- കേരളത്തിലെ രണ്ടാമത്തെ വലിയ നദി
- ഭാരതപ്പുഴയുടെ നീളം
- ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം
- ഭാരതപ്പുഴയുടെ പോഷകനദികൾ
- തൂതപ്പുഴയുടെ ഉത്ഭവസ്ഥാനം
- കുന്തിപ്പുഴ ഏത് പുഴയുടെ ഉപനദിയാണ്
- കേരളത്തിലെ ആദ്യ ഉരുക്കു തടയണ നിർമ്മിക്കുന്നത്
- എഴുത്തച്ഛൻ, ശോകനാശിനിപ്പുഴ എന്ന് വിശേഷിപ്പിച്ച നദി
- പൊന്നാനി തുറമുഖം ഏത് നദിയുടെ അഴിമുഖത്താണ്
- കേരളത്തിലെ ആദ്യ കോൺക്രീറ്റ് അണക്കെട്ട്
- മാട്ടുപ്പെട്ടി ഡാം ഏത് നദിയിലാണ്
- ശബരി ഡാം, കക്കി ഡാം, കക്കാട് ഡാം എന്നിവ ഏത് നദിയിലാണ്
- അരുവിക്കര ഡാം ഏത് നദിയിലാണ്
- കക്കയം ഡാം ഏത് നദിയിലാണ്
- ബാണാസുര സാഗർ ഡാം ഏത് നദിയിലാണ്
- പഴശ്ശി ഡാം ഏത് നദിയിലാണ്
- പൊൻമുടി ഡാം ഏത് നദിയിലാണ്
- മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം
- നിളയുടെ കവി എന്നറിയപ്പെടുന്നത്
- കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദി
- പമ്പാ നദി ഉത്ഭവിക്കുന്നത്
- പമ്പയെ ശുചിയാക്കാൻ നാഷണൽ റിവർ കൺസർവേഷൻ പ്ലാൻ പ്രകാരം ആരംഭിച്ച പദ്ധതി
- ആറന്മുള വള്ളംകളി, മരാമൺ കൺവെൻഷൻ, ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം എന്നിവ ഏത് നദി(ക്കരയിൽ)യിലാണ്
- ശബരിമല, എടത്വ പള്ളി എന്നിവ ഏത് നദിക്കരയിലാണ്
- പമ്പയുടെ പോഷക നദികൾ
- പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
- ചമ്പക്കുളം വള്ളംകളി, രാജീവ് ഗാന്ധി ട്രോഫി വള്ളംകളി എന്നിവ ഏത് നദിയിലാണ് നടക്കുന്നത്
- ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി
- ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദി
- നിലമ്പൂർ തേക്കിൻ തോട്ടത്തിലൂടെ ഒഴുകുന്ന നദി
- തട്ടേക്കാട് പക്ഷി സങ്കേതത്തിലൂടെ ഒഴുകുന്ന നദി
- ഇരവികുളം, മറയൂർ, ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി
(തുടരും)
No comments:
Post a Comment