Saturday, December 30, 2017

ആനുകാലികം 24


  • ബിറ്റ് കോയിൻ കറൻസിയായി അംഗീകരിച്ച രാജ്യം 
                   ജപ്പാൻ
  • ലോകത്ത് ആദ്യമായി സ്ത്രീകൾക്ക് സീറ്റ് സംവരണം നൽകിയ എയർലൈൻസ് 
                   എയർ ഇന്ത്യ
  • 2017 ൽ ലോകത്തെ ഏറ്റവും കൂടുതൽ ബാധിച്ച കംപ്യൂട്ടർ വൈറസ് ബാധ 
                   വനാക്രേ
  • വനാക്രേ വൈറസിൻറെ വ്യാപനം തടയുന്നതിനായി കിൽ സ്വിച്ച് കണ്ടെത്തിയത് 
                   മാർക്‌സ് ഹച്ചിൻസൺ
  • ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹമായ കലാം സാറ്റ് നിർമ്മിച്ചത് 
                   റിഷാഫ് ഷാരൂഖ് (തമിഴ്‌നാട്)
  • 2017 ലെ G7 ഉച്ചകോടി നടന്നത് 
                   സിസിലി, ഇറ്റലി
  • മലിനീകരണം തടയുന്നതിനായി ലോകത്തിലാദ്യമായി ഫോറസ്റ്റ് സിറ്റി നിർമ്മിക്കുന്ന രാജ്യം  
                   ചൈന
  • 100 Gbps വേഗമുള്ള ലോകത്തിലെ ഏറ്റവും നീളംകൂടിയ സബ് മറൈൻ കേബിൾ സിസ്റ്റം വികസിപ്പിച്ചത്  
                   റിലയൻസ് ജിയോ
  • അഴിമതി ആരോപണത്തെ തുടർന്ന് പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻറ്   
                   പാർക്ക് കുനെ
  • ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡൻറ്   
                   മുൻ ജേ ഇൻ
  • 2017 ലെ G20 ഉച്ചകോടി നടന്നത് 
                   ഹാംബർഗ്,ജർമ്മനി
  • ഗൂഗിൾ പുറത്തിറക്കിയ പണമിടപാട് സേവനം 
                   തേസ്
  • ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഫോളോ ദി മഹാത്മാ എന്ന പേരിൽ സമാധാന പ്രചാരണ പരുപാടി സംഘടിപ്പിച്ച രാജ്യം 
                   നെതർലാൻഡ്
  • ഈ അടുത്ത് കണ്ടുപിടിച്ച ദ്രവ്യത്തിൻറെ എട്ടാമത്തെ രൂപം 
                   ടൈം ക്രിസ്റ്റൽ
  • ഓസ്കാർ പുരസ്ക്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ 
                   ഡാമിയൻ ചെസെല്ലേ
  • പാകിസ്ഥാൻറെ മദർ തെരേസ എന്നറിയപ്പെടുന്നത് 
                   Dr. Ruth Pfau
  • ലോകത്തിലെ ആദ്യ ഹരിത മെട്രോ 
                   ഡൽഹി മെട്രോ
  • 2017 ലെ ലോക വന്യജീവി ദിനത്തിൻറെ (മാർച്ച് 3)പ്രമേയം 
                   Listen to the young voices
  • മലബാർ നാവിക അഭ്യാസത്തിൽ പങ്കെടുത്ത രാജ്യങ്ങൾ 
                   ഇന്ത്യ, ജപ്പാൻ, അമേരിക്ക
  • വ്യക്തി പദവി ലഭിച്ച ലോകത്തിലെ ആദ്യ നദി 
                   വാങ് ന്യൂയി, ന്യൂസീലാൻഡ്
  • കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരിസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ രാജ്യം 
                   അമേരിക്ക
  • യാഹുവിനെ ഏറ്റെടുത്ത കമ്പനി 
                   വെറൈസൺ കമ്മ്യൂണിക്കേഷൻസ്
  • യാഹൂ ഈമെയിലിന്റെയും സെർച്ച് എഞ്ചിൻറെയും പുതിയ പേര്  
                   അൽടബ
  • 2017 ലെ ജലദിനത്തിന്റെ പ്രമേയം 
                   എന്തിന് മലിനജലം (Why waste water)
  • അമേരിക്ക നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി 
                   USS Gerald R Ford
  • ഇന്ത്യയ്ക്ക് പുറത്ത് SBI യുടെ ആദ്യ പേപ്പർ ലെസ്സ് ബാങ്കിങ് സംവിധാനം ആരംഭിച്ച രാജ്യം  
                   നേപ്പാൾ
  • യുനെസ്‌കോയുടെ ലോക ഹെറിറ്റേജ് സൈറ്റിൽ ഇടംനേടിയ പുരുഷന്മാർക്ക് മാത്രം പ്രവേശനമുള്ള ജപ്പാനിലെ ദ്വീപ്  
                   ഒക്കിനോഷിമ
  • ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷ് രാജ്ഞി എന്ന പദവിയിൽ ഇരുന്നത്  
                   എലിസബത്ത് രാജ്ഞി
  • നാസ ശാസ്ത്രജ്ഞർ ജനവാസയോഗ്യമായി കണ്ടെത്തിയ ശനിയുടെ ഉപഗ്രഹം 
                   എൽസിലാഡസ്
  • 2017 ഐക്യരാഷ്ട്രസഭ ആചരിക്കുന്നത് 
                   സുസ്ഥിര വിനോദസഞ്ചാര വർഷം
  • മിസ് എർത്ത് 2017 
                   കാരൻ ഇബാസ്കോ (ഫിലിപ്പീൻസ്)
  • യുനെസ്കോ മേധാവിയായി 2017 ൽ തിരഞ്ഞെടുക്കപ്പെട്ടത് 
                   ഒഡ്രി അസുലെ
                                                                              (തുടരും)

