- 2017 ഒക്ടോബർ രണ്ടിന് രാജ് ഘട്ടിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തതാര്
- "Be the change you wish to see" ആരുടെ മഹദ് വചനങ്ങളാണ്
- തമിഴ്‌നാടിന്റെ പുതിയ ഗവർണ്ണർ
- സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഹിതപരിശോധന നടത്തിയ കാറ്റലോണിയ ഏത് രാജ്യത്താണ്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ
- ഈ ഒക്ടോബറിൽ സ്ഥാനമൊഴിഞ്ഞ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ
- 2018 ഓസ്‌കാർ പുരസ്‌ക്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി
- അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഹാട്രിക്ക് നേടിയ ആദ്യ ഇന്ത്യൻ സ്പിന്നർ
- അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഹാട്രിക്ക് നേടിയ ആദ്യ ഇന്ത്യൻ ബൗളർ
- പാവപ്പെട്ടവർക്ക് സൗജന്യമായി വൈദ്യുതി എത്തിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി
- രാജ്യത്തെ ഏത് തുറമുഖത്തിൻറെ പേരാണ് ദീൻ ദയാൽ പോർട്ട് എന്ന് നാമകരണം ചെയ്തത്
- 2017 ലെ വള്ളത്തോൾ പുരസ്ക്കാരം നേടിയത്
- വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് വിലക്കുള്ള ഏക രാജ്യം
- പത്തൊൻപത് പട്ടത്തെങ് എന്നറിയപ്പെടുന്നത് കേരളത്തിലെ ഏത് തനത് തെങ്ങിനമാണ്
- ഷാർജ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയ്ക്ക് ഡി ലിറ്റ് നൽകിയ സർവ്വകലാശാല
- ദേശീയ അന്വേഷണ ഏജൻസി (NIA)യുടെസ്ഥാനമൊഴിഞ്ഞ ചെയർമാൻ
- ദേശീയ അന്വേഷണ ഏജൻസി (NIA)യുടെ അടുത്ത ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്
- ഇന്ത്യയിൽ നടന്ന U-17 ലോകകപ്പ് ഫുട്‍ബോൾ ടൂർണ്ണമെന്റിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്നത്
- ഇന്ത്യയിൽ നടന്ന U-17 ലോകകപ്പ് ഫുട്‍ബോൾ ടൂർണ്ണമെന്റിൽ ഇന്ത്യയുടെ കോച്ച്
- ഈയിടെ നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്ത സർദാർ സരോവർ അണക്കെട്ട് വലുപ്പത്തിൽ ലോകത്തിൽ എത്രാമത്തെ സ്ഥാനത്താണ്
- ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് വാഹന വ്യവസായ നയം പ്രഖ്യാപിച്ച സംസ്ഥാനം
- ഇന്ത്യയുടെ റയിൽവെ മന്ത്രി
- കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി
- കേന്ദ്ര കായിക വകുപ്പ് മന്ത്രി
- ഏത് ബഹിരാകാശ ഗോളത്തിലെ പർവ്വതങ്ങൾക്കാണ് എഡ്‌മണ്ട് ഹിലാരിയുടെയും ടെൻസിംഗിന്റേയും പേര് നൽകിയത്
- സിംഗപ്പൂരിന്റെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
- Hit Refresh ഏത് പ്രശസ്ത വ്യക്തിയുടെ പുസ്തകമാണ്
- ഇന്ത്യയിൽ അധിവസിക്കുന്ന ഏത് അഭയാർത്ഥി വിഭാഗത്തിനാണ് പൗരത്വം നൽകാൻ ഇന്ത്യ സർക്കാർ തീരുമാനിച്ചത്
- ഫാദർ ടോം ഉഴുന്നാൽ ഏത് രാജ്യത്താണ് തടവിലാക്കപ്പെട്ടത്
(തുടരും)
No comments:
Post a Comment