- ഇന്ത്യയുടെ പിറ്റ്‌സ്ബർഗ് എന്നറിയപ്പെടുന്ന സ്ഥലം
- ദക്ഷിണ കോസലം എന്നറിയപ്പെടുന്ന സംസ്ഥാനം
- ഛത്തീസ്ഗഢ് എന്ന വാക്കിൻറെ അർത്ഥം
- ഏഷ്യയിലെ ഏറ്റവും വീതിയേറിയ വെള്ളച്ചാട്ടം
- ചിത്രാക്കോട്ട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
- ഇന്ത്യയിലെ സിവിൽ സർവീസുകാരനായ ആദ്യ മുഖ്യമന്ത്രി
- കൊറിയ എന്ന ജില്ലയുള്ള സംസ്ഥാനം
- ഇന്ത്യയിൽ റെയിൽവേ ട്രാക്കുകൾ നിർമ്മിക്കുന്ന സംസ്ഥാനം
- ഏറ്റവുമധികം മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനം
- ഇന്ത്യയിലെ ആദ്യ വാണിജ്യ തർക്ക പരിഹാരകേന്ദ്രവും വാണിജ്യകോടതിയും നിലവിൽ വന്ന സംസ്ഥാനം
- 2009 ൽ ഓപ്പറേഷൻ ഗ്രീൻ ഹണ്ട് എന്ന പേരിൽ നക്‌സൽ വേട്ട ആരംഭിച്ച സംസ്ഥാനം
- 2005 ൽ ഓപ്പറേഷൻ സൽവാ ജുദൂം എന്ന പേരിൽ നക്‌സൽ വേട്ട ആരംഭിച്ച സംസ്ഥാനം
- കോർബ, സിപ്പാറ്റ് താപവൈദ്യുത നിലയങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
- മധ്യേന്ത്യയിലെ നെൽപ്പാത്രം എന്നറിയപ്പെട്ട സംസ്ഥാനം
- ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെട്ട സംസ്ഥാനം
- കടുവാ സംസ്ഥാനം എന്നറിയപ്പെട്ട സംസ്ഥാനം
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനപ്രദേശം, ഗിരിവർഗ്ഗക്കാർ, പട്ടികവർഗ്ഗക്കാർ എന്നിവയുള്ള സംസ്ഥാനം
- സോയാബീൻ, ടിൻ(വെളുത്തീയം), വജ്രം എന്നിവ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
- ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം
- പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് തിരഞ്ഞെടുപ്പ് നടന്ന ആദ്യ സംസ്ഥാനം
- ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) സ്ഥിതി ചെയ്യുന്ന സംസ്ഥാനം
- രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാരുടെ സ്മരണയിൽ നരേന്ദ്രമോദി അടുത്തിടെ ഉദ്‌ഘാടനം ചെയ്ത സ്മാരകം
- മധ്യഭാരത സംസ്ഥാനം നിലവിൽ വന്നപ്പോൾ തലസ്ഥാനമായിരുന്നത്
- ഇന്ത്യയുടെ സോയാ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം
- ഗ്രാമസമ്പർക്ക് പദ്ധതിയിലൂടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും ഇന്റർനെറ്റിലൂടെ ബന്ധിതമായ ആദ്യ സംസ്ഥാനം
- ഇന്ത്യയിലാദ്യമായി വെള്ളക്കടുവകളെ കണ്ടെത്തിയ ദേശീയോദ്യാനം
- സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് ൻറെ ആസ്‌ഥാനം
- ഖജുരാഹോ നൃത്തോത്സവം നടക്കുന്ന മാസം
- ഇന്ത്യയിലാദ്യത്തെ ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥാപിതമായത്
- വാഹന നിർമ്മാണത്തിന് പ്രസിദ്ധമായ, ഇന്ത്യൻ ഡെട്രോയിറ്റ് എന്നറിയപ്പെടുന്ന സ്ഥലം
- ഝാൻസി റാണി, വാജ്‌പേയി എന്നിവരുടെ ജന്മസ്ഥലം
- ഇന്ത്യയിലാദ്യമായി ഇ മെയിൽ പോളിസി കൊണ്ടുവന്ന സംസ്ഥാനം
- ജനങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കുന്നതിനായി ആനന്ദ് വിഭാഗ് എന്ന വകുപ്പ് ആരംഭിച്ച സംസ്ഥാനം
- വ്യാപം അഴിമതിക്കേസ് ഏത് സംസ്ഥാനത്തിലാണ് സംഭവിച്ചത്
- ലോകത്തിലാദ്യത്തെ വെള്ളക്കടുവ സംരക്ഷണകേന്ദ്രം ആരംഭിച്ച സംസ്ഥാനം
(തുടരും)
No comments:
Post a Comment