ആനുകാലികം 23


  • 2017 ലെ മാൻ ബുക്കർ പ്രൈസ് ജേതാവ് 
                   ജോർജ് സാൻഡേഴ്‌സ് (ലിങ്കൺ ഇൻ ദി ബാർഡോ)
  • ഇർമ കൊടുങ്കാറ്റ് നാശം വിതച്ചത് 
                  അമേരിക്ക, കരീബിയ 
  • 2017 ലെ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് ജേതാവ് 
                  ഡേവിഡ് ഗ്രോസ്‌മാൻ (A Horse walks into a bar)
  • 2017 ലെ കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്ക്കാരം നേടിയ ചിത്രം 
                  ദി സ്‌ക്വയർ 
  • UN ൻറെ മെസഞ്ചർ ഓഫ് പീസ് ആയി നിയമിതയായ വനിത 
                   മലാല യൂസഫ് സായ് 
  • പാക്കിസ്ഥാൻറെ വിദേശകാര്യ സെക്രട്ടറിയായ ആദ്യ വനിത 
                  തെഹ്മിന ജെൻജുവാ 
  • മൈക്രോസോഫ്റ്റ് ഓഫീസ് സോഫ്റ്റ് വെയറിൽ സ്വന്തമായി ഫോണ്ട് ആവിഷ്‌ക്കരിച്ച ലോകത്തിലെ ആദ്യ നഗരം 
                   ദുബായ് (ദുബായ് ഫോണ്ട്)
  • 2017 ലെ (അൻപത്തിമൂന്നാമത്) ജ്ഞാനപീഠ പുരസ്‌ക്കാര ജേതാവ് 
                  കൃഷ്ണ സോബ്തി (ഹിന്ദി)
  • കൃഷ്ണ സോബ്തിയുടെ പ്രധാന കൃതികൾ 
                  സിന്ദഗിനാമ, മിത്രോ മരജാനി, സമയ്‌ സർഗം, ഡാർ സെ ബെച്ചൂരി, സൂരജ് മുഖി അന്ധേരെ കെ
  • ഹഷ് മത് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട എഴുത്തുകാരി 
                  കൃഷ്ണ സോബ്തി
  • കൃഷ്ണ സോബ്തി ഏത് സംസ്ഥാനത്തു നിന്നുള്ള എഴുത്തുകാരിയാണ് 
                 ഗുജറാത്ത്
  • എല്ലാ ബൂത്തുകളിലും VVPAT (Votter verifiable paper audit trial) സംവിധാനമുള്ള വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന ആദ്യ സംസ്ഥാനം 
                  ഹിമാചൽ പ്രദേശ്
  • 2017 ൽ ഇന്ത്യയും ബംഗ്ലാദേശുമായി നടന്ന സംയുക്ത സൈനികാഭ്യാസത്തിൻ്റെ പേര് 
                  Sampriti VI
  • 2017 ൽ ഇന്ത്യയും അമേരിക്കയുമായി നടന്ന സംയുക്ത സൈനികാഭ്യാസത്തിൻ്റെ പേര് 
                  യുദ്ധ് അഭ്യാസ്
  • 2017 ൽ ഇന്ത്യയും ശ്രീലങ്കയുമായി നടന്ന സംയുക്ത സൈനികാഭ്യാസത്തിൻ്റെ പേര് 
                  മിത്രശക്തി
  • 2017 ൽ ഇന്ത്യ എത്ര രാജ്യങ്ങളുമായി സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തി 
                  12
  • വിയറ്റ്നാമിൽ നടന്ന ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യക്കാരി 
                  മേരി കോം
  • സ്ത്രീകൾക്ക് ജോലിസ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതി നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ഓൺലൈൻ പോർട്ടൽ 
                  ഷി ബോക്സ് (Sexual Harassment Electronic Box)
  • വനിതാ ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം സ്ത്രീ സുരക്ഷയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം 
                  ഗോവ
  • വനിതാ ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം സ്ത്രീ സുരക്ഷയിൽ കേരളത്തിൻറെ സ്ഥാനം  
                  രണ്ടാമത്
  • വനിതാ ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം സ്ത്രീ സുരക്ഷയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം 
                  ബീഹാർ
  • 2017 ലെ UN കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് നടക്കുന്നതെവിടെ  
                  ബോൺ, ജർമ്മനി
  • 2017 ലെ UN കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് അധ്യക്ഷം വഹിക്കുന്ന രാജ്യം 
                  ഫിജി
  • ലളിത കുമാരമംഗലത്തിന് ശേഷം ദേശീയ വനിതാ കമ്മീഷൻറെ അദ്ധ്യക്ഷ ആയിരിക്കുന്നത് 
                  രേഖ ശർമ്മ (അധിക ചുമതല)
  • ഫ്രാൻസിന്റെ പുതിയ പ്രസിഡൻറ് 
                  ഇമ്മാനുവൽ മാക്രോൺ
  • ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി 
                  എഡ്വേർഡ് ഫിലിപ്പ്
  • നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി 
                  ഷേർ ബഹദൂർ ദുബെ
  • അക്കാദമിക് സഹകരണത്തിന് നളന്ദ സർവ്വകലാശാലയുമായി കരാറിലേർപ്പെട്ട രാജ്യം 
                  ദക്ഷിണ കൊറിയ
  • റെയിൽ പാളങ്ങൾക്ക് പകരം സെൻസറുകൾ ഉപയോഗിച്ച് വിർച്വൽ ട്രാക്കിലൂടെ പ്രവർത്തിക്കുന്ന ആദ്യ ട്രെയിൻ വികസിപ്പിച്ച രാജ്യം 
                  ചൈന
  • ലോകത്തിലെ ഏറ്റവും വലിയ ബാങ്കിങ് സംവിധാനമുള്ള രാജ്യം 
                  ചൈന
  • അമേരിക്കൻ പ്രസിഡന്റായ ശേഷം ഡൊണാൾഡ് ട്രംപ് സന്ദർശിച്ച ആദ്യ രാജ്യം 
                  സൗദി അറേബ്യാ
  • ലോകത്തിലാദ്യമായി റോബോട്ട് പോലീസ് ഓഫീസറെ അവതരിപ്പിച്ച  രാജ്യം 
                  ദുബായ്
  • സ്വവർഗ്ഗ വിവാഹത്തിന് അനുമതി നിഷേധിച്ച ആദ്യ ഏഷ്യൻ രാജ്യം 
                  തായ്‌വാൻ
  • ലോകത്തിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലസ്കോപ്പ് നിർമ്മാണത്തിലിരിക്കുന്ന രാജ്യം 
                  ചിലി
  • ടെലികോം മേഖലയിലെ സഹകരണത്തിന് വേണ്ടി TRAI കരാറിലേർപ്പെട്ട രാജ്യം 
                  മലേഷ്യ
  • ജർമ്മനിയുടെ പുതിയ പ്രസിഡൻറ്  
                  ഫ്രാങ്ക് വാൾട്ടർ സ്റ്റിൻമിയർ
  • ജെൻഡർ ന്യൂട്രൽ പാസ്പോർട്ട് ആരംഭിച്ച രാജ്യം 
                  കാനഡ
  • "ഇന്ത്യ ബൈ ദി നൈൽ" സാംസ്കാരിക ഉത്സവം ആരംഭിച്ച രാജ്യം 
                  ഈജിപ്ത്
                                                                                           (തുടരും)

Friday, December 29, 2017

ആനുകാലികം 22


  • ലോകത്തിലാദ്യത്തെ വയർലസ് ചാർജിങ് ലാപ്ടോപ്പ് 
                    Latitude 7285 (DELL)
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സോളാർ ടവർ നിർമ്മിക്കുന്ന രാജ്യം 
                    ഇസ്രായേൽ
  • ലോകത്തിലാദ്യമായി FM റേഡിയോ സേവനം നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം 
                   നോർവേ
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അൾട്ടിട്യൂഡ് ഗ്രാവിറ്റേഷണൽ വേവ് ടെലസ്കോപ്പ് നിർമ്മിക്കുന്ന രാജ്യം 
                   ചൈന
  • ലോകത്തിലെ ഏറ്റവും വലിയ സ്ട്രീറ്റ് ലൈറ്റ് നാഷണൽ പ്രോഗ്രാം പ്രവർത്തിക്കുന്നത്  
                   സൗത്ത് ഡൽഹി
  • ഭീകരാക്രമണങ്ങൾക്ക് ഇരയാകുന്നവർക്കായി ജനങ്ങളിൽ ടെറർ ടാക്സ് ഏർപ്പെടുത്തിയ രാജ്യം 
                   ഫ്രാൻസ്
  • ലോകത്തിൽ ഏറ്റവും ഉയരം കൂടുതൽ സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്ന  രാജ്യം 
                   ചൈന
  • ഏത് രാജ്യവുമായുള്ള നയതന്ത്രബന്ധത്തിൻറെ 25 ആം വാർഷികമാണ് ഇന്ത്യ 2017 ൽ ആഘോഷിച്ചത് 
                    ഇസ്രായേൽ
  • ലോകത്തിലെ അതിവേഗ ബുള്ളറ്റ് ട്രെയിൻ  
                   ഫുക്ഷിങ് (ചൈനയിലെ ബെയ്ജിങിനും ഷാങ്ഹായിക്കും ഇടയിൽ)
  • ക്യാൻസറിനെതിരായി ജീൻ തെറാപ്പി ആരംഭിച്ച ആദ്യ രാജ്യം 
                   അമേരിക്ക
  • ഇൻറർനാഷനൽ ഹിന്ദു കോൺഫറൻസ് ആരംഭിച്ച രാജ്യം 
                   നേപ്പാൾ
  • 2018 മുതൽ പരിസ്ഥിതി നികുതി ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം 
                   ചൈന
  • ലോകത്തിലാദ്യമായി തൊഴിലില്ലാത്തവർക്കായി പ്രതിമാസം അടിസ്ഥാന വരുമാനം നൽകാൻ തീരുമാനിച്ച രാജ്യം 
                   ഫിൻലാൻഡ്
  • ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ  
                   നിക്കി ഹാലി
  • 2017 ലെ ലോക തണ്ണീർത്തട ദിനത്തിൻറെ പ്രമേയം   
                   Wetlands for Disaster Risk Reduction
  • 2017 ലെ ലോക ക്യാൻസർ ദിനത്തിൻറെ പ്രമേയം   
                   വി കാൻ ഐ കാൻ
  • ഏഷ്യയിലെ ആദ്യ കാർബൺ ന്യൂട്രൽ എയർപോർട്ട്   
                   രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്, ഹൈദരാബാദ്
  • ലോകത്തിലെ ആദ്യ തത്സമയ സിനിമ   
                   ലോസ്റ്റ് ഇൻ ലണ്ടൻ (സംവിധാനം: വുഡി ഹാരിൽസൺ)
  • ഇന്ത്യക്കാരനായ സുദർശൻ പട്‌നായിക്ക് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു    
                   മണൽ ശിൽപ്പങ്ങൾ
  • ഗവേഷകർ വികസിപ്പിച്ചെടുത്ത മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേസ് മേക്കർ   
                   മൈക്ര ട്രാൻസ്‌കതീറ്റർ പേസിങ് സിസ്റ്റം
  • ലിഡിയ ചുഴലിക്കാറ്റ് വീശിയ രാജ്യം 
                   മെക്സിക്കോ
  • 2045 ഓട് കൂടി ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം പൂർണ്ണമായി തടയാൻ തീരുമാനിച്ച രാജ്യം    
                   സ്വീഡൻ
  • 5G യെക്കാൾ 10 മടങ്ങ് വേഗത്തിൽ ഡേറ്റ കൈകാര്യം ചെയ്യാൻ ജപ്പാൻ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ 
                   ടെറാ ഹേർട്സ് ട്രാൻസ്മിറ്റർ (THZ)
  • ഓസ്‌ട്രേലിയയുടെ ടൂറിസം അംബാസഡറായ ആദ്യ ഇന്ത്യൻ വനിത  
                   പരിനീതി ചോപ്ര
  • The President is missing എന്ന നോവലിൻറെ രചയിതാവ് 
                   ബിൽ ക്ലിന്റൻ
  • What Happened എന്ന കൃതിയുടെ രചയിതാവ് 
                   ഹില്ലരി ക്ലിന്റൻ
  • 2017 ലെ ഒൻപതാം ബ്രിക്‌സ് ഉച്ചകോടി നടന്ന വേദി 
                   ഷിയാമെൻ (ചൈന)
  • മനുഷ്യശരീരത്തിലെ അവയവ പദവി ലഭിക്കുകയും 79 ആം അവയവമാകുകയും ചെയ്തത് 
                   മെസന്ററി
  • 2017 ലെ ലോക പുസ്തക തലസ്ഥാനം 
                   കൊണാക്രി (ഗിനിയ)
  • 2018 ലെ ലോക പുസ്തക തലസ്ഥാനം 
                  ഏതൻ‌സ്
  • ഗവേഷകർ കണ്ടെത്തിയ പുതിയ വൻകര 
                   സീലാൻഡിയ
  • 2017 ലെ വിശ്വസുന്ദരി 
                   ഐറിസ് മിറ്റ്‌നെയർ (ഫ്രാൻസ്)
  • 2017 ലെ ഇന്ത്യ-ചൈന സ്ട്രാറ്റജിക് ഡയലോഗ് മീറ്റിന് വേദിയായത് 
                   ബെയ്‌ജിങ്‌
  • സ്ത്രീകളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് Zan TV എന്ന സമ്പൂർണ്ണ വനിതാ ടെലിവിഷൻ ചാനൽ ആരംഭിച്ച രാജ്യം 
                   അഫ്ഗാനിസ്ഥാൻ
  • ലോകത്തിലാദ്യമായി ലിംഗവ്യത്യാസമില്ലാതെ ഒരേ വേതനം ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം 
                   ഐസ് ലാൻറ്
                                                                                                                       (തുടരും)

