Thursday, December 14, 2017

ഇന്ത്യ 49


  • കാശ്മീരിലെ സിംഹം (ഷേർ ഇ കാശ്മീർ) എന്നറിയപ്പെടുന്നത് 
                      ഷെയ്ക്ക് അബ്ദുള്ള
  • കാശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത് 
                      സൈനുൽ ആബ്ദിൻ
  • നിശബ്ദ തീരം,ലിറ്റിൽ ടിബറ്റ്, ലാവകളുടെ നാട് എന്നൊക്കെ അറിയപ്പെടുന്നത് 
                      ലഡാക്ക്
  • ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം 
                      ഇന്ദിരാഗാന്ധി പൂന്തോട്ടം, ശ്രീനഗർ
  • ഏറ്റവും കൂടുതൽ നഗരവാസികളുള്ള സംസ്ഥാനം 
                      മഹാരാഷ്ട്ര
  • ബോംബെയ്ക്ക് മുംബൈ എന്ന പേര് ലഭിച്ച വർഷം 
                      1995
  • ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം \സാമ്പത്തിക തലസ്ഥാനം 
                      മുംബൈ
  • കൊയ്‌ന അണക്കെട്ട്, ദഹ്ബോൾ വൈദ്യുത നിലയം, ധുവാരൺ വൈദ്യുത പദ്ധതി എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                      മഹാരാഷ്ട്ര
  • മഹാകാളി ഗുഹകൾ, മഹാബലേശ്വർ ഹിൽ സ്റ്റേഷൻ എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                      മഹാരാഷ്ട്ര
  • തഡോബ വന്യജീവി സങ്കേതം, മെൽഘട്ട് ടൈഗർ റിസർവ്വ് എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                      മഹാരാഷ്ട്ര
  • മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനം എന്നറിയപ്പെടുന്നത്  
                      നാഗ്‌പൂർ
  • ഏഴ് ദ്വീപുകളുടെ നഗരം  
                      മുംബൈ
  • ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്  
                      മുംബൈ
  • മുംബൈയുടെ സിരാകേന്ദ്രം എന്നറിയപ്പെടുന്നത് 
                      നരിമാൻ പോയിൻറ്
  • ഏറ്റവും കൂടുതൽ ഇ മാലിന്യം പുറംതള്ളുന്ന സംസ്ഥാനം 
                      മഹാരാഷ്ട്ര
  • ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം 
                      മഹാരാഷ്ട്ര
  • ഏറ്റവും കൂടുതൽ വാഴ കൃഷി ചെയ്യുന്ന സംസ്ഥാനം 
                      മഹാരാഷ്ട്ര
  • ഇന്ത്യയിലാദ്യം ISD നിലവിൽ വന്ന നഗരം  
                      മുംബൈ
  • കിഴക്കിൻറെ ഓക്സ്ഫോർഡ് എന്നറിയപ്പെടുന്നത് 
                      പൂനെ
  • മഹാരാഷ്ട മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി 
                      വർഷ
  • മലബാർ ഹിൽസ് സ്ഥിതിചെയ്യുന്നത്  
                      മുംബൈ
  • ഇന്ത്യയിലെ ഏറ്റവും വലിയ ചേരി 
                      ധാരാവി (മുംബൈ)
  • ഊരുവിലക്കിനെതിരെ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനം 
                      മഹാരാഷ്ട്ര
  • ഗൂഗിളിൻറെ സൗജന്യ വൈഫൈ നിലവിൽവന്ന ആദ്യ ഇന്ത്യൻ റെയിൽവെ സ്റ്റേഷൻ  
                      മുംബൈ സെൻട്രൽ
  • ഇന്ത്യയിലെ ആദ്യ ബയോ സി എൻ ജി പ്ളാൻറ് ഉദ്‌ഘാടനം ചെയ്യപ്പെട്ടത് 
                      പൂനെ
  • ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് 
                      നാഗ്‌പൂർ
  • കോളേജുകളെ ദേശീയ ക്യാൻസർ ഗ്രിഡുമായി ബന്ധിപ്പിച്ച ആദ്യ  സംസ്ഥാനം 
                      മഹാരാഷ്ട്ര
  • ഇന്ത്യയിലെ ആദ്യ സിനിമ പ്രദർശനം നടന്നത്  
                      വാട്സൺ ഹോട്ടൽ, മുംബൈ (1896)
  • ഇന്ത്യയിലെ ഏറ്റവും പഴയ സിനിമ തിയേറ്റർ 
                      റീഗൽ തിയേറ്റർ, മുംബൈ
  • ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം  
                      മഹാരാഷ്ട്ര
  • ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം  
                      മഹാരാഷ്ട്ര
  • പാഴ്‌സി മതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം  
                      മഹാരാഷ്ട്ര
  • ലോകത്തിലെ ആദ്യ ചേരി മ്യൂസിയം 
                      ധാരാവി
                                                                                                           (തുടരും)

No comments:

Post a Comment