- ലോകത്താദ്യമായി ഒരു യന്ത്രമനുഷ്യന് പൗരത്വം നൽകിയ രാജ്യം
- ലോകബാങ്ക് തയ്യാറാക്കിയ വ്യവസായ സൗഹൃദരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
- ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം നേടിയ ഇന്ത്യക്കാരൻ
- ഈയിടെ അന്തരിച്ച പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിക്കൊടുത്ത കൃതി
- ഇന്ത്യയിൽ നടന്ന U-17 ലോകകപ്പ് ഫുട്ബോളിൽ ജേതാക്കളായത്
- 2017 എഴുത്തച്ഛൻ പുരസ്ക്കാരം നേടിയത്
- എഴുത്തച്ഛൻ പുരസ്‌ക്കാരത്തുക
- മാതൃഭൂമി പുരസ്‌ക്കാരത്തെ പിന്നിലാക്കി ഈ വർഷം മുതൽ മലയാളത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക എന്ന സ്ഥാനം കരസ്ഥമാക്കിയത്
- ഫോബ്‌സ് മാസിക പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ തുടർച്ചയായ പത്താം വർഷവും ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യക്കാരൻ
- ഫോബ്‌സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്
- 2017 എഴുത്തച്ഛൻ പുരസ്ക്കാരം നേടിയത്
- 2017 സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം നേടിയത്
- ഐ കാൻ എന്ന സംഘടനയുടെ ആസ്ഥാനം
- ഐ കാൻ എന്ന സംഘടനയുടെ സ്ഥാപിതമായ വർഷം
- 2017 സാഹിത്യത്തിനുള്ള നോബൽ പുരസ്ക്കാരം നേടിയത്
- 2017 സാഹിത്യത്തിനുള്ള നോബൽ പുരസ്ക്കാരം നേടിയ കസുവോ ഇഷിഗുരോ ഏത് രാജ്യത്തെ പൗരനാണ്
- കസുവോ ഇഷിഗുരോയുടെ പ്രധാന കൃതികൾ
- 2017 ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്ക്കാരം നേടിയത്
- 2017 ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്ക്കാരത്തിന് അർഹമാക്കിയ കണ്ടുപിടുത്തം
- LIGO യുടെ പൂർണ്ണ രൂപം
- 2017 രസതന്ത്രത്തിനുള്ള നോബൽ പുരസ്ക്കാരം നേടിയത്
- 2017 രസതന്ത്രത്തിനുള്ള നോബൽ പുരസ്ക്കാരത്തിന് അർഹമാക്കിയ കണ്ടുപിടുത്തം
- 2017 മെഡിസിനുള്ള നോബൽ പുരസ്ക്കാരം നേടിയത്
- 2017 മെഡിസിനുള്ള നോബൽ പുരസ്ക്കാരത്തിന് അർഹമാക്കിയ കണ്ടുപിടുത്തം
- 2017 സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്ക്കാരം നേടിയത്
- റൂബെല്ല മൂലം കുട്ടികൾക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങൾ
- മീസിൽസ് മൂലം കുട്ടികൾക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങൾ
- ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യഗോൾ നേടിയത്
- U-17 ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യയുടെ ആദ്യ മത്സരം ആരുമായി
- 2017 ലെ വയലാർ അവാർഡ് നേടിയത്
- 2017 ലെ വയലാർ അവാർഡ് നേടിയ കൃതി
(തുടരും)
No comments:
Post a Comment