- ലോകത്തിലാദ്യത്തെ വയർലസ് ചാർജിങ് ലാപ്ടോപ്പ്
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സോളാർ ടവർ നിർമ്മിക്കുന്ന രാജ്യം
- ലോകത്തിലാദ്യമായി FM റേഡിയോ സേവനം നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അൾട്ടിട്യൂഡ് ഗ്രാവിറ്റേഷണൽ വേവ് ടെലസ്കോപ്പ് നിർമ്മിക്കുന്ന രാജ്യം
- ലോകത്തിലെ ഏറ്റവും വലിയ സ്ട്രീറ്റ് ലൈറ്റ് നാഷണൽ പ്രോഗ്രാം പ്രവർത്തിക്കുന്നത്
- ഭീകരാക്രമണങ്ങൾക്ക് ഇരയാകുന്നവർക്കായി ജനങ്ങളിൽ ടെറർ ടാക്സ് ഏർപ്പെടുത്തിയ രാജ്യം
- ലോകത്തിൽ ഏറ്റവും ഉയരം കൂടുതൽ സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്ന രാജ്യം
- ഏത് രാജ്യവുമായുള്ള നയതന്ത്രബന്ധത്തിൻറെ 25 ആം വാർഷികമാണ് ഇന്ത്യ 2017 ൽ ആഘോഷിച്ചത്
- ലോകത്തിലെ അതിവേഗ ബുള്ളറ്റ് ട്രെയിൻ
- ക്യാൻസറിനെതിരായി ജീൻ തെറാപ്പി ആരംഭിച്ച ആദ്യ രാജ്യം
- ഇൻറർനാഷനൽ ഹിന്ദു കോൺഫറൻസ് ആരംഭിച്ച രാജ്യം
- 2018 മുതൽ പരിസ്ഥിതി നികുതി ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം
- ലോകത്തിലാദ്യമായി തൊഴിലില്ലാത്തവർക്കായി പ്രതിമാസം അടിസ്ഥാന വരുമാനം നൽകാൻ തീരുമാനിച്ച രാജ്യം
- ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ
- 2017 ലെ ലോക തണ്ണീർത്തട ദിനത്തിൻറെ പ്രമേയം
- 2017 ലെ ലോക ക്യാൻസർ ദിനത്തിൻറെ പ്രമേയം
- ഏഷ്യയിലെ ആദ്യ കാർബൺ ന്യൂട്രൽ എയർപോർട്ട്
- ലോകത്തിലെ ആദ്യ തത്സമയ സിനിമ
- ഇന്ത്യക്കാരനായ സുദർശൻ പട്‌നായിക്ക് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
- ഗവേഷകർ വികസിപ്പിച്ചെടുത്ത മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേസ് മേക്കർ
- ലിഡിയ ചുഴലിക്കാറ്റ് വീശിയ രാജ്യം
- 2045 ഓട് കൂടി ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം പൂർണ്ണമായി തടയാൻ തീരുമാനിച്ച രാജ്യം
- 5G യെക്കാൾ 10 മടങ്ങ് വേഗത്തിൽ ഡേറ്റ കൈകാര്യം ചെയ്യാൻ ജപ്പാൻ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ
- ഓസ്‌ട്രേലിയയുടെ ടൂറിസം അംബാസഡറായ ആദ്യ ഇന്ത്യൻ വനിത
- The President is missing എന്ന നോവലിൻറെ രചയിതാവ്
- What Happened എന്ന കൃതിയുടെ രചയിതാവ്
- 2017 ലെ ഒൻപതാം ബ്രിക്‌സ് ഉച്ചകോടി നടന്ന വേദി
- മനുഷ്യശരീരത്തിലെ അവയവ പദവി ലഭിക്കുകയും 79 ആം അവയവമാകുകയും ചെയ്തത്
- 2017 ലെ ലോക പുസ്തക തലസ്ഥാനം
- 2018 ലെ ലോക പുസ്തക തലസ്ഥാനം
- ഗവേഷകർ കണ്ടെത്തിയ പുതിയ വൻകര
- 2017 ലെ വിശ്വസുന്ദരി
- 2017 ലെ ഇന്ത്യ-ചൈന സ്ട്രാറ്റജിക് ഡയലോഗ് മീറ്റിന് വേദിയായത്
- സ്ത്രീകളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് Zan TV എന്ന സമ്പൂർണ്ണ വനിതാ ടെലിവിഷൻ ചാനൽ ആരംഭിച്ച രാജ്യം
- ലോകത്തിലാദ്യമായി ലിംഗവ്യത്യാസമില്ലാതെ ഒരേ വേതനം ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം
(തുടരും)
No comments:
Post a Comment