Friday, December 15, 2017

ഇന്ത്യ 50


  • ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം 
                       മുംബൈ
  • അജന്ത-എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം  
                       മഹാരാഷ്ട്ര (ഔറംഗാബാദ് ജില്ല)
  • ഔറംഗാബാദിൻറെ പുതിയ പേര് 
                       സാംബാജി നഗർ
  • അജന്ത-എല്ലോറ ഗുഹകൾ യുനെസ്കോ പൈതൃക പട്ടികയിൽ ഇടംപിടിച്ച വർഷം  
                      1983
  • 1987 ൽ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം തേടിയ ഗുഹ വ്യൂഹം   
                      എലിഫന്റാ ഗുഹകൾ
  • മാറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത് 
                       നാനാ ഫഡ്‌നാവിസ് (PSC ഉത്തരസൂചിക പ്രകാരം ബാലാജി വിശ്വനാഥ്)
  • എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്ന മലനിര 
                      ചന്ദ്രഗിരി കുന്നുകൾ
  • പെൻസിലിൻ ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം\ആൻറി ബയോട്ടിക്ക് നിർമ്മാണത്തിന് പ്രശസ്തമായ സ്ഥലം 
                       പിംപ്രി, മഹാരാഷ്ട്ര
  • മഹാരാഷ്ട്രയിൽ എണ്ണ ഖനനത്തിന് പ്രശസ്തമായ സ്ഥലം 
                      മുംബൈ ഹൈ
  • പ്രിൻസ് ഓഫ് വെയ്ൽസ് മ്യൂസിയം, ജഹാംഗീർ ആർട്ട് ഗ്യാലറി, ജിന്ന ഹൗസ് എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം  
                       മഹാരാഷ്ട്ര
  • മുംബൈ നഗരത്തോട് ചേർന്നുള്ള വന്യജീവി സങ്കേതം 
                      സഞ്ജയ് ഗാന്ധി ദേശീയോദ്യാനം
  • C-DAC ൻറെ ആസ്ഥാനം  
                      പൂനെ
  • ഇന്ത്യയിൽ ആദ്യമായി ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിന് വേദിയായ നഗരം   
                      മുംബൈ (1952)
  • ഡക്കാന്റെ രത്നം, ഡക്കാന്റെ രാജ്ഞി എന്ന് അറിയപ്പെടുന്ന പട്ടണം 
                      പൂനെ
  • ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് 
                       സാൽസെറ്റ് ദ്വീപ്, മഹാരാഷ്ട്ര
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം  
                      ബാന്ദ്ര-വർളി കടൽപ്പാലം, മഹാരാഷ്ട്ര
  • ബാന്ദ്ര-വർളി കടൽപ്പാലത്തിൻറെ (രാജീവ് ഗാന്ധി കടൽപ്പാലം)നീളം 
                       5.6 കി മീ
  • ആഭ്യന്തര സുരക്ഷയ്ക്കായി കരട് നിയമം പാസാക്കിയ ആദ്യ സംസ്ഥാനം
                       മഹാരാഷ്ട്ര
  • എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ച ആദ്യ സംസ്ഥാനം 
                       മഹാരാഷ്ട്ര
  • 1993 ൽ ഭൂകമ്പം നടന്ന ലത്തൂർ ഏത് സംസ്ഥാനത്താണ് 
                       മഹാരാഷ്ട്ര
  • വ്യവസായവത്ക്കരണത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം 
                       മഹാരാഷ്ട്ര
  • വിജയ് ഖേൽക്കർ കമ്മിറ്റി ശുപാർശ പ്രകാരം സ്വയംഭരണ പദവി ആവശ്യപ്പെടുന്ന പ്രദേശം 
                       വിദർഭ , മഹാരാഷ്ട്ര
  • പോർച്ചുഗലിലെ കാതറിൻ രാജകുമാരിയെ വിവാഹം കഴിച്ചപ്പോൾ ഇംഗ്ലണ്ടിലെ ചാൾസ് II ന് സ്ത്രീധനം കിട്ടിയ പ്രദേശം 
                       മുംബൈ (1661)
  • ഇന്ത്യയിലെ ഏറ്റവും വലിയ ലൈറ്റ് ഹൗസ് 
                       പ്രോങ്സ് റീഫ്, മുംബൈ
  • ഇന്ത്യയിലെ ആദ്യത്തെ മോണോറെയിൽ സംവിധാനം സ്ഥാപിച്ചത് 
                       മുംബൈ
  • ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത് 
                       മുംബൈ
  • ഗേറ്റ് വേ ഓഫ് ഇന്ത്യ നിർമ്മിച്ച വർഷം 
                       1911
  • ജോർജ് അഞ്ചാമൻറെ ഇന്ത്യ സന്ദർശനത്തിന്റെ ഓർമ്മയിൽ നിർമ്മിച്ച സ്മാരകം 
                       ഇന്ത്യ ഗേറ്റ്
  • മുംബൈ ഭീകരാക്രമണം നടന്ന വർഷം  
                       2008
  • മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് NSG നടത്തിയ സൈനിക നടപടികൾ 
                       ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ, ഓപ്പറേഷൻ സൈക്ലോൺ
  • ഇന്ത്യയുടെ മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന നഗരം   
                       നാഗ്‌പൂർ
  • ഇന്ത്യയുടെ ഓറഞ്ച് നഗരം   
                       നാഗ്‌പൂർ
  • ഇന്ത്യയുടെ മുന്തിരി നഗരം   
                       നാസിക്
  • വീടുകൾക്കൊന്നും വാതിലുകൾ ഇല്ലാത്ത മഹാരാഷ്ട്രയിലെ ഗ്രാമം 
                       ഷാനി ഷിങ്നാപൂർ
  • ഇന്ത്യയിലെ ആദ്യ സ്വകാര്യ സ്വർണ്ണ ഖനി    
                       ഷിർപൂർ (മഹാരാഷ്ട്ര)
  • മുംബൈയിലെ തിരക്ക് ഒഴിവാക്കാൻ 1972 ൽ ഇന്ത്യ സർക്കാർ നിർമ്മിച്ച പുതിയ പട്ടണം  
                       നവി മുംബൈ
                                                                                         (തുടരും)

2 comments:

  1. ജോർജ് അഞ്ചാമന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഓർമയ്ക്കായി നിർമ്മിച്ച സ്മാരകം ഗേറ്റ് വേ ഓഫ് ഇന്ത്യയാണ്.. ഉത്തരം തെറ്റായിട്ടാണ് നൽകിയിരിക്കുന്നത്...

    ReplyDelete