Tuesday, December 5, 2017

ഇന്ത്യ ചരിത്രം 9


  • 1935 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയ വൈസ്രോയി 
                      വെല്ലിംഗ്ടൺ പ്രഭു
  • ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്ന സമയത്തെ  വൈസ്രോയി 
                      ലിൻലിത്ത്ഗോ പ്രഭു
  • രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനോടൊപ്പം യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച വൈസ്രോയി 
                      ലിൻലിത്ത്ഗോ പ്രഭു
  • രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്ന സമയത്തെ വൈസ്രോയി 
                      വേവൽ പ്രഭു
  • INA ഭടന്മാരെ ചെങ്കോട്ടയിൽ വിചാരണ ചെയ്യുന്നതിന് നേതൃത്വം കൊടുത്ത വൈസ്രോയി 
                      വേവൽ പ്രഭു
  • 1945 ൽ സിംല കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയി 
                      വേവൽ പ്രഭു
  • 1946 ൽ ഇന്ത്യയിൽ ഇടക്കാല ഗവൺമെൻറ് നിലവിൽ വന്നപ്പോൾ  വൈസ്രോയി 
                      വേവൽ പ്രഭു
  • ക്ലമൻറ് ആറ്റ്‌ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോൾ ഇന്ത്യൻ വൈസ്രോയി 
                      വേവൽ പ്രഭു
  • ഇന്ത്യൻ ഇൻഡിപെൻഡന്റ് ആക്ട് പാസാക്കിയ സമയത്തെ  വൈസ്രോയി 
                     മൗണ്ട് ബാറ്റൺ പ്രഭു
  • ഇന്ത്യൻ സ്വാതന്ത്ര്യ നിയമം തയ്യാറാക്കിയ വൈസ്രോയി 
                      മൗണ്ട് ബാറ്റൺ പ്രഭു
  • 1979 ൽ അയർലണ്ടിൽ വെച്ച് ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട  വൈസ്രോയി 
                      മൗണ്ട് ബാറ്റൺ പ്രഭു
  • ഇന്ത്യയെ രണ്ടായി വിഭജിക്കാനുള്ള പദ്ധതി  
                      മൗണ്ട് ബാറ്റൺ പദ്ധതി
  • ബാൾക്കൺ പദ്ധതി, ജൂൺ തേർഡ് പദ്ധതി, ഡിക്കി ബേർഡ് പദ്ധതി എന്നൊക്കെ അറിയപ്പെടുന്നത്  
                      മൗണ്ട് ബാറ്റൺ പ്രഭു
  • ഇന്ത്യ-പാക്ക് അതിർത്തി നിർണ്ണയത്തിനായി റാഡ്ക്ലിഫിൻറെ നേതൃത്വത്തിൽ കമ്മീഷനെ നിയമിച്ച വൈസ്രോയി 
                      മൗണ്ട് ബാറ്റൺ പ്രഭു
  • വൈസ്രീഗൽ പാലസിൽ താമസിച്ച ആദ്യ ഇന്ത്യൻ ഭരണാധികാരി 
                      സി രാജഗോപാലാചാരി
  • ചരിത്രത്തിൽ ബുദ്ധനും യേശുവിനും തുല്യമായ സ്ഥാനം ഗാന്ധിക്കും ഉണ്ടായിരിക്കും എന്ന് അഭിപ്രായപ്പെട്ട വൈസ്രോയി 
                      മൗണ്ട് ബാറ്റൺ പ്രഭു
  • തെക്ക് നിന്നുള്ള യോദ്ധാവ് എന്നറിയപ്പെടുന്നത് 
                      സി രാജഗോപാലാചാരി
  • സ്വതന്ത്ര പാർട്ടി സ്ഥാപിച്ചത് 
                      സി രാജഗോപാലാചാരി
  • ഏറ്റവും കുറച്ചു നാൾ വൈസ്രോയി ആയിരുന്ന ആൾ 
                      മൗണ്ട് ബാറ്റൺ പ്രഭു
  • പാർലമെൻറ് മന്ദിരം ഉദ്‌ഘാടനം ചെയ്ത വൈസ്രോയി  
                      ഇർവിൻ പ്രഭു
  • ഇന്ത്യയിൽ റിസർവ് ബാങ്ക് സ്ഥാപിക്കുന്നതിനായി ഹിൽട്ടൺ യങ്‌ കമ്മീഷനെ നിയമിച്ച വൈസ്രോയി 
                      റീഡിങ് പ്രഭു
  • രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വൈസ്രോയി  
                      കാഴ്സ്ൻ പ്രഭു
  • ആലപ്പുഴയെ കിഴക്കിൻറെ വെനീസ് എന്ന് വിളിച്ച വൈസ്രോയി  
                      കാഴ്സ്ൻ പ്രഭു
  • INC യുടെയും മുസ്ലിം ലീഗിൻറെയും പ്രസിഡന്റായ ഏക വ്യക്തി  
                      MA അൻസാരി
  • INC യുടെയും ഹിന്ദു മഹാസഭയുടെയും പ്രസിഡന്റായ ഏക വ്യക്തി  
                      മദൻ മോഹൻ മാളവ്യ
  • INC പ്രസിഡന്റായ ആദ്യ ദളിത് വംശജൻ 
                      എൻ സഞ്ജീവയ്യ
  • പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ INC പ്രസിഡന്റ്   
                      സീതാറാം കേസരി
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ INC സെഷൻ നടന്നത് 
                      ജയ്‌പൂർ
  • ഗ്രാമത്തിൽ വെച്ച് നടന്ന ഏക INC സെഷൻ 
                      ഫൈസ്പൂർ (1937)
  • തപാൽ സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ INC പ്രസിഡൻറ് 
                      ഗാന്ധിജി
  • INC സമ്മേളനത്തെ പ്ലെയിങ് വിത്ത് ബബിൾസ് എന്ന് കളിയാക്കിയത് 
                      ബിബിൻ ചന്ദ്രപാൽ
  • INC യെ നിഗൂഢതയിൽ നിന്ന് രൂപം കൊണ്ടത് എന്ന് വിശേഷിപ്പിച്ചത്  
                      പട്ടാഭി സീതാരാമയ്യ
  • INC പ്രഗത്ഭരായ ഇന്ത്യക്കാരുടെ ശ്രമഫലമായാണ് രൂപം കൊണ്ടത് എന്ന് വിശേഷിപ്പിച്ചത്  
                      എ ഓ ഹ്യൂം
  • INC ഡഫറിന്റെ ശ്രമഫലമായാണ് രൂപം കൊണ്ടത് എന്ന് പറഞ്ഞത് 
                      WC ബാനർജി
                                                                                               (തുടരും)

No comments:

Post a Comment