Thursday, December 28, 2017

ആനുകാലികം 21


  • ഓൺലൈൻ ബാങ്കിങ് ഇടപാടുകൾക്കായി യോനോ (YONO) എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം പുറത്തിറക്കിയ ബാങ്ക് 
                      സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (You Only Need One)
  • ഇന്ത്യൻ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റ് 
                      ശുഭാംഗി സ്വരൂപ് (ഏഴിമല നാവിക അക്കാദമി)
  • സാങ്ഗായ് ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം 
                     മണിപ്പൂർ
  • കേരളത്തിലെ ആദ്യ ബാലസൗഹൃദ പോലീസ് സ്റ്റേഷൻ നിലവിൽ വന്നതെവിടെ 
                     തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ
  • ബാലസൗഹൃദ അന്തരീക്ഷത്തോടെ നിലവിൽ വന്ന പോലീസ് സ്റ്റേഷനുകളുടെ എണ്ണം 
                     ആറ്
  • 2017 ലെ ലോകസുന്ദരി 
                     മാനുഷി ചില്ലാർ (ഇന്ത്യ)
  • 2017 ലെ ലോകസുന്ദരി മത്സരം നടന്ന സ്ഥലം 
                     സാന്യ (ചൈന)
  • ലോകസുന്ദരി പട്ടം നേടുന്ന എത്രാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി ചില്ലാർ 
                     ആറാമത്തെ
  • ലോകസുന്ദരി പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി 
                     റീത്താ ഫാരിയ (1966) (മറ്റുള്ളവർ ഐശ്വര്യാ റായ് 1994, ഡയാന ഹൈഡൻ 1997, യുക്താ മുഖി 1999, പ്രിയങ്ക ചോപ്ര 2000)
  • ചൈനയിലേക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതി 
                     ഗൗതം ബാബാവാല
  • 2017 ഇന്ദിരാഗാന്ധി സമാധാന പുരസ്ക്കാരം നേടിയതാര്  
                     ഡോ മൻമോഹൻ സിങ്
  • ഇന്ദിരാഗാന്ധി സമാധാന പുരസ്ക്കാരം നൽകുന്നത്  
                     ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് (25 ലക്ഷം രൂപ)
  • IMBAX 2017 സംയുക്ത സൈനിക അഭ്യാസം ഇന്ത്യയും ഏത് രാജ്യവുമായാണ് നടത്തിയത് 
                     മ്യാൻമാർ (മേഘാലയയിൽ വെച്ച്)
  • അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ജഡ്ജ് ആയി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ  
                     ദൽവീർ ഭണ്ഡാരി
  • അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം   
                     ഹേഗ്
  • ഐ ലീഗ് ഫുട്ബോളിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന ടീം   
                     ഗോകുലം എഫ് സി
  • മധുരപലഹാരമായ രാസഗുളയ്ക്ക് ഭൗമസൂചക പദവി (Geographical identification) നേടിയ സംസ്ഥാനം 
                     പശ്ചിമ ബംഗാൾ
  • പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട സിംബാബ് വേ പ്രസിഡൻറ് 
                     റോബർട്ട് മുഗാബെ
  • കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ കണക്കുകൾ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മരിക്കുന്ന രോഗം 
                     ഹൃദ്രോഗം
  • കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ കണക്കുകൾ പ്രകാരം ആയുർദൈർഘ്യം കൂടിയ സംസ്ഥാനം  
                     കേരളം
  • കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ കണക്കുകൾ പ്രകാരം കേരളത്തിലെ ആയുർദൈർഘ്യം 
                     സ്ത്രീകൾ 78.7, പുരുഷൻമാർ 73.8
  • കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ആയുർദൈർഘ്യം 
                     സ്ത്രീകൾ 70.3, പുരുഷൻമാർ 66.9
  • ഇന്ത്യയിലെ ആദ്യ വനിത അഡ്വക്കേറ്റ്  
                     കൊർണേലിയ സൊറാബ്‌ജി
  • ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിൽ 2017 ൽ സർവീസ് ആരംഭിച്ച ട്രെയിൻ  
                     ബന്ധൻ എക്സ്‌പ്രസ് (നിലവിൽ ഉണ്ടായിരുന്നത് മൈത്രി)
  • ബന്ധൻ എക്സ്‌പ്രസ് സർവീസ് നടത്തുന്നത്  
                     ബംഗ്ലാദേശിലെ ഖുൽന- കൊൽക്കത്ത
  • ലോക മത്സ്യത്തൊഴിലാളി സമ്മേളനം ഇന്ത്യയിൽ എവിടെയാണ് നടക്കുന്നത്  
                     ന്യൂ ഡൽഹി
  • 2017 ആസിയാൻ ഉച്ചകോടി നടക്കുന്നത്    
                     മനില (ഫിലിപ്പീൻസ്)
  • 2017ൽ നടക്കുന്ന 31 മത് ആസിയാൻ ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്നത് 
                     നരേന്ദ്രമോദി
  • 2017 ദേശീയ സ്കൂൾ കായികമേളയിൽ ഒന്നാം സ്ഥാനം നേടിയത്  
                     കേരളം
  • 2017 ദേശീയ സ്കൂൾ കായികമേളയുടെ വേദി  
                    ഭോപ്പാൽ
  • സംസ്കൃതത്തിൽ പുറത്തിറങ്ങുന്ന ഇന്ത്യയിലെ ഏക പത്രം 
                    സുധർമ്മ
                                                                                               (തുടരും)

