- പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ട സംസ്ഥാനം
- മൈഥിലി ഭാഷ നിലവിലുള്ള സംസ്ഥാനം
- ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വൈ ഫൈ ശൃംഖലയുള്ള പട്ടണം
- വിഹാരങ്ങളുടെ നാട് എന്നറിയപ്പെട്ട സംസ്ഥാനം
- പുരാതന വിദ്യാകേന്ദ്രങ്ങളായ നളന്ദ, വിക്രമശില എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം
- അടുത്തിടെ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ച ബീഹാറിലെ പുരാതന വിദ്യാലയം
- ആദ്യകാലത്ത് പാടലീപുത്രം, കുസുമപുരം, പുരുഷപുരം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സ്ഥലം
- ബാലവേല തടയുന്നതിനായി ചൈൽഡ് ലേബർ ട്രാക്കിംഗ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം
- തുടർച്ചയായി ജനവാസമുള്ള ഇന്ത്യയിലെ ഏറ്റവും പുരാതനമായ പട്ടണം
- ഗയ എയർപോർട്ട് സ്ഥിതിചെയ്യുന്നത്
- 2002 ഇൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ക്ഷേത്രം
- ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം
- ഇന്ത്യയിൽ ഏറ്റവും കുറവ് ജില്ലകളുള്ള സംസ്ഥാനം
- ഗോവ രൂപം കൊണ്ട വർഷം
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിൻ കീഴിൽ ആയിരുന്ന സ്ഥലം
- ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നഗരവാസികളുള്ള സംസ്ഥാനം
- ഇന്ത്യയിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള സംസ്ഥാനം
- കൊങ്കിണി ഭാഷ സംസാരിക്കുന്ന സംസ്ഥാനം
- ഒന്നിൽ കൂടുതൽ ലിപികളിൽ എഴുതാവുന്ന ഭാഷ
- പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള സംസ്ഥാനം
- ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം
- ഗോവ ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്
- ഗോവയിലെ ഏറ്റവും വലിയ പട്ടണം
- വാസ്കോഡ ഗാമ പട്ടണം സ്ഥിതിചെയ്യുന്ന നദീതീരം
- ഭഗവാൻ മഹാവീർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം
- ഇന്ത്യയുടെ ആർട്ടിക്-അന്റാർട്ടിക്ക് ഗവേഷണങ്ങൾ നിയന്ത്രിക്കുന്ന സ്ഥാപനം
- NCAOR ൻറെ ആസ്ഥാനം
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ ആസ്ഥാനം
- കിഴക്കിൻറെ മുത്ത്, സഞ്ചാരികളുടെ പറുദീസ, കിഴക്കിൻറെ പറുദീസ എന്നൊക്കെ അറിയപ്പെടുന്ന സംസ്ഥാനം
- പുരാതനകാലത്ത് ഗോമന്തകം, അപരാന്ത (ടോളമി കൃതികളിൽ) എന്നൊക്കെ അറിയപ്പെട്ട സ്ഥലം
- ഗോവയിലെ പ്രസിദ്ധമായ വിമാനത്താവളം
- അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി
- പനാജി പട്ടണം പണികഴിപ്പിച്ചത്
(തുടരും)
No comments:
Post a Comment