- ഇന്ത്യയിലെ ആദ്യ ന്യൂട്രിനോ പരീക്ഷണശാല സ്ഥാപിക്കാനുദ്ദേശിക്കുന്നത്
- ഇന്ത്യയിൽ യുദ്ധടാങ്ക് നിർമ്മിക്കുന്ന കേന്ദ്രം
- ഇന്ത്യയുടെ തദ്ദേശ യുദ്ധടാങ്കായ വൈജയന്തി നിർമ്മിച്ചത്
- പേപ്പട്ടി വിഷത്തിനുള്ള പ്രതിരോധ മരുന്ന് നിർമ്മിക്കുന്ന പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്
- ക്രിസ്ത്യൻ മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്
- സിഗരറ്റ് നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം
- ഒരു ചലച്ചിത്രനടൻ മുഖ്യമന്ത്രിയായ ആദ്യ സംസ്ഥാനം
- ഇന്ത്യൻ സംസ്ഥാനത്തിൽ അധികാരത്തിൽ വന്ന ആദ്യ പ്രാദേശിക പാർട്ടി
- തമിഴ്‌നാട്ടിൽ ഗവർണറായ ആദ്യ മലയാള വനിത
- കിംഗ് മേക്കർ എന്നറിയപ്പെടുന്ന രാഷ്ട്രീയ നേതാവ്
- ആൾക്കൂട്ടത്തിന്റെ നേതാവ് എന്നറിയപ്പെടുന്ന രാഷ്ട്രീയ നേതാവ്
- ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ് കവി
- ഓടിവിളയാട് പാപ്പാ എന്ന തമിഴ് ഗാനത്തിൻറെ രചയിതാവ്
- വന്ദേ മാതരം തമിഴിൽ പരിഭാഷ ചെയ്ത കവി
- സൂര്യോദയവും സൂര്യാസ്തമനവും ഒരേ പോലെ കാണാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക കടൽത്തീരം
- വിവേകാനന്ദ പാറ, തിരുവള്ളുവർ പ്രതിമ എന്നിവ സ്ഥിതിചെയ്യുന്നത്
- ഇന്ത്യയിലെ മെഴുക് മ്യൂസിയം ആയ ബേ വാച്ച് പാർക്ക് സ്ഥിതിചെയ്യുന്നത്
- ഡെന്മാർക്കിന്റെ കോളനി സ്ഥാപിച്ചിരുന്ന തമിഴ്‌നാട്ടിലെ സ്ഥലം
- ചെസ് ഗ്രാൻറ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യക്കാരൻ
- മാഗ്സസേ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ സംഗീതജ്ഞ
- കമാൻഡോ പോലീസ് വിഭാഗം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
- ഏറ്റവും വലിയ ദക്ഷിണേന്ത്യൻ സംസ്ഥാനം
- രൂപീകൃതമായ സമയത്ത് കർണ്ണാടക അറിയപ്പെട്ടിരുന്ന പേര്
- മൈസൂർ സംസ്ഥാനം, കർണ്ണാടക എന്ന പേര് സ്വീകരിച്ചതെന്ന്
- കർണ്ണാടകത്തിലെ പ്രധാന നൃത്തരൂപം
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി, സ്വർണ്ണം, ചന്ദനം, പട്ട് എന്നിവ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൂര്യകാന്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
- ബാംഗ്ലൂർ നഗരം പണിതത്
- രംഗനത്തിട്ടു പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം
- അൽമാട്ടി ഡാം, കൃഷ്ണസാഗർ ഡാം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം
- ഹട്ടപ്രഭ, മാലപ്രഭ, ഹേമാവതി ജലസേചന പദ്ധതികൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
- ദക്ഷിണേന്ത്യയിൽ ബി ജെ പി ഭരണത്തിൽ വന്ന ആദ്യ സംസ്ഥാനം
- അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്ന നദി
- അൽമാട്ടി ഡാം തർക്കം നിലനിൽക്കുന്നത് ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്
(തുടരും)
No comments:
Post a Comment