Saturday, December 23, 2017

ഇന്ത്യ 58


  • ഇന്ത്യൻ സേനാവിഭാഗങ്ങളുടെ സംയുക്ത കമാൻഡ് സ്ഥിതിചെയ്യുന്നത് 
                         ആൻഡമാൻ നിക്കോബാർ
  • സ്വതന്ത്ര ജ്യോതി സ്ഥിതിചെയ്യുന്നത് 
                         സെല്ലുലാർ ജയിൽ, പോർട്ട് ബ്ലയർ
  • ബ്രിട്ടീഷുകാർ സെല്ലുലാർ ജയിൽ നിർമ്മിച്ച വർഷം 
                         1906
  • സെല്ലുലാർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ച വർഷം 
                         1979 (മൊറാർജി ദേശായി)
  • സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെട്ടിരുന്നത്  
                         സെല്ലുലാർ ജയിൽ
  • സെല്ലുലാർ ജയിലിനെ സർക്കാർ ഏറ്റെടുത്ത വർഷം 
                         1984
  • ആൻഡമാന് അടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം 
                        മ്യാൻമാർ
  • നിക്കോബാറിന്‌ അടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം 
                        ഇന്തോനേഷ്യ
  • പോർട്ട് ബ്ലയറിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം 
                        വീർ സവർക്കർ വിമാനത്താവളം
  • സാഡിൽ കൊടുമുടി സ്ഥിതിചെയ്യുന്ന ദ്വീപ് 
                        ആൻഡമാൻ
  • നക്കാവരം എന്നറിയപ്പെടുന്ന ദ്വീപുകൾ  
                        നിക്കോബാർ
  • നക്കാവരം എന്ന വാക്കിൻറെ അർത്ഥം 
                        നഗ്നരുടെ നാട്
  • ആൻഡമാനിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് 
                       സൗത്ത് ആൻഡമാൻ
  • പോർട്ട് ബ്ളയർ സ്ഥിതിചെയ്യുന്ന ദ്വീപ് 
                       സൗത്ത് ആൻഡമാൻ
  • ഏഷ്യയിലെ ഏറ്റവും വലിയ തടിമില്ല് സ്ഥിതിചെയ്യുന്ന ആൻഡമാനിലെ ദ്വീപ് 
                        ചാതം ദ്വീപ്
  • 1957 ൽ ആദിവാസി സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ദ്വീപ് 
                       ലിറ്റിൽ ആൻഡമാൻ
  • ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനെയും വേർതിരിക്കുന്ന ഇടനാഴി 
                        ഡങ്കൻ പാസ്സേജ്
  • ആൻഡമാനെയും നിക്കോബാറിനെയും വേർതിരിക്കുന്ന ചാനൽ 
                        10 ഡിഗ്രി ചാനൽ
  • 10 ഡിഗ്രി ചാനലിൻറെ വീതി 
                        150 കി മീ
  • ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ബാരൻ (വടക്കൻ ആൻഡമാൻ) എത്ര പ്രാവശ്യം പൊട്ടിത്തെറിച്ചിട്ടുണ്ട് 
                        6
  • ബാരൻ ആദ്യമായി പൊട്ടിത്തെറിച്ച വർഷം 
                        1787
  • ബാരൻ അവസാനമായി പൊട്ടിത്തെറിച്ച വർഷം 
                        2015 മാർച്ച്
  • ഇന്ത്യയുടെ തെക്കേ അറ്റമായ ഇന്ദിരാ പോയിൻറ് സ്ഥിതിചെയ്യുന്ന ദ്വീപ് 
                        ഗ്രേറ്റ് നിക്കോബാർ
  • പാഴ്സൺസ് പോയിൻറ്, പിഗ്മാലിയൻ പോയിൻറ് എന്നിങ്ങനെ അറിയപ്പെടുന്നത് 
                        ഇന്ദിരാ പോയിൻറ്
  • ഇന്ദിരാ പോയിൻറ് എന്ന പേര് നൽകിയ വർഷം  
                        1986
  • ആൻഡമാൻ നിക്കോബാറിലെ വ്യോമസേനാ ആസ്ഥാനം സ്ഥിതിചെയ്യുന്നത് 
                        കാർ നിക്കോബാർ
  • ആൻഡമാൻ നിക്കോബാറിൽ സുനാമിയെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ രക്ഷാ പ്രവർത്തനം 
                        ഓപ്പറേഷൻ സീ വേവ്‌സ്
  • റാണി ഝാൻസി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് 
                       ആൻഡമാൻ നിക്കോബാർ
  • ആൻഡമാൻ നിക്കോബാറിലെ ലഫ്റ്റനൻറ് ഗവർണറായിരുന്ന മലയാളി 
                        വക്കം പുരുഷോത്തമൻ
  • സ്വന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയ ആദ്യ ജയിൽ  
                        തീഹാർ ജയിൽ
  • ആൻഡമാൻ ദ്വീപിന്റെ ആദ്യ തലസ്ഥാനം  
                        റോസ് ദ്വീപ്
  • കാലാപാനി എന്നറിയപ്പെട്ടിരുന്ന ജയിൽ 
                        സെല്ലുലാർ ജയിൽ
  • കേന്ദ്ര കൃഷി പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത് 
                        പോർട്ട് ബ്ളയർ
  • ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ആദ്യമായി ഇന്ത്യയിൽ വെച്ച് നടന്ന സ്ഥലം 
                        ന്യൂ ഡൽഹി
                                                                                    (തുടരും)

No comments:

Post a Comment