Monday, December 11, 2017

ഇന്ത്യ 46


  • സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യ നിരോധനം നിലവിലുള്ള ഏക സംസ്ഥാനം 
                          ഗുജറാത്ത്
  • പ്രാചീനകാലത്ത് ഘുർജരം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം 
                          ഗുജറാത്ത്
  • പോർബന്തറിന്റെ മറ്റൊരു പേര് 
                         സുധാമപുരി
  • റിലയൻസ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് 
                         ബറോഡ
  • ഇന്ത്യയിൽ ആദ്യത്തെ സമുദ്ര ഉദ്യാനം 
                          റാൻ ഓഫ് കച്ച്
  • ഇന്ത്യയിൽ ധവള വിപ്ലവം ആരംഭിച്ച സംസ്ഥാനം 
                          ഗുജറാത്ത്
  • ധവള വിപ്ലവത്തിൻറെ പിതാവ് 
                         വർഗീസ് കുര്യൻ
  • ധവള വിപ്ലവത്തിന് നേതൃത്വം കൊടുത്ത സ്ഥാപനം 
                         നാഷണൽ ഡയറി ഡെവലപ്പ്മെൻറ് കോർപ്പറേഷൻ
  • നാഷണൽ ഡയറി ഡെവലപ്പ്മെൻറ് കോർപ്പറേഷൻറെ ആസ്ഥാനം 
                         ആനന്ദ്, ഗുജറാത്ത്
  • AMUL (Anand Milk Union Limited) രൂപം കൊണ്ട വർഷം 
                         1946
  • എടിഎം മാതൃകയിൽ പാൽ തരുന്ന മെഷീൻ ആദ്യമായി സ്ഥാപിച്ച നഗരം 
                         ആനന്ദ്
  • ധവള വിപ്ലവത്തിന് നൽകിയിരുന്ന കോഡ്  
                         ഓപ്പറേഷൻ ഫ്ളഡ്
  • ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത് 
                         വർഗീസ് കുര്യൻ
  • വർഗീസ് കുര്യൻറെ പ്രമുഖ കൃതികൾ  
                         I too had a dream, An unfinished dream
  • കപ്പലുകളുടെ അവശിഷ്ടം കിട്ടിയ ഗുജറാത്തിലെ സ്ഥലം \സിന്ധു നാഗരികതയുടെ തുറമുഖം ആയിരുന്ന പ്രദേശം 
                         ലോത്തൽ
  • ഏറ്റവും കൂടുതൽ സിന്ധു നദീതട അവശിഷ്ടങ്ങൾ കണ്ടെത്തിയ ഇന്ത്യൻ പ്രദേശം 
                         ലോത്തൽ
  • ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സൗഹൃദ ബീച്ച് 
                         തിത്തൽ ബീച്ച് (ഗുജറാത്ത്)
  • ജൈനമതത്തെ ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം 
                          ഗുജറാത്ത്
  • രാഷ്ട്രപിതാവിൻറെ പേരിൽ തലസ്ഥാനമുള്ള സംസ്ഥാനം 
                          ഗുജറാത്ത് (ഗാന്ധിനഗർ)
  • സർദാർ വല്ലഭായ് പട്ടേലിൻറെ സമാധി സ്ഥിതിചെയ്യുന്നത്  
                          ഗുജറാത്തിലെ കരംസാദ്
  • തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള സംസ്ഥാനം 
                          ഗുജറാത്ത്
  • തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                         കേരളം
  • മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ മ്യുസിയം 
                          ദണ്ഡി കുതിർ മ്യൂസിയം, ഗാന്ധി നഗർ
  • ഇന്ത്യയിലാദ്യമായി വധിക്കപ്പെട്ട മുഖ്യമന്ത്രി 
                          ബൽവന്ത്റായ് മേത്ത
  • സുപ്രീം കോടതിയുടെ അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകേണ്ടി വന്ന ആദ്യ മുഖ്യമന്ത്രി 
                         നരേന്ദ്രമോദി
  • ഗാന്ധിനഗറിന് മുൻപ് ഗുജറാത്തിന്റെ തലസ്ഥാനം 
                         അഹമ്മദാബാദ്
  • കർണാവതി എന്നറിയപ്പെട്ടിരുന്ന നഗരം 
                         അഹമ്മദാബാദ്
  • അഹമ്മദാബാദ് പട്ടണത്തിൻറെ നിർമ്മാതാവ് 
                         അഹമ്മദ് ഷാ II
  • ഇന്ത്യയിലെ ആദ്യ ജൈവ സർവ്വകലാശാല നിലവിൽ വരുന്ന  സംസ്ഥാനം 
                          ഗുജറാത്ത്
  • ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം 
                          ഗുജറാത്ത്
  • ഇന്ത്യയിലെ ആദ്യ ടെക്സ്റ്റയിൽ സർവ്വകലാശാല നിലവിൽ വരുന്ന നഗരം
                          സൂററ്റ്, ഗുജറാത്ത്
  • ഇന്ത്യയുടെ മാഞ്ചസ്റ്റർ, കിഴക്കിൻറെ മാഞ്ചസ്റ്റർ, ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നീ പേരുകളിൽ അറിയപ്പെടുന്നത് 
                         അഹമ്മദാബാദ്
  • അഹമ്മദാബാദ് നഗരം സ്ഥിതിചെയ്യുന്ന നദീ തീരം 
                         സബർമതി
  • സൂററ്റ് നഗരം സ്ഥിതിചെയ്യുന്ന നദീ തീരം 
                         താപ്തി
  • ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത്\ രത്നവ്യാപാരത്തിന് പ്രശസ്തമായ നഗരം 
                         സൂററ്റ്
                                                                                                       (തുടരും)

No comments:

Post a Comment