ലാ ബൂത്തുകളിലും VVPAT (Votter verifiable paper audit trial) സംവിധാനമുള്ള വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന ആദ്യ സംസ്ഥാനം 
                  ഹിമാചൽ പ്രദേശ്
  • 2017 ൽ ഇന്ത്യയും ബംഗ്ലാദേശുമായി നടന്ന സംയുക്ത സൈനികാഭ്യാസത്തിൻ്റെ പേര് 
                  Sampriti VI
  • 2017 ൽ ഇന്ത്യയും അമേരിക്കയുമായി നടന്ന സംയുക്ത സൈനികാഭ്യാസത്തിൻ്റെ പേര് 
                  യുദ്ധ് അഭ്യാസ്
  • 2017 ൽ ഇന്ത്യയും ശ്രീലങ്കയുമായി നടന്ന സംയുക്ത സൈനികാഭ്യാസത്തിൻ്റെ പേര് 
                  മിത്രശക്തി
  • 2017 ൽ ഇന്ത്യ എത്ര രാജ്യങ്ങളുമായി സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തി 
                  12
  • വിയറ്റ്നാമിൽ നടന്ന ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യക്കാരി 
                  മേരി കോം
  • സ്ത്രീകൾക്ക് ജോലിസ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതി നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ഓൺലൈൻ പോർട്ടൽ 
                  ഷി ബോക്സ് (Sexual Harassment Electronic Box)
  • വനിതാ ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം സ്ത്രീ സുരക്ഷയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം 
                  ഗോവ
  • വനിതാ ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം സ്ത്രീ സുരക്ഷയിൽ കേരളത്തിൻറെ സ്ഥാനം  
                  രണ്ടാമത്
  • വനിതാ ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം സ്ത്രീ സുരക്ഷയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം 
                  ബീഹാർ
  • 2017 ലെ UN കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് നടക്കുന്നതെവിടെ  
                  ബോൺ, ജർമ്മനി
  • 2017 ലെ UN കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് അധ്യക്ഷം വഹിക്കുന്ന രാജ്യം 
                  ഫിജി
  • ലളിത കുമാരമംഗലത്തിന് ശേഷം ദേശീയ വനിതാ കമ്മീഷൻറെ അദ്ധ്യക്ഷ ആയിരിക്കുന്നത് 
                  രേഖ ശർമ്മ (അധിക ചുമതല)
  • ഫ്രാൻസിന്റെ പുതിയ പ്രസിഡൻറ് 
                  ഇമ്മാനുവൽ മാക്രോൺ
  • ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി 
                  എഡ്വേർഡ് ഫിലിപ്പ്
  • നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി 
                  ഷേർ ബഹദൂർ ദുബെ
  • അക്കാദമിക് സഹകരണത്തിന് നളന്ദ സർവ്വകലാശാലയുമായി കരാറിലേർപ്പെട്ട രാജ്യം 
                  ദക്ഷിണ കൊറിയ
  • റെയിൽ പാളങ്ങൾക്ക് പകരം സെൻസറുകൾ ഉപയോഗിച്ച് വിർച്വൽ ട്രാക്കിലൂടെ പ്രവർത്തിക്കുന്ന ആദ്യ ട്രെയിൻ വികസിപ്പിച്ച രാജ്യം 
                  ചൈന
  • ലോകത്തിലെ ഏറ്റവും വലിയ ബാങ്കിങ് സംവിധാനമുള്ള രാജ്യം 
                  ചൈന
  • അമേരിക്കൻ പ്രസിഡന്റായ ശേഷം ഡൊണാൾഡ് ട്രംപ് സന്ദർശിച്ച ആദ്യ രാജ്യം 
                  സൗദി അറേബ്യാ
  • ലോകത്തിലാദ്യമായി റോബോട്ട് പോലീസ് ഓഫീസറെ അവതരിപ്പിച്ച  രാജ്യം 
                  ദുബായ്
  • സ്വവർഗ്ഗ വിവാഹത്തിന് അനുമതി നിഷേധിച്ച ആദ്യ ഏഷ്യൻ രാജ്യം 
                  തായ്‌വാൻ
  • ലോകത്തിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലസ്കോപ്പ് നിർമ്മാണത്തിലിരിക്കുന്ന രാജ്യം 
                  ചിലി
  • ടെലികോം മേഖലയിലെ സഹകരണത്തിന് വേണ്ടി TRAI കരാറിലേർപ്പെട്ട രാജ്യം 
                  മലേഷ്യ
  • ജർമ്മനിയുടെ പുതിയ പ്രസിഡൻറ്  
                  ഫ്രാങ്ക് വാൾട്ടർ സ്റ്റിൻമിയർ
  • ജെൻഡർ ന്യൂട്രൽ പാസ്പോർട്ട് ആരംഭിച്ച രാജ്യം 
                  കാനഡ
  • "ഇന്ത്യ ബൈ ദി നൈൽ" സാംസ്കാരിക ഉത്സവം ആരംഭിച്ച രാജ്യം 
                  ഈജിപ്ത്
                                                                                           (തുടരും)

1 comment: