- എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്ക്കരിച്ച ആദ്യ സംസ്ഥാനം
- ഇന്ത്യയിലാദ്യമായി ലോക് അദാലത്ത് ആരംഭിച്ച സംസ്ഥാനം
- മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം
- ലോട്ടറി നിരോധിച്ച ആദ്യ സംസ്ഥാനം
- ദക്ഷിണേന്ത്യയുടെ പ്രവേശനകവാടം എന്നറിയപ്പെടുന്നത്
- ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മുനിസിപ്പൽ കോർപ്പറേഷൻ
- മദ്രാസ് സംസ്ഥാനത്തിന് തമിഴ്‌നാട് എന്ന് പേര് നൽകിയ വർഷം
- മദ്രാസ് പട്ടണത്തിന് ചെന്നൈ എന്ന് പേര് നൽകിയ വർഷം
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച്
- രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത
- അഡയാറിൽ രുക്മിണി ദേവി സ്ഥാപിച്ച നൃത്ത വിദ്യാലയം
- ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി
- Alexandria of the East എന്നറിയപ്പെടുന്നത്
- Athens of the East എന്നറിയപ്പെടുന്നത്
- Oxford of the East എന്നറിയപ്പെടുന്നത്
- കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
- ജലത്തിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
- സാമ്പത്തിക സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ വനിത സംരംഭകരുള്ള സംസ്ഥാനം
- തമിഴ് സിനിമ വ്യവസായതിന്റെ (കോളിവുഡ്)തലസ്ഥാനം
- തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് ഏത് ഉത്സവവുമായി ബന്ധപ്പെട്ടാണ് നടത്തുന്നത്
- ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴയത്
- തമിഴിന് ക്ലാസ്സിക്കൽ പദവി ലഭിച്ച വർഷം
- ബൈബിൾ ആദ്യമായി തർജ്ജമ ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ
- തിരുനെൽവേലി പട്ടണം ഏത് നദിയുടെ തീരത്താണ്
- മധുര പട്ടണം ഏത് നദിയുടെ തീരത്താണ്
- ചെന്നൈ പട്ടണം ഏത് നദിയുടെ തീരത്താണ്
- മഹാബലിപുരം പട്ടണം ഏത് നദിയുടെ തീരത്താണ്
- തമിഴ് ഭാഷാ സാഹിത്യവുമായി ബന്ധപ്പെട്ട പ്രശസ്ത കാലഘട്ടം
- സംഘകാല സാഹിത്യത്തിൻറെ കേന്ദ്രമായിരുന്നത്
- ഇന്ത്യയിലെ ആദ്യത്തെ കാഴ്ചബംഗ്ളാവ്
- തിരുവള്ളുവർ പ്രതിമ സ്ഥിതിചെയ്യുന്നത്
- തിരുവള്ളുവർ പ്രതിമയുടെ ഉയരം
(തുടരും)
No comments:
Post a Comment