- ക്ലോറിൻ വാതകം കണ്ടുപിടിച്ചത്
- ഏറ്റവും കൂടുതൽ ക്രിയാശീലമുള്ള രണ്ടാമത്തെ വാതകം
- വിമാനത്തിലെ മാലിന്യങ്ങൾ ഖരരൂപത്തിൽ പുറംതള്ളുന്നത്
- പിവിസി നിർമ്മാണത്തിനുപയോഗിക്കുന്ന ആസിഡ്
- തുകൽ വ്യവസായത്തിനുപയോഗിക്കുന്ന ആസിഡ്
- പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം
- ദ്രവണാങ്കവും തിളനിലയും ഏറ്റവും കുറഞ്ഞ വാതകം
- ആമാശയത്തിലെ അമ്ലത്വം ഇല്ലാതാക്കുന്നതിന് ഉപയോഗിക്കുന്ന സോഡിയം സംയുക്തം
- അഗ്നിശമനത്തിന് ഉപയോഗിക്കുന്ന സോഡിയം സംയുക്തം
ഇനി നമുക്ക് മുൻ PSC പരീക്ഷകളിൽ ചോദിച്ച, നമ്മൾ ഇതുവരെ ഇവിടെ പഠിച്ചിട്ടില്ലാത്ത ചോദ്യങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് നോക്കാനുള്ളത്
ലാസ്റ്റ് ഗ്രേഡ് 2014 : തിരുവനന്തപുരം, വയനാട്
- തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജ്ജമുള്ളത്
- തന്മാത്രകൾ തമ്മിലുള്ള അകലം കൂടുമ്പോൾ ഗതികോർജ്ജം
- തന്മാത്രകൾ തമ്മിലുള്ള അകലം കൂടുമ്പോൾ സ്ഥിതികോർജ്ജം
- ലെഡ്, ആവർത്തനപ്പട്ടികയിൽ ഏത് ഗ്രൂപ്പിൽപ്പെടുന്നു
- 1,2, 13-18 ഗ്രൂപ്പുകളിലെ മൂലകങ്ങൾ അറിയപ്പെടുന്നത്
- 3-12 ഗ്രൂപ്പുകളിലെ മൂലകങ്ങൾ അറിയപ്പെടുന്നത്
- 57-71 വരെ അറ്റോമിക് നമ്പർ ഉള്ള മൂലകങ്ങൾ അറിയപ്പെടുന്നത്
- 89-103 വരെ അറ്റോമിക് നമ്പർ ഉള്ള മൂലകങ്ങൾ അറിയപ്പെടുന്നത്
- മെൻഡലിയേഫ്, ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത്
- ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത്
- സൾഫ്യൂരിക് ആസിഡിൻറെ നിർമ്മാണത്തിനുപയോഗിക്കുന്ന ഉൽപ്രേരകം
ലാസ്റ്റ് ഗ്രേഡ് 2014 : കൊല്ലം, തൃശൂർ
- ഉപ്പിൻറെ രാസനാമം
- ഫെർട്ടിലൈസർ ആയി ഉപയോഗിക്കുന്ന ഒരു സോഡിയം സംയുക്തം
- ചിലി സാൾട്ട് പീറ്റർ എന്നറിയപ്പെടുന്നത്
- ഹൈപ്പോ എന്നറിയപ്പെടുന്നത്
- വാട്ടർ ഗ്ലാസ് എന്നറിയപ്പെടുന്നത്
- ബോറാക്സ് എന്നറിയപ്പെടുന്നത്
- നൈറ്റർ എന്നറിയപ്പെടുന്നത്
- പൊട്ടാഷ് എന്നറിയപ്പെടുന്നത്
- കാസ്റ്റിക് ലോഷൻ (ലൂണാർ കാസ്റ്റിക്) എന്നറിയപ്പെടുന്നത്
- അലക്കുകാരം എന്നറിയപ്പെടുന്നത്
- അപ്പക്കാരം (ബേക്കിങ് പൗഡർ) എന്നറിയപ്പെടുന്നത്
- സോഡ ആഷ് എന്നറിയപ്പെടുന്നത്
(തുടരും)
No comments:
Post a Comment