- കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം
- കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്നത്
- കേരളത്തിൽ പരുത്തി, നിലക്കടല എന്നിവ കൃഷി ചെയ്യുന്ന മണ്ണിനം
- കേരളത്തിലെ വന വിസ്തൃതി
- ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിൻറെ സ്ഥാനം
- കേരളത്തിൻറെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനങ്ങൾ
- കേരളത്തിലെ ജില്ലകളിൽ വന വിസ്തൃതിയിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള ജില്ലകൾ
- കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനങ്ങൾ
- ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള ജില്ല
- കേരളത്തിൽ റിസർവ് വനം ഏറ്റവും കൂടുതലുള്ള ജില്ല
- കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത്
- കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല
- കേരളത്തിലെ ആദ്യ റിസർവ്വ് വനം
- കേരളത്തിലെ ആദ്യ റിസർവ് വനമായി കോന്നിയെ പ്രഖ്യാപിച്ച വർഷം
- കേരളത്തിലെ വന മേഖലയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വൃക്ഷം
- കേരളത്തിലെ വിസ്തൃതി കൂടിയ വനം ഡിവിഷൻ
- കേരളത്തിലെ വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ
- കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം
- തിരുവിതാംകൂറിൽ വന നിയം നിലവിൽ വന്ന വർഷം
- കേരള വന നിയമം നിലവിൽ വന്ന വർഷം
- കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം
- കേരള വനവത്കരണ പദ്ധതി ആരംഭിച്ച വർഷം
- കേരളത്തിലെ ഏറ്റവും പ്രായംചെന്ന തേക്ക് കണ്ടെത്തിയത്
- ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത്
- കേന്ദ്ര സർക്കാരിൻറെ മഹാവൃക്ഷ പുരസ്ക്കാരം ലഭിച്ചത്
- കേന്ദ്ര-കേരള സർക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന വനവികസനത്തിനായുള്ള പൊതുമേഖലാ സ്ഥാപനം
- കേരള ഫോറസ്റ്റ് ഡിപ്പാർട്മെൻറ് സ്ഥിതിചെയ്യുന്നത്
- കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം
- കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം
- പെരിയാർ വന്യജീവി സങ്കേതം തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര്
- കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം
- ശബരിമല സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം
- പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്
- ഇന്ത്യയിലെ പത്താമത്തെ കടുവ സങ്കേതം
- പെരിയാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക്
(തുടരും)
No comments:
Post a Comment