Wednesday, December 27, 2017

ആനുകാലികം 20


  • ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടിയ താരം 
                          രോഹിത് ശർമ (3)
  • രോഹിത് ശർമ്മ ആദ്യ ഇരട്ട സെഞ്ചുറി നേടിയത് ഏത് രാജ്യത്തിനെതിരെ  
                          ഓസ്ട്രേലിയ
  • ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ ആയ 264 നേടിയത് ഏത് രാജ്യത്തിനെതിരെ ആയിരുന്നു  
                          ശ്രീലങ്ക
  • കേരളത്തിലെ മികച്ച സർവ്വകലാശാലയ്ക്കുള്ള 2017 ചാൻസ്ലേഴ്‌സ് അവാർഡ് നേടിയ സർവകലാശാല  
                          കൊച്ചി സർവ്വകലാശാല (കുസാറ്റ്)
  • ഗോവ അന്താരാഷ്ട്രമേളയിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള താരം  
                          പാർവതി (ടേക്ക് ഓഫ്)
  • ഗോവ അന്താരാഷ്ട്രമേളയിൽ പ്രത്യേക പരാമർശം ലഭിച്ച മലയാള ചിത്രം  
                          ടേക്ക് ഓഫ് (സംവിധാനം : മഹേഷ് നാരായണൻ)
  • ഗോവ അന്താരാഷ്ട്രമേളയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് 
                          120 ബീറ്റ്‌സ് പെർ മിനിറ്റ് (ഫ്രഞ്ച്)
  • UN പരിസ്ഥിതി പ്രോഗ്രാമിൻറെ ഇന്ത്യയിലെ ഗുഡ് വിൽ അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ട നടി 
                          ദിയ മിർസ
  • ഇൻഫോസിസിന്റെ പുതിയ മാനേജിങ് ഡയറക്‌ടർ ആയി തിരഞ്ഞെടുക്കപ്പെട്ടത് 
                          സലിൽ പരേഖ്
  • സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി എത്രയാക്കാനാണ് കേരള സർക്കാർ തീരുമാനിച്ചത്  
                          23 (നിലവിൽ 21)
  • കേരള ക്രിക്കറ്റ് ടീമിലൂടെ ഇന്ത്യൻ ടീമിലെത്തുന്ന എത്രാമത്തെ കളിക്കാരനാണ് ബേസിൽ തമ്പി  
                          നാലാമത്തെ (ടിനു, ശ്രീശാന്ത്, സഞ്ജു)
  • 2017 ഡിസംബറിൽ കേരളത്തിൽ വീശിയടിച്ച ചുഴലിക്കാറ്റ് 
                          ഓഖി
  • ഓഖി എന്ന വാക്കിൻറെ അർത്ഥം  
                          കണ്ണ്
  • ഉഷ്ണമേഖലാ ചുഴലിക്കാറ്റിന് ഓഖി എന്ന പേര് നൽകിയ രാജ്യം 
                          ബംഗ്ലാദേശ്
  • ഇന്ത്യൻ മഹാസമുദ്രത്തിൻറെ വടക്കൻ ഭാഗങ്ങളിലെ കാറ്റുകൾക്ക് പേര് നൽകുന്ന രാജ്യങ്ങൾ   
                         ഇന്ത്യ, ബംഗ്ലാദേശ്, മാലി, മ്യാൻമാർ, ഒമാൻ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്‌ലൻഡ്
  • മേഖലയിൽ വരുന്ന അടുത്ത കാറ്റിന് ഇന്ത്യ നൽകിയ പേര് 
                          സാഗർ
  • ലോക്‌സഭാ സെക്രട്ടറി ജനറലായ ആദ്യ വനിത 
                          സ്നേഹ ലത ശ്രീവാസ്തവ  
  • 2017 നവംബറിൽ സ്ഥാനമൊഴിഞ്ഞ ലോക്‌സഭാ സെക്രട്ടറി ജനറൽ  
                          അനൂപ് മിശ്ര
  • രാജ്യസഭാ സെക്രട്ടറി ജനറലായ ആദ്യ വനിത 
                          രമാ ദേവി
  • അമേരിക്കയിൽ നടന്ന ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം  
                          മീര ഭായ് ചാനു
  • ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം  
                          കർണ്ണം മല്ലേശ്വരി (1995)
  • ചൈനയിൽ നടന്ന ഏഷ്യൻ മാരത്തണിൽ സ്വർണ്ണം നേടിയ മലയാളി \ആദ്യ ഇന്ത്യക്കാരൻ   
                          തോന്നയ്ക്കൽ ഗോപി
  • എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി നടന്നതെവിടെ   
                          ഹൈദരാബാദ്
  • എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി ഉദ്‌ഘാടനം ചെയ്തത്   
                         നരേന്ദ്രമോദി
  • സർക്കാർ സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ആപ്പ് 
                          ഉമങ് (യൂണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ ഏജ് ഗവർണ്ണൻസ്)
  • ഉമങ് ആപ്പിൻറെ സേവനം എത്ര ഭാഷകളിൽ ലഭ്യമാണ് 
                          13 ഇന്ത്യൻ ഭാഷകളിൽ
  • ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ 2017 ഉച്ചകോടി  നടന്നതെവിടെ   
                          സോച്ചി, റഷ്യ
  • ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ 2017 ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്    
                          സുഷമ സ്വരാജ്
  • ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ അംഗരാജ്യങ്ങളുടെ എണ്ണം   
                          8
  • ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗം 300 വിക്കറ്റ് സ്വന്തമാക്കിയ ബൗളർ  
                          രവിചന്ദ്ര അശ്വിൻ  (ശ്രീലങ്കയ്‌ക്കെതിരെ)
  • വിവേകാനന്ദൻ്റെ കേരളസന്ദർശനത്തിൻറെ 125 ആം വാർഷികം ആഘോഷിക്കാൻ സാംസ്ക്കാരിക വകുപ്പ് നടത്തുന്ന മേള 
                          വിവേകാനന്ദ സ്‌പർശം
  • ശ്രീനാരായണ ഗുരുവിൻറെ ഏത് സന്ദേശത്തിൻറെ നൂറാം വാർഷികമാണ് ഈയിടെ ആഘോഷിച്ചത് 
                          നമുക്ക് ജാതിയില്ല
  • സഹോദരൻ അയ്യപ്പൻറെ ഏത് സമരത്തിൻറെ നൂറാം വാർഷികമാണ് ഈയിടെ ആഘോഷിച്ചത് 
                          പന്തിഭോജനം
                                                                                                       (തുടരും)

Tuesday, December 26, 2017

ആനുകാലികം 19


  • ഇന്ത്യയിലെ ആദ്യത്തെ റയിൽവെ സർവ്വകലാശാല സ്ഥാപിക്കുന്നത് 
                      വഡോദര
  • തിരുവനന്തപുരത്ത് നടന്ന 22 മത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചലച്ചിത്രത്തിനുള്ള സുവർണ്ണചകോരം നേടിയത് 
                      വാജിദ് (പാലസ്തീൻ)
  • നവാഗത സംവിധായകനുള്ള രജത ചകോരം നേടിയത് 
                      ഏദൻ (സംവിധാനം: സഞ്ജു സുരേന്ദ്രൻ)
  • മികച്ച സംവിധായകനുള്ള രജത ചകോരം നേടിയത് 
                      മലിലാ ദി ഫെയർവെൽ ഫ്ളവർ (സംവിധാനം: അനൂച്ച ബന്യവതന)
  • തിരുവനന്തപുരത്ത് നടന്ന 22 മത് രാജ്യാന്തര ചലച്ചിത്രമേളയിൽ ജൂറി ചെയർമാൻ ആയിരുന്നത് 
                      മാർക്കോ മുള്ളർ
  • 2017 ലോക ഫുട്ബാൾ ക്ലബ് കിരീടം നേടിയത് 
                      റയൽ മാഡ്രിഡ്
  • ലോക ഫുട്ബാൾ ക്ലബ് കിരീടം നിലനിർത്തുന്ന ആദ്യ ടീം 
                      റയൽ മാഡ്രിഡ് (അവരുടെ മൂന്നാമത്തെ കിരീടം)
  • യുണൈറ്റഡ് നേഷൻസ് അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആചരിക്കുന്നത് 
                      ഫെബ്രുവരി 21
  • യുണൈറ്റഡ് നേഷൻസ് അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാദിനമായി ആചരിക്കുന്നത് 
                      ഏപ്രിൽ 23
  • ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറി 2017 ലെ വാക്കായി തിരഞ്ഞെടുത്തത്  
                      Youthquake (യുവാക്കളിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതിനെ സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് തിരഞ്ഞെടുപ്പാണ് ആസ്പദം)
  • ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറി 2016 ലെ വാക്കായി തിരഞ്ഞെടുത്തത്  
                      Post-truth
  • ഭാരതീയ ജ്ഞാന പീഠ സമിതിയുടെ 2017 മൂർത്തീ ദേവി പുരസ്ക്കാരം നേടിയത് 
                      ജോയ് ഗോസ്വാമി (ബംഗാൾ)
  • ഭാരതീയ ജ്ഞാന പീഠ സമിതിയുടെ 2017 മൂർത്തീ ദേവി പുരസ്ക്കാരം നേടിയ കൃതി 
                      Du Dondo Phowara Matro
  • 2016 മൂർത്തീ ദേവി പുരസ്ക്കാരം നേടിയത് 
                      എം പി വീരേന്ദ്രകുമാർ
  • 2017 ഡിസംബറിൽ പാസാക്കിയ വന നിയമ ഭേദഗതി ബിൽ പ്രകാരം മരങ്ങളുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടത്  
                      മുള
  • നാഷണൽ ഗ്രീൻ ട്രൈബ്യുണൽ ആക്ടിങ് ചെയർമാനായി ഡിസംബർ 2017 ൽ നിയമിതനായത് 
                      ജസ്റ്റിസ് ഉമേഷ് ദത്താത്രേയ
  • ഡിസംബർ 2017 ൽ സ്ഥാനമൊഴിഞ്ഞ നാഷണൽ ഗ്രീൻ ട്രൈബ്യുണൽ ചെയർമാൻ  
                      ജസ്റ്റിസ് സ്വതന്തർ കുമാർ
  • നാഷണൽ ഗ്രീൻ ട്രൈബ്യുണൽ രൂപീകരിച്ചത് 
                      2010 ഒക്ടോബർ 18
  • നാഷണൽ ഗ്രീൻ ട്രൈബ്യുണൽ ആദ്യ ചെയർമാൻ  
                      ജസ്റ്റിസ് ലോകേശ്വർ സിങ് പന്ത്
  • ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള രാജ്യം  
                      ഇന്ത്യ
  • ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കുടിയേറിയ രാജ്യം 
                      യു എ ഇ
  • ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കുടിയേറിയ രണ്ടാമത്തെ രാജ്യം 
                      യു എസ് എ
  • ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള രണ്ടാമത്തെ രാജ്യം  
                     മെക്‌സിക്കോ
  • കേരള ലളിതകലാ അക്കാദമിയുടെ പുതിയ ചെയർമാൻ  
                      നേമം പുഷ്പരാജ്
  • ഇന്ത്യയിൽ നടന്ന ലോക ഹോക്കി ലീഗിൽ കിരീടം നേടിയത് 
                     ഓസ്ട്രേലിയ (ഇന്ത്യ മൂന്നാം സ്ഥാനം)
  • കേരള സർക്കാർ രൂപീകരിക്കുന്ന ലോക കേരളസഭയുടെ അംഗസംഖ്യ  
                     351 (നിയമസഭ, പാർലമെൻറ് അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട പ്രവാസികളും)
  • ലോക കേരളസഭയിലേക്ക് സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പ്രവാസികളുടെ എണ്ണം  
                     178
  • ലോക കേരളസഭയുടെ യോഗം കൂടുന്ന കാലയളവ്   
                     കുറഞ്ഞത് രണ്ടുവർഷത്തിൽ ഒരിക്കൽ എങ്കിലും 
  • UN എൻവയോൺമെൻറ് പ്രോഗ്രാം ഖരമാലിന്യ സംസ്കരണത്തിൽ മാതൃകാ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്  
                     ആലപ്പുഴ
  • നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്ത അംബേദ്ക്കർ അന്താരാഷ്ട്ര കേന്ദ്രം എവിടെയാണ്   
                     ന്യൂ ഡൽഹി
  • ഇന്ത്യൻ ഫിംഗർ പ്രിന്റിങിൻറെ പിതാവ് എന്നറിയപ്പെടുന്നത്   
                     ലാൽജി സിങ്
  • ഇന്ത്യൻ നാവികസേനയുടെ ആദ്യ സ്കോർപിയോൺ ക്ലാസ് അന്തർവാഹിനി    
                     INS കൽവരി
  • INS കൽവരിയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം     
                     ഫ്രാൻസ് (നിർമ്മിച്ചത് മഡ്‌ഗാവ്)
                                                                                              (തുടരും) 

