- തലയാർ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന നദി
- പാമ്പാർ ഒഴുകുന്ന ജില്ല
- തേനാറുമായി സംഗമിച്ച് പാമ്പാർ രൂപം കൊടുക്കുന്ന കാവേരിയുടെ പോഷകനദി
- കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറുത്
- പാമ്പാറിൻറെ ഉത്ഭവസ്ഥാനം
- തൂവാനം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
- ഭവാനി നദി ഉത്ഭവിക്കുന്നതെവിടെ നിന്ന്
- ഭവാനി നദി ഒഴുകുന്ന ജില്ല
- ഭവാനിയുടെ പ്രധാന കൈവഴികൾ
- മുക്കാലി തടയണ സ്ഥിതിചെയ്യുന്ന നദി
- കോയമ്പത്തൂരിൽ ജലവിതരണം നടത്തുന്നതിനായി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി
- കായലുകളുടെ നാട്, ലഗൂണുകളുടെ നാട് എന്നൊക്കെ അറിയപ്പെടുന്ന സംസ്ഥാനം
- കേരളത്തിൽ കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന കായലുകളുടെ എണ്ണം
- കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം(കടലുമായി ബന്ധമില്ലാത്ത)
- കേരളത്തിലെ ഏറ്റവും വലിയ കായൽ
- വേമ്പനാട്ട് കായലിൻറെ വിസ്തീർണ്ണം
- വേമ്പനാട്ട് കായലിലെ ദ്വീപുകൾ
- വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്
- ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം (Wetland)
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ
- വേമ്പനാട്ട് കായലിൽ പതിക്കുന്ന പ്രധാന നദികൾ
- കുമരകം വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്ന കായൽത്തീരം
- കുട്ടനാട്ടിലെ നെൽകൃഷിയിൽ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി വേമ്പനാട്ട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട്
- തണ്ണീർമുക്കം ബണ്ട് നിർമ്മിച്ച വർഷം
- കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്നതിന് വേമ്പനാട്ട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട്
- തോട്ടപ്പള്ളി സ്‌പിൽവേ നിർമ്മിച്ച വർഷം
- വേമ്പനാട്ട് കായൽ വ്യാപിച്ചു കിടക്കുന്ന ജില്ലകൾ
- കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന കായൽ
- പുന്നമട കായൽ, കൊച്ചി കായൽ, കൈതപ്പുഴ കായൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന കായൽ
- വീരൻ പുഴ എന്ന് കൊച്ചിയിൽ അറിയപ്പെടുന്ന കായൽ
വേമ്പനാട്ട് കായൽ
- കേരളത്തിലെ ഏറ്റവും വലിയ റംസാർ സൈറ്റ്
- കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ
- ഇംഗ്ലീഷ് അക്ഷരമാലയിലെ "F" അക്ഷരത്തിൻറെ ആകൃതിയിലുള്ള കായൽ
- റംസാർ പട്ടികയിൽ അടുത്തിടെ സ്ഥാനം പിടിക്കാൻ പോകുന്ന കേരളത്തിലെ കായൽ
(തുടരും)
Good question and answers improve your questions and Answers
ReplyDelete