- ഇന്ത്യയിലെത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യ കപ്പൽ
- ഇന്ത്യയിൽ ബ്രിട്ടീഷുകാർ ആദ്യ ഫാക്ടറി സ്ഥാപിച്ചതെവിടെ
- ബംഗാളിലെ ആദ്യ ഗവർണർ
- ബംഗാളിലെ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ
- എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചുതരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം എന്ന് പറഞ്ഞത്
- അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗവർണർ
- നവാബ് മേക്കർ എന്നറിയപ്പെടുന്ന ഗവർണർ
- ബ്രിട്ടീഷ് ഇന്ത്യയിൽ സാമ്രാജ്യസ്ഥാപകനായി അറിയപ്പെടുന്നത്
- ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ
- ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ
- ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ്
- ബംഗാളിലെ ആദ്യ ഗവർണർ ജനറൽ
- 1773 ലെ റഗുലേറ്റിംഗ് ആക്ട് അനുസരിച്ച് ബംഗാളിലെ ഗവർണർ ജനറലായത്
- കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ചത്
- ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയത്
- ബ്രിട്ടീഷ് പാർലമെൻറ് ഇമ്പീച്ച് ചെയ്ത ആദ്യ ഗവർണർ ജനറൽ
- ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖമെഴുതിയത്
- ഒന്നാം റോഹില്ലാ യുദ്ധം, ഒന്നാം മാറാത്ത യുദ്ധം എന്നിവ നടക്കുമ്പോൾ ഗവർണർ ജനറൽ
- റിംഗ് ഫെൻസ് എന്ന നയത്തിൻറെ ശില്പിയായ ഗവർണർ ജനറൽ
- കൊൽക്കത്തയിൽ മദ്രസ സ്ഥാപിച്ച ഗവർണർ ജനറൽ
- പിറ്റ്‌സ് ഇന്ത്യ നിയമം പാസാക്കിയ വർഷം
- പിറ്റ്‌സ് നിയമം പാസാക്കിയ സമയത്തെ ഗവർണർ ജനറൽ
- കോൺവാലിസ് പ്രഭുവിൻറെ ഭരണകാലഘട്ടം
- ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി
- ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ്
- ഇന്ത്യയിലാദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി
- ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസ് സ്ഥാപിച്ചത്
- ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത്
- മൂന്നാം മൈസൂർ യുദ്ധകാലത്തെ ഗവർണർ ജനറൽ
- ഇന്ത്യയിൽ ആദ്യമായി ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്
- സെമിന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത്
(തുടരും)
No comments:
Post a Comment