Monday, December 25, 2017

ഇന്ത്യ 60


  • രണ്ട് സംസ്ഥാനങ്ങളുടെ തലസ്ഥാനമായ കേന്ദ്രഭരണപ്രദേശം 
                         ചണ്ഡീഗഡ് (പഞ്ചാബ്, ഹരിയാന)
  • ഇന്ത്യയുടെ ഏറ്റവും വടക്ക് ഭാഗത്തുള്ള കേന്ദ്രഭരണപ്രദേശം 
                         ചണ്ഡീഗഡ്
  • പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം 
                         ചണ്ഡീഗഡ്
  • ചണ്ഡീഗഡിന്റെ ശിൽപി എന്നറിയപ്പെടുന്നത് 
                         ലേ കോർബൂസിയർ
  • ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം  
                         ചണ്ഡീഗഡ്
  • ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡൻ സ്ഥിതിചെയ്യുന്ന നഗരം 
                         ചണ്ഡീഗഡ്
  • റോക്ക് ഗാർഡന്റെ ശിൽപി  
                         നെക്‌ചന്ദ്
  • ഏഷ്യയിലെ ഏറ്റവും വലിയ റോസ് ഗാർഡൻ  
                         സക്കീർറോസ് ഗാർഡൻ, ചണ്ഡീഗഡ്
  • ഇന്ത്യയുടെ റോസ് നഗരം  
                         ചണ്ഡീഗഡ്
  • ഇന്റർനാഷണൽ ഡോൾസ്‌ മ്യൂസിയം സ്ഥിതിചെയ്യുന്നത്  
                         ചണ്ഡീഗഡ്
  • ഇന്ത്യയിലെ ആദ്യത്തെ സ്‌മോക്ക് ഫ്രീ സിറ്റി 
                         ചണ്ഡീഗഡ്
  • ചണ്ഡീഗഡിന്റെ തലസ്ഥാനം 
                         ചണ്ഡീഗഡ്
  • ദാദ്ര നഗർ ഹവേലിയുടെ തലസ്ഥാനം 
                         സിൽവാസ
  • ദാദ്ര നഗർ ഹവേലി ഇന്ത്യൻ യൂണിയൻറെ ഭാഗമായ വർഷം   
                         1961
  • ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത് 
                         ദാദ്ര നഗർ ഹാവേലി
  • ദാമൻ ദിയുവിന്റെ തലസ്ഥാനം 
                         ദാമൻ
  • ദാമൻ ദിയു ഇന്ത്യൻ യൂണിയൻറെ ഭാഗമായ വർഷം   
                         1987
  • ഏറ്റവും ചെറിയ രണ്ടാമത്തെ കേന്ദ്രഭരണ പ്രദേശം   
                        ദാമൻ ദിയു
  • ദാമൻ ദിയു ഏത് സംസ്ഥാനത്തിനുള്ളിൽ ആണ് സ്ഥിതിചെയ്യുന്നത്   
                        ഗുജറാത്ത്
  • ഗോവയുടെ ഭാഗമായിരുന്ന കേന്ദ്രഭരണപ്രദേശം  
                         ദാമൻ ദിയു
  • സ്ത്രീ പുരുഷാനുപാതം ഏറ്റവും കുറഞ്ഞ കേന്ദ്രഭരണപ്രദേശം  
                         ദാമൻ ദിയു
  • കേരളത്തെപ്പോലെ പതിന്നാല് ജില്ലകളുള്ള സംസ്ഥാനം   
                         ജമ്മു കശ്മീർ
  • ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല   
                         മുംബൈ സിറ്റി
  • തമിഴ്‌നാട്ടിലെ ഏറ്റവും ചെറിയ ജില്ല  
                         ചെന്നൈ 
  • തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ജില്ല  
                         ഈറോഡ്
  • കർണ്ണാടകത്തിലെ ഏറ്റവും ചെറിയ ജില്ല  
                         ബാംഗ്ലൂർ
  • ലോകത്തിലെ ഏറ്റവും ധനികനായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ   
                         മിർ ഉസ്മാൻ അലിഖാൻ (ഹൈദരാബാദ് നിസാം ആയിരുന്നു)
  • ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനം 
                         ആന്ധ്രാ പ്രദേശ്
  • ഇന്ത്യയിൽ ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ നിലവിൽ വന്ന വർഷം   
                         2004
  • ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻറെ ആദ്യ ചെയർമാൻ  
                         രത്തൻ ടാറ്റ
  • ഇന്ത്യൻ ടൂറിസം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ (ITDC) നിലവിൽ വന്ന വർഷം   
                         1966
                                                                                  (തുടരും)

Sunday, December 24, 2017

ഇന്ത്യ 59


  • ഏറ്റവും കുറച്ച് വോട്ടർമാരുള്ള  കേന്ദ്രഭരണ പ്രദേശം 
                     ലക്ഷദ്വീപ്
  • ലക്ഷദ്വീപിൻറെ തലസ്ഥാനം 
                     കവരത്തി
  • കവരത്തിക്ക് മുൻപ് ലക്ഷദ്വീപിൻറെ ആസ്ഥാനമായിരുന്നത്  
                     കോഴിക്കോട്
  • അറബിക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം 
                     ലക്ഷദ്വീപ്
  • ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം 
                     ആൻഡമാൻ നിക്കോബാർ
  • ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്ന കേരള രാജവംശങ്ങൾ 
                     അറയ്ക്കൽ, ചിറയ്ക്കൽ
  • കോഴിക്കോട് നിന്നും കവരത്തിയിലേക്ക് തലസ്ഥാനം മാറ്റിയ വർഷം 
                     1964
  • ലക്ഷദ്വീപിനോട് ഏറ്റവും അടുത്ത രാജ്യം 
                     മാലിദ്വീപ്
  • ലക്ഷദ്വീപ് ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ വർഷം 
                     1956 നവംബർ 1
  • ലക്ഷദ്വീപിൻറെ ആദ്യകാല നാമം 
                     ലക്കാദീവ്‌സ്
  • ലക്ഷദ്വീപ് എന്ന പേര് ലഭിച്ച വർഷം  
                     1973 നവംബർ 1
  • ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ കാലം പാർലമെൻറ് അംഗമായിരുന്ന മുൻ ലോക്‌സഭാ സ്പീക്കർ 
                     പി എം സെയ്‌ദ്
  • ലക്ഷദ്വീപിലെ ഇപ്പോളത്തെ ലോക്സഭാംഗം 
                     ഹംദുള്ള സെയ്‌ദ്
  • പിടി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്  
                     കവരത്തി, ലക്ഷദ്വീപ്
  • ലക്ഷദ്വീപിൻറെ വടക്കേയറ്റം 
                     ചെർബനിയനി റീഫ്
  • ലക്ഷദ്വീപിൻറെ തെക്കേയറ്റം 
                     മിനിക്കോയി ദ്വീപ്
  • പട്ടികജാതിക്കാർ ഏറ്റവും കുറവുള്ള കേന്ദ്രഭരണപ്രദേശം  
                     ലക്ഷദ്വീപ്
  • പട്ടികവർഗ വിഭാഗ ശതമാനം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം    
                     ലക്ഷദ്വീപ്
  • ലക്ഷദ്വീപിലെ വിമാനത്താവളം സ്ഥിതിചെയ്യുന്ന ദ്വീപ്   
                     അഗത്തി
  • മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കേന്ദ്രഭരണപ്രദേശം  
                     പുതുച്ചേരി
  • അരിതമേട് എന്നറിയപ്പെട്ടിരുന്ന കേന്ദ്രഭരണപ്രദേശം  
                     പുതുച്ചേരി
  • ഇന്ത്യയിലാദ്യമായി നിയമസഭ രൂപീകരിക്കപ്പെട്ട കേന്ദ്രഭരണപ്രദേശം  
                     പുതുച്ചേരി
  • പുതുച്ചേരി ജില്ലയെ ചുറ്റി സ്ഥിതിചെയ്യുന്ന തമിഴ്‌നാട് ജില്ല   
                     ആർക്കോട്
  • പുതുച്ചേരിയിലെ കാരയ്‌ക്കൽ ജില്ലയെ ചുറ്റി സ്ഥിതിചെയ്യുന്ന തമിഴ്‌നാട് ജില്ല   
                     തഞ്ചാവൂർ
  • ആന്ധ്രാപ്രദേശിൽ സ്ഥിതി ചെയ്യുന്ന പുതുച്ചേരി ജില്ല   
                     യാനം
  • അരവിന്ദാശ്രമം സ്ഥിതിചെയ്യുന്നത്    
                     പുതുച്ചേരി
  • ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല   
                     മാഹി
  • അറബിക്കടലിൻറെ പുരികക്കൊടി എന്നറിയപ്പെടുന്ന പ്രദേശം    
                     മാഹി
  • പുതുച്ചേരി ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം 
                     1954
  • പുതുച്ചേരി കേന്ദ്രഭരണ പ്രദേശമായ വർഷം    
                     1962
  • പോണ്ടിച്ചേരി എന്ന പേര് പുതുച്ചേരി എന്നാക്കി മാറ്റിയ വർഷം   
                     2006
  • പുതുച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നത്    
                     ഫ്രാൻകോയിസ് മാർട്ടിൻ
  • പുതുച്ചേരിയിലെ ഭരണത്തലവൻ 
                     ലഫ്റ്റനൻറ് ഗവർണ്ണർ
                                                                                                (തുടരും)

