- സിഗരറ്റിൻറെയും പുകയില ഉൽപ്പന്നങ്ങളുടെയും ചില്ലറ വിൽപ്പന നിരോധിച്ച ആദ്യ സംസ്ഥാനം
- ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത്
- സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലം
- മണ്ണ് ആരോഗ്യ കാർഡുകൾ കർഷകർക്ക് നൽകിയ ആദ്യ സംസ്ഥാനം
- രാസവളങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനം
- ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള സംസ്ഥാനം
- കർഷകർക്കായി കിസാൻ സുവിധ എന്ന മൊബൈൽ ആപ്പ് ആരംഭിച്ച സംസ്ഥാനം
- ഭീകരാക്രമണം നടന്ന പത്താൻകോട്ട് വ്യോമത്താവളം ഏത് സംസ്ഥാനത്താണ്
- രാജാ സാൻസി വിമാനത്താവളം സ്ഥിതിചെയ്യുന്നത്
- സോളാർസിറ്റി എന്നറിയപ്പെടുന്നത്
- തെയിൻ ഡാം, പോങ് ഡാം, ഗുരുനാനാക്ക് തെർമൽ പവർ സ്റ്റേഷൻ എന്നിവ സ്ഥിതിചെയ്യുന്നത്
- ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ റൂഫ്‌ടോപ്പ് സോളാർ പ്ളാൻറ് സ്ഥിതിചെയ്യുന്നത്
- സുവർണ്ണക്ഷേത്ര നഗരം
- അമൃത്സർ പട്ടണം നിർമ്മിച്ച സിഖ് ഗുരു
- അമൃത്സർ പട്ടണം നിർമ്മിക്കാൻ സ്ഥലം നൽകിയ മുഗൾ രാജാവ്
- അമൃത്സറിൽ സുവർണ്ണക്ഷേത്രം നിർമ്മിച്ച സിഖ് ഗുരു
- ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്നത്
- സുവര്ണക്ഷേത്രത്തിന് ചുറ്റുമുള്ള തടാകത്തിന്റെ പേര്
- സുവർണ്ണ ക്ഷേത്രത്തിലെ തീവ്രവാദികളെ പുറത്താക്കാൻ 1986 ഇൽ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി
- ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്ന വർഷം
- നൃത്തങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്
- ഇന്ത്യയുടെ പാൽത്തൊട്ടി, ദൈവത്തിൻറെ വാസസ്ഥലം എന്നീ വിശേഷണങ്ങളുള്ള സംസ്ഥാനം
- ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറപാകിയ തറൈൻ യുദ്ധങ്ങൾ നടന്നത്
- പട്ടികവർഗ്ഗക്കാർ ഏറ്റവും കുറവുള്ള സംസ്ഥാനം
- നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്
- ഏറ്റവുമധികം ട്രാക്ടർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
- മഹാഭാരത യുദ്ധങ്ങൾ നടന്ന കുരുക്ഷേത്ര സ്ഥിതിചെയ്യുന്നത്
- ആര്യാന, ബഹുധാന്യക എന്നറിയപ്പെട്ട പ്രദേശം
- ചരിത്രപ്രസിദ്ധമായ പാനിപ്പട്ട് സ്ഥിതിചെയ്യുന്നത്
- ഹരിയാന ഹരിക്കെയ്ൻ എന്നറിയപ്പെടുന്ന ക്രിക്കറ്റർ
- നെയ്ത്ത് പട്ടണം, ഇക്കോ സിറ്റി എന്നീ പേരുകളിൽ അറിയപ്പെടുന്ന പട്ടണം
- ഇന്ത്യയിലെ ആദ്യ ഇക്കോ നഗരം
- മാരുതി കാറുകളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം
(തുടരും)
No comments:
Post a Comment