- ഉത്തർപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം
- ഇന്ത്യൻ സംസ്ഥാനങ്ങളിലാദ്യമായി വനിതാ മുഖ്യമന്ത്രിയും വനിതാ ഗവർണറും നിയമിതമായ സംസ്ഥാനം
- ഇന്ത്യയിലെ ആദ്യ ദളിത് വനിതാ മുഖ്യമന്ത്രി
- ഇന്ത്യയിലാദ്യമായി ഒരു വനിതാ മന്ത്രി നിയമിതായായ സംസ്ഥാനം
- ഉത്തർപ്രദേശിൻറെ ആദ്യ മുഖ്യമന്ത്രി
- ഉത്തർപ്രദേശിൻറെ സാമ്പത്തിക, വ്യാവസായിക തലസ്ഥാനം
- ഗ്രീൻപാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്
- ഇന്ത്യൻ പ്രാമാണിക സമയരേഖ കടന്നുപോകുന്ന സ്ഥലം
- ഇന്ത്യൻ പ്രാമാണിക സമയം കണക്കാക്കുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം
- ട്വിറ്ററിലൂടെ പരാതി പരിഹാര സൗകര്യമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ പോലീസ് സേന
- ത്രിവേണി സംഗമം നടക്കുന്ന സ്ഥലം
- പ്രാചീനകാലത്ത് പ്രയാഗ് എന്നറിയപ്പെടുന്നത്
- ബുദ്ധമതത്തിൻറെ ജന്മസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം
- ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹമുദ്ര ഉൾപ്പെട്ട അശോകസ്തംഭം സ്ഥിതിചെയ്യുന്ന സ്ഥലം
- താജ്‌മഹൽ സ്ഥിതിചെയ്യുന്ന സ്ഥലം
- ലോകത്തിലെ ഏറ്റവും നീളം കൂടിയ റയിൽവെ പ്ലാറ്റ് ഫോം
- ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റയിൽവെ പ്ലാറ്റ് ഫോം
- വാരണാസി, മഥുര, അയോദ്ധ്യ, തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
- പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
- കന്നുകാലികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
- ദേശീയ സ്മാരകങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
- ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനം
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വനിത
- ഗ്രാമവാസികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
- വില്ലേജുകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
- ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം
- ഏറ്റവും വലിയ പോലീസ് സേനയുള്ള സംസ്ഥാനം
- ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
- ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനം
- ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന സംസ്ഥാനം
- പിച്ചള വ്യവസായത്തിന്\താഴ് നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം
- ലഖ്‌നൗ സ്ഥിതിചെയ്യുന്ന നദീ തീരം
- റിഹാന്ത് ജലവൈദ്യുതപദ്ധതി സ്ഥിതിചെയ്യുന്ന സംസ്ഥാനം
(തുടരും)
No comments:
Post a Comment