BDO / Municipal Secretary 2015
- കോൺഗ്രസ് / ഗാന്ധിജി ബ്രിട്ടീഷുകാർക്കെതിരെ രാജ്യവ്യാപകമായി നടത്തിയ ആദ്യ സമരം
- ഏത് പ്രസ്ഥാനത്തിൻറെ ചുവടുപിടിച്ചാണ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്
- സ്വാതന്ത്ര്യം എൻറെ ജന്മാവകാശമാണ് ഞാൻ അത് നേടിയിരിക്കും എന്ന് പറഞ്ഞ സ്വാതന്ത്ര്യസമര നേതാവ്
- "ലോകമാന്യ", "ഇന്ത്യയിലെ കിരീടം വെക്കാത്ത രാജാവ്" എന്നൊക്കെ വിളിക്കപ്പെട്ട സ്വാതന്ത്ര്യസമര നേതാവ്
- ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്ന് വിളിക്കപ്പെട്ട നേതാവ്
- "ഗീതാരഹസ്യം", "ദി ആർട്ടിക് ഹോം ഓഫ് ആര്യൻസ്" എന്നീ പുസ്തകങ്ങൾ എഴുതിയത്
- കോൺഗ്രസ് വാർഷികസമ്മേളനങ്ങളെ അവധിക്കാല വിനോദങ്ങൾ എന്ന് കളിയാക്കിയത്
- മഹാരാഷ്ട്രയിൽ ഗണേശോത്സവവും ശിവാജി ഉത്സവവും നടത്തിയത്
- ഭാരതരത്ന ലഭിച്ച ആദ്യ വിദേശി
- ഖുദായ് ഖിമ്മദ്ഗർ (സർവന്റസ് ഓഫ് ഗോഡ്)സ്ഥാപിച്ചത്
- ചുവന്ന കുപ്പായക്കാരുടെ സംഘടന (റെഡ് ഷർട്ട് മൂവ്മെന്റ്) സ്ഥാപിച്ചത്
- ഭാരതരത്നയും നിഷാൻ ഇ പാക്കിസ്ഥാനും ലഭിച്ച ആദ്യ വിദേശി
- ഇന്ത്യയുടെ ആദ്യ കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം
- Jawaharlal Nehru : Prime Minister, External Affairs, Common wealth relations, Scientific research
- Sardar Vallabhai Pattel : Deputy Prime Minister, Home
- Baldev Singh : Defense
- Shanmugam Chetty : Finance
- BR Ambedkar : Law
- Shyama Prasad Mukharji : Industry and Supply
- Maulana Abdul Kalam Azad : Education
- Rajkumari Amrit Kaur : Health
- Dr. Rajendra Prasad : Food and Agraculture
- Rafi Ahamed Kidwari : Communications
- Babu Jagjivan Ram : Labour
- Narhar Vishnu Gadgil : Public works, Mines and Power
- CH Bhaba : Commerce
- N Gopalaswamy Ayyangar : Non portfolio Minister
- വേഷ പ്രച്ഛന്നനായ രാജ്യദ്രോഹി എന്നറിയപ്പെട്ട നേതാവ്
ഗോപാലകൃഷ്ണ ഗോഖലെ
(തുടരും)
- ഗോഖലയെ അസാധാരണ മനുഷ്യൻ എന്ന് വിളിച്ചത്
- പഞ്ചാബിലെ സിംഹം എന്ന് വിളിക്കപ്പെട്ട സ്വാതന്ത്ര്യസമരനേതാവ്
- പഞ്ചാബിലെ സിംഹം എന്ന് വിളിക്കപ്പെട്ട രാജാവ്
- ദി പഞ്ചാബി, ദി പീപ്പിൾ എന്നീ പ്രസിദ്ധീകരണങ്ങൾ ഏത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു
- ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപിച്ച നേതാവ്
- യാചകരുടെ രാജകുമാരൻ എന്നറിയപ്പെട്ട നേതാവ്
- മദൻ മോഹൻ മാളവ്യയുടെ ജന്മദിനം
- മദൻ മോഹൻ മാളവ്യയെ "മഹാമാന" എന്ന് വിളിച്ചത്
- ഹിന്ദു മഹാസഭ സ്ഥാപിച്ച നേതാവ്
- മാളവ്യ ഹിന്ദു മഹാസഭ സ്ഥാപിച്ച വർഷം
- മദൻ മോഹൻ മാളവ്യ എഡിറ്ററായി ജോലി നോക്കിയ പത്രം
- വാരണാസിയിൽ ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപിച്ച വർഷം
- വാരണാസിയിൽ സെൻട്രൽ ഹിന്ദു സ്‌കൂൾ സ്ഥാപിച്ച നേതാവ്
- ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ആദ്യനാമം
- ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത്
- ഇന്ത്യയിലെ ആദ്യ ഐ ഐ റ്റി
- ഇന്ത്യയിലെ രണ്ടാമത്തെ ഐ ഐ റ്റി
(തുടരും)
No comments:
Post a Comment