- ഇന്ത്യയിലെ ആദ്യ ഭൂകമ്പ മുന്നറിയിപ്പ് യന്ത്രം സ്ഥാപിച്ച സംസ്ഥാനം
- പൂക്കളുടെ താഴ്വര സ്ഥിതിചെയ്യുന്ന സംസ്ഥാനം
- ഡെറാഡൂൺ, നൈനിറ്റാൾ, അൽമോറ എന്നീ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
- ഇന്ത്യയുടെ തടാക ജില്ല
- സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
- ഏഷ്യയിലെ ഏറ്റവും പഴയ എൻജിനീയറിങ് കോളേജ് സ്ഥാപിതമായത്
- ഇന്ത്യൻ മിലിട്ടറി അക്കാഡമി സ്ഥിതിചെയ്യുന്നത്
- ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ, സെൻട്രൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സ്ഥിതിചെയ്യുന്നത്
- വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം എന്നിവ സ്ഥിതിചെയ്യുന്നത്
- സിവിൽ സർവീസ് പരിശീലനകേന്ദ്രമായ ലാൽബഹാദൂർ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ആസ്ഥാനം
- ലാൽബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ആദ്യ വനിതാ മേധാവി
- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം
- ലോകത്തിൻറെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്
- ലിപുലേഖ് ചുരം സ്ഥിതിചെയ്യുന്നത്
- ജിം കോർബറ്റ് ദേശീയോദ്യാനത്തിലെ ഓണററി വൈൽഡ് ലൈഫ് വാർഡൻ ബഹുമതി ലഭിച്ച ക്രിക്കറ്റ് താരം
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ തെഹ്‌രി ഡാം സ്ഥിതിചെയ്യുന്നത്
- വാലി ഓഫ് ഫ്ലവർസ് നാഷണൽ പാർക്ക്, രാജാജി നാഷണൽ പാർക്ക്, നന്ദാദേവി നാഷണൽ പാർക്ക്, ഗംഗോത്രി നാഷണൽ പാർക്ക് എന്നിവ സ്ഥിതിചെയ്യുന്നത്
- തെഹ്‌രി അണക്കെട്ട് നിർമ്മാണത്തിന് സഹായിച്ച വിദേശരാജ്യം
- ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം
- ചിപ്കോ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം
- ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല
- ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച രാഷ്ട്രീയ പാർട്ടി
- വനാഞ്ചൽ, ആദിവാസി സംസ്ഥാനം, ധാതു സംസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം
- ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം\ആസൂത്രിത വ്യവസായ നഗരം
- സാന്താൾ, മുണ്ട, കർമാലി തുടങ്ങിയ ആദിവാസി വിഭാഗങ്ങൾ കാണപ്പെടുന്ന സംസ്ഥാനം
- ഏറ്റവും മൈക്ക, യുറേനിയം എന്നിവയുടെ നിർമ്മാണത്തിൽ ഒന്നാമതുള്ള സംസ്ഥാനം
- പലമാവ് നാഷണൽ പാർക്ക്, ഡൽമ നാഷണൽ പാർക്ക്, ഹസാരിബാഗ് വന്യജീവി സങ്കേതം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം
- ഇന്ത്യയുടെ കൽക്കരി നഗരം\ ഖനികളുടെ നഗരം എന്നിങ്ങനെ അറിയപ്പെടുന്നത്
- ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നത്
- വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന നഗരം
- ഇന്ത്യൻ ചക്രവാളത്തിലെ ഉദയസൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം
- സെൻട്രൽ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്
- ഇന്ത്യയിലെ ആദ്യ ISO 9005 സർട്ടിഫൈഡ് നഗരം
- രാജ് മഹൽ ഹിൽസ്, ടാഗോർ കുന്നുകൾ എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം
- തെർമോക്കോൾ പ്ളേറ്റുകൾ നിരോധിച്ച സംസ്ഥാനം
(തുടരും)
No comments:
Post a Comment