Sunday, December 24, 2017

ഇന്ത്യ 59


  • ഏറ്റവും കുറച്ച് വോട്ടർമാരുള്ള  കേന്ദ്രഭരണ പ്രദേശം 
                     ലക്ഷദ്വീപ്
  • ലക്ഷദ്വീപിൻറെ തലസ്ഥാനം 
                     കവരത്തി
  • കവരത്തിക്ക് മുൻപ് ലക്ഷദ്വീപിൻറെ ആസ്ഥാനമായിരുന്നത്  
                     കോഴിക്കോട്
  • അറബിക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം 
                     ലക്ഷദ്വീപ്
  • ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം 
                     ആൻഡമാൻ നിക്കോബാർ
  • ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്ന കേരള രാജവംശങ്ങൾ 
                     അറയ്ക്കൽ, ചിറയ്ക്കൽ
  • കോഴിക്കോട് നിന്നും കവരത്തിയിലേക്ക് തലസ്ഥാനം മാറ്റിയ വർഷം 
                     1964
  • ലക്ഷദ്വീപിനോട് ഏറ്റവും അടുത്ത രാജ്യം 
                     മാലിദ്വീപ്
  • ലക്ഷദ്വീപ് ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ വർഷം 
                     1956 നവംബർ 1
  • ലക്ഷദ്വീപിൻറെ ആദ്യകാല നാമം 
                     ലക്കാദീവ്‌സ്
  • ലക്ഷദ്വീപ് എന്ന പേര് ലഭിച്ച വർഷം  
                     1973 നവംബർ 1
  • ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ കാലം പാർലമെൻറ് അംഗമായിരുന്ന മുൻ ലോക്‌സഭാ സ്പീക്കർ 
                     പി എം സെയ്‌ദ്
  • ലക്ഷദ്വീപിലെ ഇപ്പോളത്തെ ലോക്സഭാംഗം 
                     ഹംദുള്ള സെയ്‌ദ്
  • പിടി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്  
                     കവരത്തി, ലക്ഷദ്വീപ്
  • ലക്ഷദ്വീപിൻറെ വടക്കേയറ്റം 
                     ചെർബനിയനി റീഫ്
  • ലക്ഷദ്വീപിൻറെ തെക്കേയറ്റം 
                     മിനിക്കോയി ദ്വീപ്
  • പട്ടികജാതിക്കാർ ഏറ്റവും കുറവുള്ള കേന്ദ്രഭരണപ്രദേശം  
                     ലക്ഷദ്വീപ്
  • പട്ടികവർഗ വിഭാഗ ശതമാനം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം    
                     ലക്ഷദ്വീപ്
  • ലക്ഷദ്വീപിലെ വിമാനത്താവളം സ്ഥിതിചെയ്യുന്ന ദ്വീപ്   
                     അഗത്തി
  • മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കേന്ദ്രഭരണപ്രദേശം  
                     പുതുച്ചേരി
  • അരിതമേട് എന്നറിയപ്പെട്ടിരുന്ന കേന്ദ്രഭരണപ്രദേശം  
                     പുതുച്ചേരി
  • ഇന്ത്യയിലാദ്യമായി നിയമസഭ രൂപീകരിക്കപ്പെട്ട കേന്ദ്രഭരണപ്രദേശം  
                     പുതുച്ചേരി
  • പുതുച്ചേരി ജില്ലയെ ചുറ്റി സ്ഥിതിചെയ്യുന്ന തമിഴ്‌നാട് ജില്ല   
                     ആർക്കോട്
  • പുതുച്ചേരിയിലെ കാരയ്‌ക്കൽ ജില്ലയെ ചുറ്റി സ്ഥിതിചെയ്യുന്ന തമിഴ്‌നാട് ജില്ല   
                     തഞ്ചാവൂർ
  • ആന്ധ്രാപ്രദേശിൽ സ്ഥിതി ചെയ്യുന്ന പുതുച്ചേരി ജില്ല   
                     യാനം
  • അരവിന്ദാശ്രമം സ്ഥിതിചെയ്യുന്നത്    
                     പുതുച്ചേരി
  • ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല   
                     മാഹി
  • അറബിക്കടലിൻറെ പുരികക്കൊടി എന്നറിയപ്പെടുന്ന പ്രദേശം    
                     മാഹി
  • പുതുച്ചേരി ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം 
                     1954
  • പുതുച്ചേരി കേന്ദ്രഭരണ പ്രദേശമായ വർഷം    
                     1962
  • പോണ്ടിച്ചേരി എന്ന പേര് പുതുച്ചേരി എന്നാക്കി മാറ്റിയ വർഷം   
                     2006
  • പുതുച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നത്    
                     ഫ്രാൻകോയിസ് മാർട്ടിൻ
  • പുതുച്ചേരിയിലെ ഭരണത്തലവൻ 
                     ലഫ്റ്റനൻറ് ഗവർണ്ണർ
                                                                                                (തുടരും)

No comments:

Post a Comment