Saturday, December 23, 2017

ഇന്ത്യ 58


  • ഇന്ത്യൻ സേനാവിഭാഗങ്ങളുടെ സംയുക്ത കമാൻഡ് സ്ഥിതിചെയ്യുന്നത് 
                         ആൻഡമാൻ നിക്കോബാർ
  • സ്വതന്ത്ര ജ്യോതി സ്ഥിതിചെയ്യുന്നത് 
                         സെല്ലുലാർ ജയിൽ, പോർട്ട് ബ്ലയർ
  • ബ്രിട്ടീഷുകാർ സെല്ലുലാർ ജയിൽ നിർമ്മിച്ച വർഷം 
                         1906
  • സെല്ലുലാർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ച വർഷം 
                         1979 (മൊറാർജി ദേശായി)
  • സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെട്ടിരുന്നത്  
                         സെല്ലുലാർ ജയിൽ
  • സെല്ലുലാർ ജയിലിനെ സർക്കാർ ഏറ്റെടുത്ത വർഷം 
                         1984
  • ആൻഡമാന് അടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം 
                        മ്യാൻമാർ
  • നിക്കോബാറിന്‌ അടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം 
                        ഇന്തോനേഷ്യ
  • പോർട്ട് ബ്ലയറിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം 
                        വീർ സവർക്കർ വിമാനത്താവളം
  • സാഡിൽ കൊടുമുടി സ്ഥിതിചെയ്യുന്ന ദ്വീപ് 
                        ആൻഡമാൻ
  • നക്കാവരം എന്നറിയപ്പെടുന്ന ദ്വീപുകൾ  
                        നിക്കോബാർ
  • നക്കാവരം എന്ന വാക്കിൻറെ അർത്ഥം 
                        നഗ്നരുടെ നാട്
  • ആൻഡമാനിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് 
                       സൗത്ത് ആൻഡമാൻ
  • പോർട്ട് ബ്ളയർ സ്ഥിതിചെയ്യുന്ന ദ്വീപ് 
                       സൗത്ത് ആൻഡമാൻ
  • ഏഷ്യയിലെ ഏറ്റവും വലിയ തടിമില്ല് സ്ഥിതിചെയ്യുന്ന ആൻഡമാനിലെ ദ്വീപ് 
                        ചാതം ദ്വീപ്
  • 1957 ൽ ആദിവാസി സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ദ്വീപ് 
                       ലിറ്റിൽ ആൻഡമാൻ
  • ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനെയും വേർതിരിക്കുന്ന ഇടനാഴി 
                        ഡങ്കൻ പാസ്സേജ്
  • ആൻഡമാനെയും നിക്കോബാറിനെയും വേർതിരിക്കുന്ന ചാനൽ 
                        10 ഡിഗ്രി ചാനൽ
  • 10 ഡിഗ്രി ചാനലിൻറെ വീതി 
                        150 കി മീ
  • ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ബാരൻ (വടക്കൻ ആൻഡമാൻ) എത്ര പ്രാവശ്യം പൊട്ടിത്തെറിച്ചിട്ടുണ്ട് 
                        6
  • ബാരൻ ആദ്യമായി പൊട്ടിത്തെറിച്ച വർഷം 
                        1787
  • ബാരൻ അവസാനമായി പൊട്ടിത്തെറിച്ച വർഷം 
                        2015 മാർച്ച്
  • ഇന്ത്യയുടെ തെക്കേ അറ്റമായ ഇന്ദിരാ പോയിൻറ് സ്ഥിതിചെയ്യുന്ന ദ്വീപ് 
                        ഗ്രേറ്റ് നിക്കോബാർ
  • പാഴ്സൺസ് പോയിൻറ്, പിഗ്മാലിയൻ പോയിൻറ് എന്നിങ്ങനെ അറിയപ്പെടുന്നത് 
                        ഇന്ദിരാ പോയിൻറ്
  • ഇന്ദിരാ പോയിൻറ് എന്ന പേര് നൽകിയ വർഷം  
                        1986
  • ആൻഡമാൻ നിക്കോബാറിലെ വ്യോമസേനാ ആസ്ഥാനം സ്ഥിതിചെയ്യുന്നത് 
                        കാർ നിക്കോബാർ
  • ആൻഡമാൻ നിക്കോബാറിൽ സുനാമിയെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ രക്ഷാ പ്രവർത്തനം 
                        ഓപ്പറേഷൻ സീ വേവ്‌സ്
  • റാണി ഝാൻസി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് 
                       ആൻഡമാൻ നിക്കോബാർ
  • ആൻഡമാൻ നിക്കോബാറിലെ ലഫ്റ്റനൻറ് ഗവർണറായിരുന്ന മലയാളി 
                        വക്കം പുരുഷോത്തമൻ
  • സ്വന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയ ആദ്യ ജയിൽ  
                        തീഹാർ ജയിൽ
  • ആൻഡമാൻ ദ്വീപിന്റെ ആദ്യ തലസ്ഥാനം  
                        റോസ് ദ്വീപ്
  • കാലാപാനി എന്നറിയപ്പെട്ടിരുന്ന ജയിൽ 
                        സെല്ലുലാർ ജയിൽ
  • കേന്ദ്ര കൃഷി പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത് 
                        പോർട്ട് ബ്ളയർ
  • ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ആദ്യമായി ഇന്ത്യയിൽ വെച്ച് നടന്ന സ്ഥലം 
                        ന്യൂ ഡൽഹി
                                                                                    (തുടരും)

Friday, December 22, 2017

ഇന്ത്യ 57


  • ഡൽഹി കേന്ദ്രഭരണ പ്രദേശമായ വർഷം 
                       1956
  • ന്യൂ ഡൽഹിയെ ദേശീയ തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം 
                       1992
  • ഡൽഹിയുടെ പഴയ പേര് 
                       ഇന്ദ്രപ്രസ്ഥം
  • ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചത് 
                       ഡൽഹി മെട്രോ
  • മുതിർന്ന പൗരന്മാർക്കുള്ള സുരക്ഷയുമായി ബന്ധപ്പെട്ട മൊബൈൽ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം 
                       ഡൽഹി
  • പ്രഗതി മൈതാനം സ്ഥിതിചെയ്യുന്നത്  
                       ഡൽഹി
  • ഇന്ത്യയിലെ ഏറ്റവും വലിയ ജയിലായ തീഹാർ ജയിൽ സ്ഥിതിചെയ്യുന്നത്
                       ഡൽഹി
  • അമർ ജവാൻ ജ്യോതി സ്ഥിതിചെയ്യുന്ന സ്മാരകം 
                       ഇന്ത്യ ഗേറ്റ്
  • ഒന്നാം ലോക മഹായുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടെ ഓർമയിൽ പണികഴിപ്പിച്ച സ്മാരകം 
                       ഇന്ത്യ ഗേറ്റ്
  • ഇന്ത്യ ഗേറ്റ് മുൻപ് അറിയപ്പെട്ടിരുന്നത് 
                       ഓൾ ഇന്ത്യ വാർ മെമ്മോറിയൽ
  • ഇന്ത്യ ഗേറ്റിനും രാഷ്‌ട്രപതി ഭവനും ഇടയിലുള്ള നേർ രേഖാ പാത 
                       രാജ് പത്
  • ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുന്ന പാത 
                       രാജ് പത്
  • ഇന്ത്യ ഗേറ്റ് രൂപകൽപ്പന ചെയ്തത് 
                       എഡ്വിൻ ലൂട്ടിൻസ്
  • 181 എന്ന വനിതാ ഹെൽപ് ലൈൻ നമ്പർ ആദ്യമായി നടപ്പിലാക്കിയത്  
                       ഡൽഹി
  • അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഒന്നിടവിട്ട ദിനങ്ങളിൽ ഒറ്റ, ഇരട്ട നമ്പർ വാഹനങ്ങൾ എന്ന നിയന്ത്രണമേർപ്പെടുത്തിയ സംസ്ഥാനം  
                       ഡൽഹി
  • ഹരിത വിപ്ലവത്തിൻറെ ഉപജ്ഞാതാവായ നോർമൻ ബോർലോഗിൻറെ പ്രതിമ സ്ഥിതിചെയ്യുന്നത് 
                       ഡൽഹി
  • ഇന്ത്യയിൽ ആദ്യമായി ഇ-റേഷൻകാർഡ് നടപ്പിലാക്കിയത്  
                       ഡൽഹി
  • ഇന്ത്യയുടെ ആദ്യ മെട്രിനോ പ്രോജക്റ്റ് നിലവിൽ വന്ന സംസ്ഥാനം 
                       ഡൽഹി
  • ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി 
                       ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU), ഡൽഹി
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റൺ വേ ഉള്ള വിമാനത്താവളമായ ഇന്ദിരാഗാന്ധി വിമാനത്താവളം സ്ഥിതിചെയ്യുന്നത്  
                       ഡൽഹി
  • ഹൈദരാബാദ് ഹൗസ് സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                       ഡൽഹി
  • കേരള ഹൗസ് സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                       ഡൽഹി
  • ഡൽഹിയിലെ ജന്തർ മന്ദിർ വാനനിരീക്ഷശാല സ്ഥാപിച്ചത് 
                       മഹാരാജാ ജയ് സിങ്
  • ഇന്ത്യയിൽ പക്ഷികളുടെ ചികിത്സയ്ക്കായി ആരംഭിച്ച ആദ്യ ആശുപത്രി 
                       ചാരിറ്റി ഓഫ് ബേർഡ്‌സ് ഹോസ്‌പിറ്റൽ,ഡൽഹി
  • 1985 ലെ പ്രഥമ ദേശീയ ഗെയിംസ് നടന്നത് 
                       ഡൽഹി
  • 1951 ൽ  പ്രഥമ ഏഷ്യൻ ഗെയിംസ് നടന്നത് 
                       ഡൽഹി
  • കര, വ്യോമ, നാവിക സേനകളുടെ ആസ്ഥാനം 
                       ഡൽഹി
  • ഫിറോസ്ഷാ കോട് ല, നെഹ്‌റു സ്റ്റേഡിയം, ശിവാജി സ്റ്റേഡിയം, അംബേദ്ക്കർ സ്റ്റേഡിയം എന്നിവ സ്ഥിതിചെയ്യുന്നത് 
                       ഡൽഹി
  • ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന വിപണനശാല 
                       ഖാരി ബൗളി, ഡൽഹി
  • സുലഭ് അന്താരാഷ്ട്ര ടോയ്‌ലറ്റ് മ്യൂസിയം സ്ഥിതിചെയ്യുന്നത് 
                       ന്യൂഡൽഹി
  • എല്ലാ ജില്ലാ കോടതികളിലും ഇ-കോർട്ട് ഫീ സംവിധാനം നടപ്പിലാക്കിയത് 
                       ഡൽഹി
  • ഡൽഹിയിൽ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തി 
                       അരവിന്ദ് കേജരിവാൾ
  • ഇന്ത്യയിൽ ഒഞ്ച്, ജരാവ, സെന്റിനെല്ലീസ് ആദിവാസി വിഭാഗങ്ങൾ കാണപ്പെടുന്ന പ്രദേശം  
                       ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
  • ബേ ഐലൻഡ്‌സ് എന്നറിയപ്പെടുന്ന കേന്ദ്രഭരണ പ്രദേശം  
                       ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
  • എമറാൾഡ് ഐലൻഡ്‌സ് എന്നറിയപ്പെടുന്ന കേന്ദ്രഭരണ പ്രദേശം  
                       ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
  • ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള കേന്ദ്രഭരണ പ്രദേശം  
                       ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
  • ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്രഭരണ പ്രദേശം  
                       ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
  • ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ മൊത്തം ദ്വീപുകളുടെ എണ്ണം 
                       572
                                                                                             (തുടരും)

