- വേരുകളില്ലാത്ത സസ്യം
- പൊയ്ക്കാൽ വേരുകൾ വളരുന്ന സസ്യം
- ശാഖകളിൽ നിന്നും താങ്ങ് വേരുകൾ വളരുന്ന സസ്യം
- പയറുവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വേരുകളിൽ കാണപ്പെടുന്ന ബാക്ടീരിയ
- ഇലകൾക്ക് പച്ചനിറം നൽകുന്ന വർണ്ണവസ്തു
- സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്നത്
- കോശത്തിൻറെ അടുക്കള എന്നറിയപ്പെടുന്നത്
- ഇലകളുടെ പുറംഭാഗത്തുള്ള മെഴുക് പോലുള്ള ആവരണം
- ഇലകളിൽ ആഹാരം സംഭരിച്ച് വെക്കുന്ന ഒരു സസ്യം
- ഉള്ളിയിൽ ആഹാരം സംഭരിച്ച് വെച്ചിരിക്കുന്ന ഭാഗം
- ഇലകളിൽ നിന്ന് പുതിയ സസ്യം ഉണ്ടാകുന്നതിന് ഉദാഹരണം
- ഒറ്റ ഇല മാത്രമുള്ള സസ്യം
- വേര് വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും സസ്യത്തിൻറെ എല്ലാ ഭാഗത്തും എത്തിക്കുന്നത്
- ഇലകൾ നിർമ്മിക്കുന്ന ആഹാരം സസ്യത്തിൻറെ എല്ലാ ഭാഗത്തും എത്തിക്കുന്നത്
- കാണ്ഡത്തിൽ ആഹാരം സംഭരിച്ചു വെക്കുന്ന സസ്യങ്ങൾക്ക് ഉദാഹരണം
- പുഷ്‌പിച്ചാൽ വിളവ് കുറയുന്ന ഒരു സസ്യം
- ഫലങ്ങളോ വിത്തുകളോ ഉത്പാദിപ്പിക്കാത്ത കാർഷികവിള
- കള്ളിച്ചെടിയിൽ പ്രകാശ സംശ്ലേഷണം നടക്കുന്ന ഭാഗം
- വാർഷിക വലയങ്ങൾ കാണപ്പെടുന്ന ഭാഗം
- ഭൂമിക്കടിയിൽ വളരുന്ന കാണ്ഡങ്ങൾക്ക് ഉദാഹരണം
- ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം
- കുങ്കുമപ്പൂവ് കഴിഞ്ഞാൽ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം
- ലോകത്തിലെ ഏറ്റവും ചെറിയ പൂവുള്ള സസ്യം
- ലോകത്തിലെ ഏറ്റവും വലിയ പൂവുള്ള സസ്യം
- ലോകത്തിലെ ഏറ്റവും വലിയ വിത്ത്
- ലോകത്തിലെ ഏറ്റവും ചെറിയ വിത്ത്
- ലോകത്തിലെ ഏറ്റവും വലിയ ഫലം
- ലോകത്തിലെ ഏറ്റവും വലിയ മുകുളം
- ലോകത്തിലെ ഏറ്റവും വലിയ ഇലയുള്ള സസ്യം
- ലോകത്തിലെ ഏറ്റവും വലിയ ആൽഗ
- പുല്ലുവർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യം
- ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം
- സസ്യവർഗ്ഗത്തിലെ ഉഭയജീവികൾ
- ഏറ്റവും സാവധാനം വളരുന്ന സസ്യം
(തുടരും)
adipoli blog
ReplyDeleteThank you :)
Deleteസസ്യ ലോകത്തെ മാംസ സംരഭകർ എന്നറിയപ്പെടുന്ന സസ്യ വർഗം?
ReplyDeleteസോയാബീൻ??
ReplyDelete