- കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ
- Gateway to the backwater of Kerala എന്നറിയപ്പെടുന്ന കായൽ
- അഷ്ടമുടിക്കായൽ സ്ഥിതിചെയ്യുന്ന ജില്ല
- കേരളത്തിലെ ആദ്യത്തെ സീ പ്ലെയിൻ സർവീസ് ആരംഭിച്ച കായൽ
- പെരുമൺ തീവണ്ടി ദുരന്തം നടന്ന കായൽ
- കല്ലടയാർ പതിക്കുന്ന കായൽ
- കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കായൽ
- ബീയ്യം കായൽ സ്ഥിതിചെയ്യുന്ന ജില്ല
- മുരിയാട് തടാകം സ്ഥിതിചെയ്യുന്ന ജില്ല
- കടലുമായി ബന്ധമില്ലാതെ കിടക്കുന്ന കായലുകളിൽ ഏറ്റവും വിസ്തീർണ്ണം കൂടിയത്
- കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന കായലുകളിൽ ഏറ്റവും വിസ്തീർണ്ണം കൂടിയത്
- ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം
- കേരളത്തിൽ ഹൃദയത്തിൻറെ ആകൃതിയിലുള്ള തടാകം സ്ഥിതിചെയ്യുന്നത്
- കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം
- കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം
- കേരളത്തിൽ ഏറ്റവും തെക്ക് ഭാഗത്തുള്ള ശുദ്ധജല തടാകം
- കേരളത്തിൽ റംസാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കായലുകൾ
- കേരളത്തോട് ഏറ്റവും അടുത്ത് കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം
- കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്
- എറണാകുളത്തെ വൈപ്പിനുമായി ബന്ധിപ്പിക്കുന്ന പാലം
- കല്ലടയാറും, അഷ്ടമുടിക്കായലും ചേരുന്നിടത്ത് സ്ഥിതിചെയ്യുന്ന ദ്വീപ്
- മുഴപ്പിലങ്ങാട് കടൽത്തീരത്ത് നിന്നും കാണാൻ സാധിക്കുന്ന ദ്വീപ്
- പച്ചത്തുരുത്ത് എന്നറിയപ്പെടുന്ന ദ്വീപ്
- ധർമ്മടം ദ്വീപ് ഏത് നദിയിലാണ്
- നാഷണൽ ജോഗ്രഫിയുടെ ലോക വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെട്ട ഇന്ത്യയിലെ പ്രദേശം
- ഏഴുമാന്തുരുത്ത് സ്ഥിതിചെയ്യുന്ന ജില്ല
- കവ്വായി ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല
- കേരളത്തിൻറെ തീരപ്രദേശത്തോട് ചേർന്ന് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രം
- മൺസൂണിൻറെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം
- കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം
- കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം
- കേരളത്തിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്നത്
- 99 ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം നടന്ന വർഷം
- കേരളത്തിൻറെ ചിറാപ്പുഞ്ചി
- കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം
(തുടരും)
No comments:
Post a Comment