- ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന പ്രദേശം
- ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തുറമുഖം
- സിനിമാതാരം ചിരഞ്ജീവി രൂപീകരിച്ച പാർട്ടി
- ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻറെ പാർട്ടി
- തെലുങ്ക്‌ദേശം പാർട്ടി സ്ഥാപിച്ചത്
- ഹിന്ദുസ്ഥാൻ ഷിപ്‌യാർഡ് സ്ഥിതിചെയ്യുന്നത്
- ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രം
- സീസൺ കാലയളവിൽ ഏറ്റവും വരുമാനമുള്ള ക്ഷേത്രം
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുടി കയറ്റി അയക്കുന്ന സ്ഥലം
- ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം
- ആന്ധ്രാപ്രദേശിൽ പോർച്ചുഗീസുകാരുടെ കോളനിയായിരുന്ന സ്ഥലം
- കുച്ചിപ്പുടി നൃത്തം ഉടലെടുത്ത സ്ഥലം
- ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ സെൻറർ സ്ഥാപിച്ച സ്ഥലം
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിമൻറ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം
- തെലുങ്കാന സംസ്ഥാനം രൂപീകൃതമായതെന്ന്
- തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി
- തെലുങ്കാനയുടെ ഭരണപാർട്ടി
- തെലുങ്കാനയുടെ ആദ്യ ഗവർണർ
- ഡിഗ്രി തലത്തിൽ നിർബന്ധിത ജെൻഡർ വിദ്യാഭ്യാസം നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
- ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ തെലങ്കാനയുടെ സ്ഥാനം
- ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ തെലങ്കാനയുടെ സ്ഥാനം
- തെലുങ്കാന ബിൽ ലോക്‌സഭ പാസാക്കിയ വർഷം
- തെലുങ്കാന ബിൽ രാജ്യസഭ പാസാക്കിയ വർഷം
- തെലുങ്കാന ബില്ലിനു രാഷ്‌ട്രപതി അംഗീകാരം നൽകിയത്
- വിനോബാഭാവെ ഭൂദാൻ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത്
- കിഴക്കിൻറെ ഇറ്റാലിയൻ എന്ന് വിളിപ്പേരുള്ള ഇന്ത്യൻ ഭാഷ
- ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ സ്ഥിതിചെയ്യുന്നത്
- ആദ്യത്തെ ആഫ്രോ ഏഷ്യൻ ഗെയിംസ് നടന്ന നഗരം
- ഇന്ത്യയിലാദ്യമായി ആരംഭിച്ച ഓപ്പൺ യൂണിവേഴ്‌സിറ്റി
- ബി ആർ അംബേദ്ക്കർ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ പേര്
- ഹൈദരാബാദ് പട്ടണം പണികഴിപ്പിച്ചത്
- ചാർമിനാർ പണികഴിപ്പിച്ച രാജാവ്
- തെലുങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മറ്റി
- ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം
(തുടരും)
No comments:
Post a Comment