- പ്രാചീനകാലത്ത് "കാമരൂപ" എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം
- ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം
- ഏഷ്യയിൽ ആദ്യത്തെ പ്രവർത്തന സജ്ജമായ എണ്ണഖനി
- ഇന്ത്യയിലെ ആദ്യത്തെ സഹകരണ സർവകലാശാല ആരംഭിച്ചത്
- കിഴക്കിൻറെ പ്രകാശനഗരം എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ നഗരം
- മിനി കാസിരംഗ എന്നറിയപ്പെട്ടിരുന്നത്
- ഇന്ത്യയിലെ 49 മത് കടുവ സങ്കേതം
- ബ്രഹ്മപുത്രയുടെ പാട്ടുകാരൻ എന്നറിയപ്പെട്ടിരുന്നത്
- ദിഗ്‌ബോയ് എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്നത്
- കാസിരംഗ നാഷണൽ പാർക്ക്, മനാസ് നാഷണൽ പാർക്ക് എന്നിവ സ്ഥിതിചെയ്യുന്നത്
- കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം
- മനാസ് നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം
- ഔദ്യോഗിക മൃഗമുള്ള ആദ്യ ഇന്ത്യൻ നഗരം
- ഗുവാഹത്തിയുടെ ഔഗ്യോഗിക മൃഗം
- ഇന്ത്യയിലെ ആദ്യത്തെ സയൻസ് വില്ലേജായി തിരഞ്ഞെടുക്കപ്പെട്ടത്
- പ്രാചീനകാലത്ത് "പ്രാഗ് ജ്യോതിഷ്പൂർ" എന്നറിയപ്പെട്ടിരുന്ന സ്ഥലം
- ഗുവാഹത്തി ഏത് നദീ തീരത്താണ്
- ഗോപിനാഥ് ബർദോളി വിമാനത്താവളം സ്ഥിതിചെയ്യുന്നത്
- ബോഡോലാൻറ് സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യം ഉയരുന്ന സംസ്ഥാനം
- മേഘാലയ എന്ന വാക്കിൻറെ അർത്ഥം
- ആസാം റൈഫിൾസിൻറെ ആസ്ഥാനം
- അസമുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ
- മേഘാലയയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ
- നോക്രെക് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം
- എലിഫന്റാ വെള്ളച്ചാട്ടം, മോസ്‌മോയ് വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
- ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ
- ചിറാപുഞ്ചിയുടെ പുതിയ പേര്
- ഖാസി, ഗാരോ, ജയന്തിയ കുന്നുകൾ സ്ഥിതിചെയ്യുന്നത്
- ഖാസി വിപ്ലവം നടന്ന സംസ്ഥാനം
- കിഴക്കിൻറെ സ്കോട്ട്ലാൻറ് എന്നറിയപ്പെടുന്ന സ്ഥലം
- മേഘാലയ ഹൈക്കോടതി സ്ഥിതിചെയ്യുന്നത്
- വടക്ക് കിഴക്കിൻറെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധ സൈനിക വിഭാഗം
- ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധ സൈനിക വിഭാഗം
- കച്ചാർ ലേവി എന്നറിയപ്പെടുന്ന അർദ്ധ സൈനിക വിഭാഗം
- ആസാം റൈഫിൾസ് സ്ഥാപിച്ച വർഷം
(തുടരും)
No comments:
Post a Comment