Tuesday, November 7, 2017

ജീവശാസ്ത്രം 29


  • ലോകത്തിലെ ഏറ്റവും വലിയ ഫലം 
                     ചക്ക
  • ഏറ്റവും വലിയ ഓഷധി 
                     വാഴ
  • ഫലമുണ്ടെങ്കിലും വിത്തില്ലാത്ത ഒരു സസ്യം 
                     വാഴ
  • മഴയിലൂടെ പരാഗണം നടക്കുന്ന സുഗന്ധവ്യജ്ഞനം 
                     കുരുമുളക്
  • പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന സസ്യം 
                     സൂര്യകാന്തി
  • വവ്വാൽ വഴി പരാഗണം നടത്തുന്ന സസ്യം 
                     വാഴ
  • കൃത്രിമ പരാഗണത്തിലൂടെ മാത്രം കായ് പിടിക്കുന്ന സസ്യം 
                     വാനില
  • ഒച്ച് വഴി പരാഗണം നടത്തുന്ന സസ്യം 
                     ചേമ്പ്
  • കാറ്റ് വഴി പരാഗണം നടത്തുന്ന സസ്യം 
                     ഗോതമ്പ്, നെല്ല്, തെങ്ങ്, കരിമ്പ്, മുരിങ്ങ, എരുക്ക്
  • ജലം വഴി പരാഗണം നടത്തുന്ന സസ്യം 
                     ഹൈഡ്രില്ല, വാലിസ്നേറിയ
  • പക്ഷികൾ വഴിയുള്ള പരാഗണം
                     ഓർണിത്തോഫിലി
  • ജന്തുക്കൾ വഴിയുള്ള പരാഗണം
                     സൂഫിലി 
  • കാറ്റ് വഴിയുള്ള പരാഗണം
                     അനിമോഫിലി 
  • ഷഡ്‌പദങ്ങൾ വഴിയുള്ള പരാഗണം
                     എന്റമോഫിലി 
  • ജലം വഴിയുള്ള പരാഗണം
                     ഹൈഡ്രോഫിലി 
  • ജലത്തിലൂടെ വിത്ത് വിതരണം നടത്തുന്ന സസ്യങ്ങൾ 
                     തേങ്ങ, ഒതളങ്ങ
  • കാറ്റിലൂടെ വിത്ത് വിതരണം നടത്തുന്ന സസ്യങ്ങൾ 
                     അപ്പൂപ്പൻ താടി, പരുത്തി, മുരിങ്ങ
  • സസ്യകാണ്ഡത്തിൻറെ വളർച്ചയ്ക്ക് സഹായിക്കുന്ന ഹോർമോൺ  
                     ആക്‌സിൻ
  • സസ്യങ്ങളിൽ ത്വരിത വളർച്ചയ്ക്ക് സഹായിക്കുന്ന ഹോർമോൺ  
                     എഥിലിൻ
  • വാതക രൂപത്തിൽ കാണുന്ന സസ്യ ഹോർമോൺ  
                     എഥിലിൻ
  • തേങ്ങാ വെള്ളത്തിൽ സുലഭമായി കാണുന്ന ഹോർമോൺ  
                     സൈറ്റോകൈനിൻ
  • വേഗത്തിലുള്ള പോഷകവിഘടനത്തെ സഹായിക്കുന്ന ഹോർമോൺ  
                     സൈറ്റോകൈനിൻ
  • സസ്യങ്ങളിൽ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കുന്നത് 
                     അബിസിസിക്ക് ആസിഡ്
  • പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ  
                     ഫ്ലോറിജൻ
  • സസ്യങ്ങളിൽ കാണപ്പെടുന്ന പച്ചനിറമുള്ള ജൈവ കണം  
                     ഹരിതകം
  • ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം 
                     മഗ്നീഷ്യം
  • ക്ലോറോഫിൽ ഇല്ലാത്ത കര സസ്യം 
                     കുമിൾ (പൂപ്പ്‌)
  • ഹരിതകമില്ലാത്ത ഏക കോശ സസ്യം 
                     യീസ്റ്റ്
  • പൂക്കൾ, ഇലകൾ എന്നിവയുടെ പർപ്പിൾ, നീല എന്നീ നിറങ്ങൾക്ക് കാരണം 
                     ആന്തോസയാനിൻ
  • ഇലകൾ, പൂക്കൾ, ഫലങ്ങൾ എന്നിവയുടെ ഓറഞ്ച് നിറത്തിന് കാരണം 
                     കരോട്ടിൻ
  • ഇലകൾ, പൂക്കൾ, ഫലങ്ങൾ എന്നിവയുടെ മഞ്ഞ നിറത്തിന് കാരണം 
                     സാന്തോഫിൽ
  • മഞ്ഞളിലെ വർണ്ണവസ്തു 
                     കുർക്കുമിൻ
  • കാരറ്റിലെ വർണ്ണവസ്തു 
                     കരോട്ടിൻ
  • ബീറ്റ്റൂട്ടിലെ വർണ്ണവസ്തു 
                     ബീറ്റാസയാനിൻ
  • കുങ്കുമത്തിലെ വർണ്ണവസ്തു 
                     ബിക്സിൻ
  • തക്കാളിയിലെ വർണ്ണവസ്തു 
                     ലൈക്കോപീൻ
                                                                                                             (തുടരും)

1 comment:

  1. നന്നായിട്ടുണ്ട്

    ReplyDelete