- ഡൽഹി കേന്ദ്രഭരണ പ്രദേശമായ വർഷം
- ന്യൂ ഡൽഹിയെ ദേശീയ തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം
- ഡൽഹിയുടെ പഴയ പേര്
- ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചത്
- മുതിർന്ന പൗരന്മാർക്കുള്ള സുരക്ഷയുമായി ബന്ധപ്പെട്ട മൊബൈൽ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം
- പ്രഗതി മൈതാനം സ്ഥിതിചെയ്യുന്നത്
- ഇന്ത്യയിലെ ഏറ്റവും വലിയ ജയിലായ തീഹാർ ജയിൽ സ്ഥിതിചെയ്യുന്നത്
- അമർ ജവാൻ ജ്യോതി സ്ഥിതിചെയ്യുന്ന സ്മാരകം
- ഒന്നാം ലോക മഹായുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടെ ഓർമയിൽ പണികഴിപ്പിച്ച സ്മാരകം
- ഇന്ത്യ ഗേറ്റ് മുൻപ് അറിയപ്പെട്ടിരുന്നത്
- ഇന്ത്യ ഗേറ്റിനും രാഷ്‌ട്രപതി ഭവനും ഇടയിലുള്ള നേർ രേഖാ പാത
- ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുന്ന പാത
- ഇന്ത്യ ഗേറ്റ് രൂപകൽപ്പന ചെയ്തത്
- 181 എന്ന വനിതാ ഹെൽപ് ലൈൻ നമ്പർ ആദ്യമായി നടപ്പിലാക്കിയത്
- അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഒന്നിടവിട്ട ദിനങ്ങളിൽ ഒറ്റ, ഇരട്ട നമ്പർ വാഹനങ്ങൾ എന്ന നിയന്ത്രണമേർപ്പെടുത്തിയ സംസ്ഥാനം
- ഹരിത വിപ്ലവത്തിൻറെ ഉപജ്ഞാതാവായ നോർമൻ ബോർലോഗിൻറെ പ്രതിമ സ്ഥിതിചെയ്യുന്നത്
- ഇന്ത്യയിൽ ആദ്യമായി ഇ-റേഷൻകാർഡ് നടപ്പിലാക്കിയത്
- ഇന്ത്യയുടെ ആദ്യ മെട്രിനോ പ്രോജക്റ്റ് നിലവിൽ വന്ന സംസ്ഥാനം
- ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റൺ വേ ഉള്ള വിമാനത്താവളമായ ഇന്ദിരാഗാന്ധി വിമാനത്താവളം സ്ഥിതിചെയ്യുന്നത്
- ഹൈദരാബാദ് ഹൗസ് സ്ഥിതിചെയ്യുന്ന സംസ്ഥാനം
- കേരള ഹൗസ് സ്ഥിതിചെയ്യുന്ന സംസ്ഥാനം
- ഡൽഹിയിലെ ജന്തർ മന്ദിർ വാനനിരീക്ഷശാല സ്ഥാപിച്ചത്
- ഇന്ത്യയിൽ പക്ഷികളുടെ ചികിത്സയ്ക്കായി ആരംഭിച്ച ആദ്യ ആശുപത്രി
- 1985 ലെ പ്രഥമ ദേശീയ ഗെയിംസ് നടന്നത്
- 1951 ൽ പ്രഥമ ഏഷ്യൻ ഗെയിംസ് നടന്നത്
- കര, വ്യോമ, നാവിക സേനകളുടെ ആസ്ഥാനം
- ഫിറോസ്ഷാ കോട് ല, നെഹ്‌റു സ്റ്റേഡിയം, ശിവാജി സ്റ്റേഡിയം, അംബേദ്ക്കർ സ്റ്റേഡിയം എന്നിവ സ്ഥിതിചെയ്യുന്നത്
- ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന വിപണനശാല
- സുലഭ് അന്താരാഷ്ട്ര ടോയ്‌ലറ്റ് മ്യൂസിയം സ്ഥിതിചെയ്യുന്നത്
- എല്ലാ ജില്ലാ കോടതികളിലും ഇ-കോർട്ട് ഫീ സംവിധാനം നടപ്പിലാക്കിയത്
- ഡൽഹിയിൽ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തി
- ഇന്ത്യയിൽ ഒഞ്ച്, ജരാവ, സെന്റിനെല്ലീസ് ആദിവാസി വിഭാഗങ്ങൾ കാണപ്പെടുന്ന പ്രദേശം
- ബേ ഐലൻഡ്‌സ് എന്നറിയപ്പെടുന്ന കേന്ദ്രഭരണ പ്രദേശം
- എമറാൾഡ് ഐലൻഡ്‌സ് എന്നറിയപ്പെടുന്ന കേന്ദ്രഭരണ പ്രദേശം
- ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള കേന്ദ്രഭരണ പ്രദേശം
- ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്രഭരണ പ്രദേശം
- ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ മൊത്തം ദ്വീപുകളുടെ എണ്ണം
(തുടരും)
No comments:
Post a Comment