പ്രിയപ്പെട്ടവരേ, കഴിഞ്ഞ ഒരു വർഷമായി PSC ക്ലാസ്സ്മുറി എന്ന ഈ ബ്ലോഗിലൂടെ PSC പരീക്ഷകളിൽ വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ ദിവസവും മുടക്കം കൂടാതെ പോസ്റ്റ് ചെയ്തിരുന്നു. നിങ്ങൾ തുടർന്ന് വന്ന പ്രോത്സാഹനങ്ങൾ ആയിരുന്നു എൻ്റെ പ്രചോദനം. കഴിഞ്ഞ വര്ഷം നടന്ന LDC, ലാസ്റ്റ് ഗ്രേഡ് പരീക്ഷകളിൽ കട്ട് ഓഫ് മാർക്കിനെക്കാൾ കൂടുതൽ മാർക്ക് നേടാനുള്ള ചോദ്യങ്ങൾ എൻ്റെ ബ്ലോഗിൽ നിന്നും ഉണ്ടായിരുന്നു എന്നത് അഭിമാനാർഹം ആയി തോന്നുന്നു. ഇനി അടുത്തതായി വരുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് പരീക്ഷ ആണ് അടുത്ത ടാർജറ്റ്. അതിനായി ചോദ്യങ്ങൾ ഇംഗ്ലീഷിലേക്ക് മാറ്റുന്നതിനൊപ്പം ഡിഗ്രി ലെവൽ ചോദ്യങ്ങൾ കൂടെ ഉൾക്കൊള്ളിക്കാനും ശ്രമിക്കുന്നതായിരിക്കും. നിങ്ങളുടെ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നതോടൊപ്പം വരുന്ന പരീക്ഷകളിൽ വിജയം നേടാനാവട്ടെ എന്ന് ആശംസിക്കുന്നു.
ഭരണഘടനയുടെ ചരിത്രം, പ്രത്യേകതകൾ, ഇന്ത്യൻ ഭരണഘടന രൂപീകരിക്കാൻ ഇടയാക്കിയ സാഹചര്യം, ക്യാബിനറ്റ് മിഷൻ, ലോകത്തിലെ വിവിധ ഭരണരീതികൾ എന്നിവയാണ് ഇന്നത്തെ പാഠഭാഗത്ത് നാം പഠിക്കാൻ പോകുന്നത്
ഭരണഘടനയുടെ ചരിത്രം, പ്രത്യേകതകൾ, ഇന്ത്യൻ ഭരണഘടന രൂപീകരിക്കാൻ ഇടയാക്കിയ സാഹചര്യം, ക്യാബിനറ്റ് മിഷൻ, ലോകത്തിലെ വിവിധ ഭരണരീതികൾ എന്നിവയാണ് ഇന്നത്തെ പാഠഭാഗത്ത് നാം പഠിക്കാൻ പോകുന്നത്
- Largest democracy in the world
- First democracy in the world
- Which country is known as Cradle of democracy
- Longest surviving democracy in the world
- Country known as Home of direct democracy
- Examples of written constitution
- Examples of unwritten constitution
- Longest and largest written constitution
- Shortest and Oldest written constitution
- A state of absence of a government is known as
- Government controlled by a single person with absolute power
- Government controlled by officials called as
- Government controlled by a woman or a group of women
- Government controlled by a Monarch or Royal family
- Government controlled by a group of people
- Government controlled by a wealthy
- Head of the state elected directly or indirectly by people of the country called as
- In democracy, the real power vests with
- The idea of constitution for India was first expressed by
- Demand for a constituent assembly for the first time was raised by INC in
- Demand for Constituent assembly was accepted in principle by Britain in
- First political party which raised the demand for Constitution Assembly
- Plan put forward by British to form Constitution Assembly in India
- Commission formed by Britain to support India to form Constitution Assembly
- British Prime Minister who sent Cabinet Mission to India
- Cabinet Mission came to India on
- Plan published by Cabinet Mission on
- Number of members in Cabinet Mission
- Members of Cabinet Mission
- Chairman of Cabinet Mission
- Viceroy at the time of Cabinet Mission
- Secretary of state for India at the time of Cabinet Mission
(To be Continue...)
Good job brother.
ReplyDeleteThank you for the support
Deletethanks
ReplyDeletethanks
ReplyDeletethanks
ReplyDeleteFirst time visiting your blog.. Doing a good job :)
ReplyDeleteKerala PSC One Time Registration Profile Login: Kerala Public Service Commission has a phenomenal feature, named as Kerala PSC One Time Registration (KPSC thulasi login my Profile Page). Through this facility, applicants can easily apply for the latest Kerala PSC Recruitment, Exam, and downloads related to admit card, result etc.
ReplyDeletethank you sir great job
ReplyDelete
ReplyDeleteHello friends, if you have any doubt in how to login to Kerala PSC Thulasi website, please check this.