- കേരളത്തിലെ നാലാമത്തെ വലിയ നദി
- ചാലിയാറിൻറെ ഉത്ഭവകേന്ദ്രം
- കല്ലായിപ്പുഴ എന്ന് അറിയപ്പെടുന്ന നദി
- കല്ലായിപ്പുഴ ഒഴുകുന്ന ജില്ല
- കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയ നദീതീരം
- ചാലിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം
- കേരളത്തിൽ വായു ജലമലിനീകരണത്തിനെതിരെ നടന്ന ആദ്യ പ്രക്ഷോഭം
- കേരളത്തിലെ അഞ്ചാമത്തെ വലിയ നദി
- ചാലക്കുടി പുഴയുടെ പതനസ്ഥാനം
- കേരളത്തിൽ പ്രകൃത്യാലുള്ള ഏക ഓക്സ്ബോ (U ഷേപ്പിലുള്ള) തടാകം
- കേരളത്തിലെ ഏറ്റവും ചെറിയ നദി
- മഞ്ചേശ്വരം പുഴയുടെ നീളം
- കേരളത്തിൽ നദിയായി കണക്കാക്കപ്പെടാനാവശ്യമായ നീളം
- മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം
- തലപ്പാടിപ്പുഴ എന്നറിയപ്പെടുന്ന നദി
- മഞ്ചേശ്വരം പുഴയുടെ പതനസ്ഥാനം
- വില്യം ലോഗൻറെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി
- ഒ വി വിജയൻറെ ഗുരുസാഗരത്തിൽ പ്രതിപാദിച്ചിരിക്കുന്ന നദി
- SK പൊറ്റക്കാടിൻറെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി
- ബുക്കർ സമ്മാനം ലഭിച്ച അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി
- തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
- ആറ്റുകാൽ അമ്പലം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്
- കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദി
- കേരളത്തിലെ ഏറ്റവും മലിനീകരണം കൂടിയ നദി
- കർണ്ണാടകയിൽ ഉത്ഭവിച്ച് കേരളത്തിലേക്ക് ഒഴുകുന്ന പ്രധാന നദി
- ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ജില്ല
- കേരളത്തിൽ ഏറ്റവും കൂടുതൽ ജില്ലകളിലൂടെ ഒഴുകുന്ന നദി
- കല്ലടയാറിൻറെ പതനസ്ഥാനം
- പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
- കബനി, പാമ്പാർ, ഭവാനി എന്നിവ ഏത് നദിയുടെ പോഷകനദികളാണ്
- വയനാട് ജില്ലയിൽ നിന്നും ഉത്ഭവിച്ച് കർണാടകയിലേക്ക് ഒഴുകുന്ന നദി
- കബനി നദിയുടെ ഉത്ഭവം
- കബനി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം
- കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദിയായ കബനിയുടെ നീളം
(തുടരും)
No comments:
Post a Comment