Thursday, December 21, 2017

ഇന്ത്യ 56


  • ഭോപ്പാൽ ദുരന്തം നടന്നത് 
                  1984 ഡിസംബർ 2
  • ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവസ്തു 
                  മീതൈൽ ഐസോ സയനേറ്റ്
  • ഭോപ്പാൽ ദുരന്തത്തിന് കാരണമായ കമ്പനി 
                  യൂണിയൻ കാർബൈഡ്
  • ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ യൂണിയൻ കാർബൈഡ് കമ്പനി ചെയർമാൻ 
                  വാറൻ ആൻഡേഴ്സൺ
  • ഭോപ്പാൽ ദുരന്തത്തെ തുടർന്ന് നടത്തിയ രക്ഷാ പ്രവർത്തനം 
                  ഓപ്പറേഷൻ ഫെയ്ത്ത്
  • ഹിരോഷിമ ഇൻ കെമിക്കൽ ഇൻഡസ്ട്രി എന്ന് ഭോപ്പാൽ ദുരന്തത്തെ വിശേഷിപ്പിച്ചത്  
                  ഗ്രീൻ പീസ് സംഘടന
  • ഗ്വാളിയോർ കോട്ട, ഝാൻസി കോട്ട എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം    
                  മധ്യപ്രദേശ്
  • കാളിദാസൻറെ ജന്മസ്ഥലം  
                  ഉജ്ജയിനി, മധ്യപ്രദേശ്
  • ഉജ്ജയിനി സ്ഥിതിചെയ്യുന്ന നദീ തീരം 
                  ക്ഷിപ്ര
  • ഓംകാരേശ്വർ ജലവൈദ്യുത നിലയം, ഇന്ദിരാഗാന്ധി ഡാം, ദുവാൻധർ വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം  
                  മധ്യപ്രദേശ്
  • ഓംകാരേശ്വർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ വേണ്ടി ജലസത്യാഗ്രഹം നടത്തിയ സംഘടന 
                  നർമ്മദ ബചാവോ ആന്തോളൻ
  • ലോകപൈതൃക പട്ടികയിലിടം നേടിയ ഖജുരാഹോ, സാഞ്ചി സ്തൂപം, ഭീംബേട്ക എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                  മധ്യപ്രദേശ്
  • ചമ്പൽ, നർമ്മദ, സാഗർ, ബെൻ സാഗർ ജലസേചന പദ്ധതികൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                  മധ്യപ്രദേശ്
  • ഏകദിന ക്രിക്കറ്റ് മത്സരത്തിൽ സച്ചിൻ ഇരട്ട സെഞ്ചുറി നേടിയ സ്റ്റേഡിയം
                  ക്യാപ്റ്റൻ രൂപ്‌സിങ് സ്റ്റേഡിയം, ഗ്വാളിയോർ
  • ചമ്പൽക്കാടുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                  മധ്യപ്രദേശ്
  • ഇന്ത്യയിലെ ആദ്യ രാമായണ ആർട്സ് മ്യൂസിയം സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                  മധ്യപ്രദേശ്
  • ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം 
                  മധ്യപ്രദേശ് (9)
  • ഇന്ത്യയിലെ ആദ്യ ട്രൈബൽ യൂണിവേഴ്സിറ്റി  
                  ഇന്ദിരാഗാന്ധി, നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി, അമർഖണ്ഡ്
  • റുഡ്യാർഡ് ക്ലിപ്പിങ്ങിനു ജംഗിൾ ബുക്ക് രചിക്കാൻ പ്രചോദനമായ ദേശീയോദ്യാനം 
                  കൻഹാ നാഷണൽ പാർക്ക്
  • സംരക്ഷിത സംസ്ഥാനം എന്ന പദവിയുണ്ടായിരുന്ന സംസ്ഥാനം 
                  സിക്കിം
  • നാഥുല ചുരം, ജെലപ് ലാ ചുരം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                  സിക്കിം
  • ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ജൈവ സംസ്ഥാനം 
                  സിക്കിം
  • ഹിത പരിശോധനയിലൂടെ ഇന്ത്യയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട  സംസ്ഥാനം 
                  സിക്കിം
  • ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി 
                  ഗാങ്ടോക്ക് ഹൈക്കോടതി
  • പൂക്കളുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംസ്ഥാനം 
                  സിക്കിം
  • ഡെൻസോങ് എന്ന് ടിബറ്റൻ ഭാഷയിൽ അറിയപ്പെട്ട സംസ്ഥാനം 
                  സിക്കിം
  • സിക്കിമിൻറെ ജീവരേഖ എന്നറിയപ്പെടുന്ന നദി 
                  ടീസ്റ്റ
  • ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി 
                  ടീസ്റ്റ
  • ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം 
                  സിക്കിം
  • ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം 
                  കേരളം
  • ഇന്ത്യയിൽ ഏറ്റവും കുറവ് ദേശീയ പാതകളുള്ള സംസ്ഥാനം 
                  സിക്കിം
  • ഇന്ത്യയിൽ ആദ്യ 100% ശുചിത്വ സംസ്ഥാനം 
                  സിക്കിം
  • ഇന്ത്യയിൽ ആദ്യ നിർമൽ സ്റ്റേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട  സംസ്ഥാനം 
                  സിക്കിം
  • സ്വച്ച് ഭാരത് മിഷൻറെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രാലയം തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച ശുചിത്വ വിനോദസഞ്ചാര കേന്ദ്രം 
                  ഗാങ്ടോക്ക് (സിക്കിം)
  • സർക്കാർ പരിപാടികളിൽ മിനറൽ വാട്ടർ ബോട്ടിലുകൾ നിരോധിച്ച  സംസ്ഥാനം 
                  സിക്കിം
  • ഓപ്പൺ ഗവൺമെൻറ് ഡാറ്റ പോർട്ടൽ നിലവിൽ വന്ന ആദ്യ സംസ്ഥാനം 
                  സിക്കിം
  • ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന എ ടി എം സ്ഥിതിചെയ്യുന്നത്  
                  തെഗു, സിക്കിം (ആക്സിസ് ബാങ്ക്)
                                                                                                (തുടരും)

