- ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശം
- ഇന്ത്യയിലെ പ്രാദേശിക പാർട്ടികളുടെ കോട്ട എന്നറിയപ്പെടുന്നത്
- ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകളുള്ള സംസ്ഥാനം
- Energy port of Asia എന്നറിയപ്പെടുന്നത്
- ഇന്ത്യയുടെ ഏറ്റവും തെക്കുള്ള തുറമുഖം
- കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നത്
- തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം എന്നിവ പണികഴിപ്പിച്ചത്
- മഹാബലിപുരത്ത് പഞ്ചപാണ്ഡവ രഥ ക്ഷേത്രം പണികഴിപ്പിച്ച രാജാവ്
- ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം
- ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി സ്ഥിതിചെയ്യുന്നത്
- മധുരമീനാക്ഷി ക്ഷേത്രം പണികഴിപ്പിച്ച രാജവംശം
- തമിഴ്‌നാട്ടിലെ ധനുഷ്കോടിക്കും ശ്രീലങ്കയിലെ തലൈ മാന്നാറിനും മദ്ധ്യേ കടലിനടിയിൽ കാണുന്ന മണൽത്തിട്ട
- മുട്ട നഗരം എന്നറിയപ്പെടുന്ന\ മുട്ട വ്യവസായത്തിന് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ സ്ഥലം
- മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന തമിഴ്‌നാട്ടിലെ സ്ഥലം
- തെക്കേ ഇന്ത്യയുടെ ധാന്യക്കലവറ, കർഷകരുടെ സ്വർഗം എന്നൊക്കെ അറിയപ്പെടുന്ന സ്ഥലം
- പട്ടിന്റെ നഗരം എന്നറിയപ്പെടുന്ന സ്ഥലം
- തെക്കേ ഇന്ത്യയിലെ മലകളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം
- ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന തമിഴ്‌നാട്ടിലെ സ്ഥലം
- ഗിണ്ടി, ഇന്ദിരാഗാന്ധി, പളനി, മുതുമലൈ എന്നീ ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
- പോയിൻറ് കാലിമർ, വേടന്തങ്കൽ, പുലിക്കാട്ട് എന്നീപക്ഷിസങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
- മുണ്ടൻതുറ, മുതുമലൈ, കലക്കാട് എന്നീ വന്യജീവി സങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
- വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൻറെ വികസനത്തിൽ സഹകരിച്ച വിദേശരാജ്യം
- മദർതെരേസ വനിതാ സർവ്വകലാശാല സ്ഥിതിചെയ്യുന്ന സ്ഥലം
- കോവൈ എന്നറിയപ്പെട്ടിരുന്ന സ്ഥലം
- ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് സിറ്റി എന്നറിയപ്പെടുന്നത്
- കേന്ദ്ര കരിമ്പ് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്
- ദേശീയ വാഴപ്പഴ ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്
- പല്ലവ രാജവംശത്തിൻറെ ആസ്ഥാനമായിരുന്ന സ്ഥലം
- രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം
- ഒരു യൂണിറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ പ്ലാൻറ്
- കൂടംകുളം പദ്ധതി സ്ഥിതിചെയ്യുന്ന തമിഴ്‌നാട്ടിലെ ജില്ല
- അച്ചടി, പടക്കനിർമ്മാണം എന്നിവയ്ക്ക് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ സ്ഥലം
(തുടരും)
No comments:
Post a Comment