Wednesday, November 1, 2017

ഇന്ത്യ 29


  • സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ 
                       9
  • ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം 
                       ഗുജറാത്ത്
  • ഏറ്റവുംകുറവ് സമുദ്രതീരമുള്ള സംസ്ഥാനം 
                       ഗോവ
  • ഇന്ത്യയിലെ ആകെ ഔദ്യോഗിക ഭാഷകൾ 
                       22
  • ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകൾ 
                       തമിഴ്, തെലുങ്ക്, കന്നഡ, സംസ്കൃതം, മലയാളം, ഒഡിയ
  • ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകൾ 
                       17
  • ഇന്ത്യയിലെ പ്രഥമ ഇ-മന്ത്രിസഭ കൂടിയ സംസ്ഥാനം 
                       ആന്ധ്രാപ്രദേശ്
  • കുള്ളന്മാരെ വികലാംഗരായി അംഗീകരിച്ച ആദ്യ സംസ്ഥാനം 
                       ആന്ധ്രാപ്രദേശ്
  • ഇന്ത്യയുടെ നെല്ലറ, ഇന്ത്യയുടെ മുട്ടപ്പാത്രം, അന്നപൂർണ്ണ എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം 
                       ആന്ധ്രാപ്രദേശ്
  • ഇന്ത്യയിൽ ഏറ്റവുമധികം മുട്ട, പുകയില എന്നിവ ഉൽപാദിപ്പിക്കുന്ന  സംസ്ഥാനം 
                       ആന്ധ്രാപ്രദേശ്
  • ഇന്ത്യയിൽ ഏറ്റവുമധികം ജലവൈദ്യുതി ഉൽപാദിപ്പിക്കുന്ന  സംസ്ഥാനം     
                       ആന്ധ്രാപ്രദേശ്
  • ഇന്ത്യയിലാദ്യമായി ഐ പാഡ് ഉപയോഗിച്ച് മന്ത്രിസഭ കൂടിയ മുഖ്യമന്ത്രി 
                       ചന്ദ്രബാബു നായിഡു
  • ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് 
                       ശ്രീഹരിക്കോട്ട, ആന്ധ്രാപ്രദേശ്
  • ഏത് തടാകത്തിൻറെ തീരത്താണ് ശ്രീഹരിക്കോട്ട സ്ഥിതിചെയ്യുന്നത് 
                       പുലിക്കാട്ട് തടാകം
  • ഇന്ത്യയിൽ 100% വൈദ്യുതീകരണം കൈവരിച്ച ആദ്യ സംസ്ഥാനം 
                       ഗുജറാത്ത്
  • ഇന്ത്യയിൽ 100% വൈദ്യുതീകരണം കൈവരിച്ച രണ്ടാമത്തെ സംസ്ഥാനം 
                       ആന്ധ്രാപ്രദേശ്
  • എല്ലാ ഗ്രാമങ്ങളും പൂർണ്ണമായും വൈദ്യുതീകരണം കൈവരിച്ച ആദ്യ സംസ്ഥാനം 
                       ഹരിയാന
  • കോഹിനൂർ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം 
                       ആന്ധ്രാപ്രദേശ്
  • ആന്ധ്രപ്രദേശ് സർക്കാർ നക്സലിസത്തിന് എതിരെ രൂപം കൊടുത്ത സേന  
                       ഗ്രേ ഹൗണ്ട്സ്
  • കോഹിനൂർ രത്നം ലഭിച്ച ആന്ധ്രപ്രദേശിലെ ഖനി  
                       ഗോൽക്കൊണ്ട
  • കൃഷ്ണ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം 
                       വിജയവാഡ
  • നാഗാർജ്ജുന സാഗർ ഡാം സ്ഥിതിചെയ്യുന്നത് 
                       കൃഷ്ണാ നദിയിൽ
  • ആന്ധ്രാ പ്രദേശിനെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന കനാൽ 
                       ബക്കിങ്ഹാം കനാൽ
  • ആന്ധ്രപ്രദേശിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ 
                       നാഗാർജ്ജുന സാഗർ, ഹുസൈൻ സാഗർ, ശ്രീശൈലം
  • രാമഗിരി സ്വർണഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                       ആന്ധ്രാപ്രദേശ്
  • DNA ഇൻഡക്‌സ് സിസ്റ്റം ആരംഭിച്ച ആദ്യ സംസ്ഥാനം 
                       ആന്ധ്രാപ്രദേശ്
  • സാമൂഹിക സാമ്പത്തിക സർവ്വേയായ സ്മാർട്ട് പൾസ് ആരംഭിച്ച  സംസ്ഥാനം 
                       ആന്ധ്രാപ്രദേശ്
  • ബേലം, ബോറാ ഗുഹകൾ കാണപ്പെടുന്ന സംസ്ഥാനം 
                       ആന്ധ്രാപ്രദേശ്
  • ഇന്ത്യയിലേറ്റവും കൂടുതൽ സിനിമ തിയേറ്ററുകൾ ഉള്ള സംസ്ഥാനം 
                       ആന്ധ്രാപ്രദേശ്
  • ഇന്ത്യയിലെ നെൽക്കിണ്ണം എന്നറിയപ്പെടുന്ന പ്രദേശം 
                       കൃഷ്ണ ഗോദാവരി നദീതടം
  • കൃഷ്ണ നദിയിൽ നിന്ന് ചെന്നൈയിൽ ജലമെത്തിക്കുന്ന പദ്ധതി 
                       തെലുങ്ക് ഗംഗാ പദ്ധതി
  • കൃഷ്ണ-ഗോദാവരി തീരത്ത് നിന്നും റിലയൻസ് കണ്ടെത്തിയ പ്രകൃതിവാതക നിക്ഷേപം 
                      ധീരുഭായ് 39
                                                                                                  (തുടരും) 

No comments:

Post a Comment