Sunday, December 3, 2017

ഇന്ത്യ ചരിത്രം 7


  • ഇന്ത്യയിൽ വെച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി 
                    മേയോ പ്രഭു
  • ഇന്ത്യൻ ധന വികേന്ദ്രീകരണത്തിൻറെ പിതാവ് 
                    മേയോ പ്രഭു
  • സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യ ആരംഭിച്ച വൈസ്രോയി 
                    മേയോ പ്രഭു
  • മേയോ പ്രഭു വധിക്കപ്പെട്ടത് എവിടെ വെച്ച് 
                    ആൻഡമാൻ
  • മേയോ പ്രഭുവിനെ വധിച്ച തടവുകാരൻ 
                    ഷേർ അലി
  • ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം കൊടുത്തത് 
                    മേയോ പ്രഭു (1872 ഇൽ)
  • ഇന്ത്യയിൽ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ  വൈസ്രോയി              
                    റിപ്പൺ പ്രഭു (1881)
  • 1875 ലെ വെയ്ൽസ് രാജകുമാരൻറെ ഇന്ത്യ സന്ദർശന സമയത്തെ  വൈസ്രോയി              
                    നോർത്ത് ബ്രൂക്ക് പ്രഭു
  • വൈസ്രോയി ഓഫ് റിവേഴ്‌സ് ക്യാരക്ടർ എന്നറിയപ്പെട്ടത്            
                   ലിട്ടൺ പ്രഭു
  • "ഓവൻ മേരിടിത്ത്"എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട വൈസ്രോയി                 
                   ലിട്ടൺ പ്രഭു
  • ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയ വൈസ്രോയി       
                   ലിട്ടൺ പ്രഭു
  • വിക്ടോറിയ രാജ്ഞി ഡൽഹി ദർബാറിൽ വെച്ച് കൈസർ-ഇ-ഹിന്ദ് എന്ന പദവി സ്വീകരിച്ചത് ഏത് വൈസ്രോയിയുടെ കാലത്താണ്           
                   ലിട്ടൺ പ്രഭുവിൻറെ
  • ഇന്ത്യക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി          
                   ലിട്ടൺ പ്രഭു
  • ഡൽഹിയിൽ രാജകീയ ദർബാർ ആരംഭിച്ച വൈസ്രോയി         
                   ലിട്ടൺ പ്രഭു
  • പ്രാദേശിക പത്രഭാഷാ നിയമം (Vernacular Press Act) കൊണ്ടുവന്ന വൈസ്രോയി         
                   ലിട്ടൺ പ്രഭു
  • പ്രാദേശിക പത്രഭാഷാ നിയമം പിൻവലിച്ച വൈസ്രോയി         
                   റിപ്പൺ പ്രഭു
  • സിവിൽ സർവീസ് പരീക്ഷയുടെ പ്രായപരിധി 21 ഇൽ നിന്ന് 19 ആയി കുറച്ച വൈസ്രോയി         
                   ലിട്ടൺ പ്രഭു
  • ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിൻറെ പിതാവ്         
                   റിപ്പൺ പ്രഭു
  • 1881 ഇൽ ഫാക്ടറി ആക്ട് പാസാക്കിയ വൈസ്രോയി         
                   റിപ്പൺ പ്രഭു
  • ജനകീയനായ വൈസ്രോയി എന്നറിയപ്പെട്ടത്         
                   റിപ്പൺ പ്രഭു
  • 1882 ഇൽ ഇൽബർട്ട് ബിൽ പാസാക്കിയ  വൈസ്രോയി         
                   റിപ്പൺ പ്രഭു
  • ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിച്ചുകൊണ്ടുള്ള നിയമം         
                   ഇൽബർട്ട് ബിൽ
  • ഇൽബർട്ട് ബിൽ വിവാദത്തെ തുടർന്ന് രാജിവെച്ച വൈസ്രോയി         
                   റിപ്പൺ പ്രഭു
  • സിവിൽ സർവീസ് പരീക്ഷയുടെ പ്രായപരിധി 19 ഇൽ നിന്ന് 21 ആയി പുനഃസ്ഥാപിച്ച വൈസ്രോയി         
                   റിപ്പൺ പ്രഭു
  • വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌ക്കാരങ്ങൾക്കായി ഹണ്ടർ കമ്മീഷനെ നിയമിച്ച വൈസ്രോയി         
                   റിപ്പൺ പ്രഭു
  • ഇന്ത്യയിലാദ്യമായി പബ്ലിക് സർവീസ് കമ്മീഷന് രൂപം നൽകിയ  വൈസ്രോയി         
                   ഡഫറിൻ പ്രഭു
  • ഇൻഡ്യക്കാർക്കായി നടത്തിയിരുന്ന പ്രത്യേക സിവിൽ സർവീസ് പരീക്ഷ നിർത്തലാക്കിയ വൈസ്രോയി         
                   ലാൻസ് ഡൗൺ പ്രഭു
  • ഇന്ത്യയെയും അഫ്‌ഗാനിസ്ഥാനെയും വേർതിരിക്കാൻ ഡ്യുറൻറ് കമ്മീഷനെ നിയമിച്ച വൈസ്രോയി         
                   ലാൻസ് ഡൗൺ പ്രഭു
  • ഡ്യുറൻറ് കമ്മീഷൻറെ തലവൻ         
                   സർ മോർട്ടിമർ ഡ്യുറൻറ്
  • ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി         
                   കഴ്സൺ പ്രഭു
  • ബംഗാൾ വിഭജനം നടപ്പിലാക്കിയ വർഷം       
                   1905 ഒക്ടോബർ 16
  • ബംഗാൾ ജനത, വിഭജനം നടന്ന ദിവസം ആചരിച്ചത്      
                   വിലാപദിനം
                                                                                          (തുടരും)

No comments:

Post a Comment