- ഇന്ത്യയിൽ അടിമത്തം നിരോധിച്ച ഗവർണർ ജനറൽ
- ഇന്ത്യയിൽ അടിമത്തം നിരോധിച്ച വർഷം
- സർക്കാർ ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്ക് മാത്രമായി നിജപ്പെടുത്തിയ ഗവർണർ ജനറൽ
- ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ
- ഇന്ത്യയിൽ റയിൽവെ ഗതാഗതം, ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഗവർണർ ജനറൽ
- വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കായി 'വുഡ്‌സ് കമ്മീഷനെ' നിയമിച്ച ഗവർണർ ജനറൽ
- ഇന്ത്യൻ വിദ്യാഭ്യാസത്തിൻറെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്
- ഇന്ത്യയിലെ ആദ്യ ടെലഗ്രാഫ് ലൈൻ
- പൊതുമരാമത്ത് വകുപ്പ്, പുരാവസ്തു ഗവേഷണം എന്നിവ ആരംഭിച്ച ഗവർണർ ജനറൽ
- ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഗവർണർ ജനറൽ
- ദത്തവകാശ നിരോധന നയത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട ആദ്യ നാട്ടുരാജ്യം
- ദത്തവകാശ നിരോധന നയത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട അവസാന നാട്ടുരാജ്യം
- ദത്തവകാശ നിരോധന നയം റദ്ദ് ചെയ്ത ഗവർണർ ജനറൽ
- ഡൽഹൗസിയുടെ പേരിൽ അറിയപ്പെടുന്ന പട്ടണം എവിടെയാണ്
- സിംലയെ വേനൽക്കാല തലസ്ഥാനമായി തിരഞ്ഞെടുത്ത ഗവർണർ ജനറൽ
- വിധവ പുനർവിവാഹ നിയമം പാസാക്കിയ ഗവർണർ ജനറൽ
- ഇന്ത്യയിൽ റയിൽവെ ആരംഭിച്ച വർഷം
- ഇന്ത്യയിലെ ആദ്യ റയിൽവെ ലൈൻ
- ബ്രിട്ടീഷ്ഇന്ത്യയിലെ ഗവർണർ ജനറലും ആദ്യ വൈസ്രോയിയും ആയിരുന്നത്
- 1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യ വൈസ്രോയി ആയി നിയമിതനായത്
- ഒന്നാം സ്വാതന്ത്ര്യ സമരകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ
- കൊൽക്കത്ത, മുംബൈ, മദ്രാസ് എന്നിവിടങ്ങളിൽ യൂണിവേഴ്സിറ്റി സ്ഥാപിച്ച ഗവർണർ ജനറൽ
- ഇന്ത്യയിലെ ആദ്യ സർവകലാശാല
- ഇന്ത്യയിൽ ആദ്യമായി ഇൻകം ടാക്സ് ഏർപ്പെടുത്തിയ ഭരണാധികാരി
- ബംഗാളിലെ ഇൻഡിഗോ കലാപം, വെള്ളക്കാരുടെ സമരം (1859) എന്നിവ നടന്ന സമയത്തെ വൈസ്രോയി
- ഇന്ത്യൻ പീനൽകോഡ് പാസാക്കിയ ഗവർണർ ജനറൽ
- 1861 ലെ ഹൈ കോർട്ട് നിയമം, ഇന്ത്യൻ കൗൺസിൽ ആക്റ്റ് എന്നിവ പാസാക്കിയ വൈസ്രോയി
- ഇന്ത്യയിലെ ആദ്യ ഹൈക്കോടതി നിലവിൽ വന്ന സമയത്തെ വൈസ്രോയി
- ഇന്ത്യയിലെ ആദ്യ ഹൈക്കോടതി നിലവിൽ വന്നത്
(തുടരും)
No comments:
Post a Comment