- തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി
- സർവ്വകലാശാല പരിഷ്‌ക്കരണ കമ്മീഷനെ നിയമിച്ച വൈസ്രോയി
- ഇന്ത്യൻ കൊയിനേജ് ആൻഡ് പേപ്പർ കറൻസി ആക്ട് പാസാക്കിയ വൈസ്രോയി
- പോലീസ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ ആൻഡ്രൂ ഫ്രേസറുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷനെ നിയമിച്ച വൈസ്രോയി
- എൻ്റെ പൂർവ്വികർ ഇന്ത്യ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്.ഇവ കൊണ്ടുതന്നെ ഞാൻ ഈ രാജ്യം ഭരിക്കുമെന്ന് പറഞ്ഞ വൈസ്രോയി
- ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താൻ ഇന്ത്യയിൽ വന്നതെന്ന് പറഞ്ഞ വൈസ്രോയി
- ലോർഡ് കിച്ച്നറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവെച്ച വൈസ്രോയി
- 1906 ൽ ധാക്കയിൽ മുസ്ലിം ലീഗ് രൂപീകരിക്കപ്പെടുമ്പോൾ വൈസ്രോയി
- ഇന്ത്യൻ കൗൺസിൽ ആക്ട് 1909 (മിന്റോ മോർലി ഭരണപരിഷ്‌ക്കാരം) പാസാക്കിയ വൈസ്രോയി
- ഇന്ത്യയിലാദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ ഭരണപരിഷ്‌ക്കാരം
- ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു-മുസ്‌ലിം ചേരിതിരിവിന് കാരണമായത്
- ബംഗാൾ വിഭജനം നിലവിൽ വന്നപ്പോളത്തെ വൈസ്രോയി
- ബംഗാൾ വിഭജനം നിലവിൽ വന്നപ്പോളത്തെ വൈസ്രോയി
- 1911ൽ ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി
- 1911ൽ ജോർജ് അഞ്ചാമൻ രാജാവിന് വേണ്ടി ഡൽഹിയിൽ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി
- ഹാർഡിഞ്ച് II നെ വധിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ
- ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വൈസ്രോയി
- ഖിലാഫത്ത് പ്രസ്ഥാനം, റൗലറ്റ് ആക്റ്റ് എന്നിവ നടപ്പാക്കിയ വൈസ്രോയി
- സാഡ്‌ലർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി
- സർജന്റ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി
- ഇന്ത്യയിൽ വൈസ്രോയി ആയി നിയമിതനായ ഏക ജൂതമത വിശ്വാസി
- റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി
- 1924 മുതൽ റെയിൽവെ ബജറ്റ് പൊതുബജറ്റിൽ നിന്നും വേർതിരിച്ച വൈസ്രോയി
- ചൗരി ചൗരാ സംഭവം നടക്കുമ്പോൾ വൈസ്രോയി
- സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയപ്പോൾ വൈസ്രോയി
- ശാരദ നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
- ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂ ഡൽഹിയിലേക്ക് മാറ്റിയ വൈസ്രോയി
- ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂ ഡൽഹിയിലേക്ക് മാറ്റിയ വർഷം
- ഭഗത് സിങ്ങിനെ തൂക്കിലേറ്റിയ സമയത്തെ വൈസ്രോയി
- ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത്
- കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചത്
- കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച സമയത്തെ വൈസ്രോയി
- കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം
- റിസർവ്വ് ബാങ്ക് സ്ഥാപിച്ച സമയത്തെ (1935) വൈസ്രോയി
(തുടരും)
No comments:
Post a Comment