- കേരളത്തിൽ ഇൽമനൈറ്റ്, മോണസൈറ്റ്, സിലിക്കൺ എന്നിവയുടെ നിക്ഷേപം ഉള്ള പ്രദേശം
- കേരളത്തിൽ ബോക്സൈറ്റ് നിക്ഷേപം ഉള്ള പ്രദേശം
- കേരളത്തിൽ ചുണ്ണാമ്പ് കല്ലിന്റെ നിക്ഷേപം ഉള്ള പ്രദേശം
- കേരളത്തിൽ കളിമണ്ണ് നിക്ഷേപം ഉള്ള പ്രദേശം
- കുണ്ടറ സെറാമിക്‌സിൻറെ അസംസ്കൃത വസ്തു
- കേരളത്തിൽ സിലിക്കയുടെ നിക്ഷേപം ഉള്ള പ്രദേശം
- കേരളത്തിൽ ഇരുമ്പ് നിക്ഷേപം കണ്ടെത്തിയ പ്രദേശങ്ങൾ
- കേരളത്തിൽ അഭ്രം (മൈക്ക) നിക്ഷേപം കണ്ടെത്തിയ പ്രദേശം
- കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയ പ്രദേശങ്ങൾ
- കേരളത്തിൽ രത്നക്കല്ലുകൾ കാണപ്പെടുന്ന പ്രദേശം
- കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഒരേയൊരു ഇന്ധനധാതു
- കേരളത്തിൽ ഗ്രാനൈറ്റ് നിക്ഷേപം കാണപ്പെടുന്ന പ്രദേശം
- കേരളത്തിൽ ധാതു പര്യവേഷണത്തിന് നേതൃത്വം നൽകുന്നത്
- കേരളത്തിൽ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം
- കേരളത്തിലെ പ്രധാന ജലസ്രോതസ്
- കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള ജില്ല
- ജലത്തിൻറെ ഗുണനിലവാര പരിശോധന രേഖപ്പെടുത്തിയ വാട്ടർ കാർഡ് സംവിധാനം ആദ്യമായി നടപ്പാക്കിയ പഞ്ചായത്ത്
- കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള നദി
- ജപ്പാൻ കുടിവെള്ള പദ്ധതിയിൽ സഹകരിക്കുന്ന ജപ്പാൻ ബാങ്ക്
- ലോകബാങ്കിൻറെ സഹായത്തോടെ കേരളത്തിൽ നടപ്പാക്കുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതി
- കേരള സർക്കാർ ആവിഷ്‌ക്കരിച്ച മഴവെള്ളക്കൊയ്ത്ത് പദ്ധതി
- കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
- കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലസേചന പദ്ധതി
- കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം
- കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി
- കേരളത്തിലെ വൈദ്യുതി ഉൽപ്പാദനത്തിൻറെ എത്ര ശതമാനമാണ് ജലവൈദ്യുതി
- KSEB സ്ഥാപിതമായ വർഷം
- KSEB യുടെ ആപ്തവാക്ക്യം
- KSEB യുടെ കീഴിലുള്ള ജലവൈദ്യുത പദ്ധതികളുടെ എണ്ണം
- KSEB യുടെ കീഴിലുള്ള ഡീസൽ പവർ പ്ലാന്റുകളുടെ എണ്ണം
- KSEB യുടെ കീഴിലുള്ള കാറ്റാടി ഫാമുകളുടെ എണ്ണം
- ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള ജില്ല
- ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള നദി
- പള്ളിവാസൽ പദ്ധതിയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി
(തുടരും)
No comments:
Post a Comment