Wednesday, December 20, 2017

ഇന്ത്യ 55


  • ഇന്ത്യയുടെ പിറ്റ്‌സ്ബർഗ് എന്നറിയപ്പെടുന്ന സ്ഥലം 
                    ജംഷഡ്പൂർ
  • ദക്ഷിണ കോസലം എന്നറിയപ്പെടുന്ന സംസ്ഥാനം 
                    ഛത്തീസ്ഗഢ് 
  • ഛത്തീസ്ഗഢ് എന്ന വാക്കിൻറെ അർത്ഥം  
                    36 കോട്ടകൾ 
  • ഏഷ്യയിലെ ഏറ്റവും വീതിയേറിയ വെള്ളച്ചാട്ടം  
                    ചിത്രാക്കോട്ട്, ഛത്തീസ്ഗഢ് 
  • ചിത്രാക്കോട്ട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി  
                    ഇന്ദ്രാവതി 
  • ഇന്ത്യയിലെ സിവിൽ സർവീസുകാരനായ ആദ്യ മുഖ്യമന്ത്രി 
                    അജിത് ജോഗി 
  • കൊറിയ എന്ന ജില്ലയുള്ള സംസ്ഥാനം 
                    ഛത്തീസ്ഗഢ് 
  • ഇന്ത്യയിൽ റെയിൽവേ ട്രാക്കുകൾ നിർമ്മിക്കുന്ന സംസ്ഥാനം  
                    ഛത്തീസ്ഗഢ്
  • ഏറ്റവുമധികം മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനം 
                    ഛത്തീസ്ഗഢ്
  • ഇന്ത്യയിലെ ആദ്യ വാണിജ്യ തർക്ക പരിഹാരകേന്ദ്രവും വാണിജ്യകോടതിയും നിലവിൽ വന്ന സംസ്ഥാനം 
                    ഛത്തീസ്ഗഢ് (റായ്‌പൂർ)
  • 2009 ൽ ഓപ്പറേഷൻ ഗ്രീൻ ഹണ്ട് എന്ന പേരിൽ നക്‌സൽ വേട്ട ആരംഭിച്ച സംസ്ഥാനം  
                    ഛത്തീസ്ഗഢ്
  • 2005 ൽ ഓപ്പറേഷൻ സൽവാ ജുദൂം എന്ന പേരിൽ നക്‌സൽ വേട്ട ആരംഭിച്ച സംസ്ഥാനം  
                    ഛത്തീസ്ഗഢ്
  • കോർബ, സിപ്പാറ്റ് താപവൈദ്യുത നിലയങ്ങൾ സ്ഥിതിചെയ്യുന്ന  സംസ്ഥാനം  
                    ഛത്തീസ്ഗഢ്
  • മധ്യേന്ത്യയിലെ നെൽപ്പാത്രം എന്നറിയപ്പെട്ട സംസ്ഥാനം  
                    ഛത്തീസ്ഗഢ്
  • ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെട്ട സംസ്ഥാനം  
                    മധ്യപ്രദേശ്
  • കടുവാ സംസ്ഥാനം എന്നറിയപ്പെട്ട സംസ്ഥാനം  
                    മധ്യപ്രദേശ്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനപ്രദേശം, ഗിരിവർഗ്ഗക്കാർ, പട്ടികവർഗ്ഗക്കാർ എന്നിവയുള്ള സംസ്ഥാനം  
                    മധ്യപ്രദേശ്
  • സോയാബീൻ, ടിൻ(വെളുത്തീയം), വജ്രം എന്നിവ ഉൽപ്പാദിപ്പിക്കുന്ന  സംസ്ഥാനം  
                    മധ്യപ്രദേശ്
  • ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം  
                    മധ്യപ്രദേശ്
  • പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് തിരഞ്ഞെടുപ്പ് നടന്ന ആദ്യ  സംസ്ഥാനം  
                    മധ്യപ്രദേശ്
  • ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) സ്ഥിതി ചെയ്യുന്ന  സംസ്ഥാനം  
                    മധ്യപ്രദേശ്
  • രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാരുടെ സ്മരണയിൽ നരേന്ദ്രമോദി അടുത്തിടെ ഉദ്‌ഘാടനം ചെയ്ത സ്മാരകം   
                    ശൗര്യ സ്‌മാരക് (ഭോപ്പാൽ)
  • മധ്യഭാരത സംസ്ഥാനം നിലവിൽ വന്നപ്പോൾ തലസ്ഥാനമായിരുന്നത് 
                    ഇൻഡോർ
  • ഇന്ത്യയുടെ സോയാ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം  
                    മധ്യപ്രദേശ്
  • ഗ്രാമസമ്പർക്ക് പദ്ധതിയിലൂടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും ഇന്റർനെറ്റിലൂടെ ബന്ധിതമായ ആദ്യ സംസ്ഥാനം  
                    മധ്യപ്രദേശ്
  • ഇന്ത്യയിലാദ്യമായി വെള്ളക്കടുവകളെ കണ്ടെത്തിയ ദേശീയോദ്യാനം   
                    ബാന്ധവ്ഗഡ് നാഷണൽ പാർക്ക്, മധ്യപ്രദേശ്
  • സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് ൻറെ ആസ്‌ഥാനം   
                    ഭോപ്പാൽ
  • ഖജുരാഹോ നൃത്തോത്സവം നടക്കുന്ന മാസം 
                    മാർച്ച്
  • ഇന്ത്യയിലാദ്യത്തെ ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥാപിതമായത്  
                    മധ്യപ്രദേശിലെ നേപ്പാ നഗർ
  • വാഹന നിർമ്മാണത്തിന് പ്രസിദ്ധമായ, ഇന്ത്യൻ ഡെട്രോയിറ്റ് എന്നറിയപ്പെടുന്ന സ്ഥലം  
                    പീതാംബൂർ, മധ്യപ്രദേശ്
  • ഝാൻസി റാണി, വാജ്‌പേയി എന്നിവരുടെ ജന്മസ്ഥലം 
                    ഗ്വാളിയോർ
  • ഇന്ത്യയിലാദ്യമായി ഇ മെയിൽ പോളിസി കൊണ്ടുവന്ന സംസ്ഥാനം  
                    മധ്യപ്രദേശ്
  • ജനങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കുന്നതിനായി ആനന്ദ് വിഭാഗ് എന്ന വകുപ്പ് ആരംഭിച്ച സംസ്ഥാനം  
                    മധ്യപ്രദേശ്
  • വ്യാപം അഴിമതിക്കേസ് ഏത്  സംസ്ഥാനത്തിലാണ് സംഭവിച്ചത്  
                    മധ്യപ്രദേശ്
  • ലോകത്തിലാദ്യത്തെ വെള്ളക്കടുവ സംരക്ഷണകേന്ദ്രം ആരംഭിച്ച  സംസ്ഥാനം  
                    മധ്യപ്രദേശ്
                                                                                                    (തുടരും)

Tuesday, December 19, 2017

ഇന്ത്യ 54


  • ഇന്ത്യയിലെ ആദ്യ ഭൂകമ്പ മുന്നറിയിപ്പ് യന്ത്രം സ്ഥാപിച്ച സംസ്ഥാനം 
                     ഉത്തരാഖണ്ഡ്
  • പൂക്കളുടെ താഴ്വര സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                     ഉത്തരാഖണ്ഡ്
  • ഡെറാഡൂൺ, നൈനിറ്റാൾ, അൽമോറ എന്നീ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                     ഉത്തരാഖണ്ഡ്
  • ഇന്ത്യയുടെ തടാക ജില്ല  
                     നൈനിറ്റാൾ
  • സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത്  
                     മസൂറി
  • ഏഷ്യയിലെ ഏറ്റവും പഴയ എൻജിനീയറിങ് കോളേജ് സ്ഥാപിതമായത്  
                     റൂർക്കി
  • ഇന്ത്യൻ മിലിട്ടറി അക്കാഡമി സ്ഥിതിചെയ്യുന്നത്  
                     ഡെറാഡൂൺ
  • ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ, സെൻട്രൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സ്ഥിതിചെയ്യുന്നത്  
                     ഡെറാഡൂൺ
  • വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം എന്നിവ സ്ഥിതിചെയ്യുന്നത്  
                     ഡെറാഡൂൺ
  • സിവിൽ സർവീസ് പരിശീലനകേന്ദ്രമായ ലാൽബഹാദൂർ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ആസ്ഥാനം 
                     മസൂറി
  • ലാൽബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ആദ്യ വനിതാ മേധാവി  
                     ഉപ്മ ചൗധരി
  • ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം 
                     തുംഗനാഥ് ക്ഷേത്രം
  • ലോകത്തിൻറെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത് 
                     ഋഷികേശ്
  • ലിപുലേഖ് ചുരം സ്ഥിതിചെയ്യുന്നത്  
                     ഉത്തരാഖണ്ഡ്
  • ജിം കോർബറ്റ് ദേശീയോദ്യാനത്തിലെ ഓണററി വൈൽഡ് ലൈഫ് വാർഡൻ ബഹുമതി ലഭിച്ച ക്രിക്കറ്റ് താരം 
                    എം എസ് ധോണി
  • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ  തെഹ്‌രി ഡാം  സ്ഥിതിചെയ്യുന്നത്  
                     ഉത്തരാഖണ്ഡ്
  • വാലി ഓഫ് ഫ്ലവർസ് നാഷണൽ പാർക്ക്, രാജാജി നാഷണൽ പാർക്ക്, നന്ദാദേവി നാഷണൽ പാർക്ക്, ഗംഗോത്രി നാഷണൽ പാർക്ക് എന്നിവ സ്ഥിതിചെയ്യുന്നത്  
                     ഉത്തരാഖണ്ഡ്
  • തെഹ്‌രി അണക്കെട്ട് നിർമ്മാണത്തിന് സഹായിച്ച വിദേശരാജ്യം  
                     റഷ്യ (ഭാഗീരഥി നദി)
  • ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം
                     ഉത്തരാഖണ്ഡ്
  • ചിപ്കോ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം
                     ഉത്തരാഖണ്ഡ്
  • ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല 
                     ഗോവിന്ദ വല്ലഭ് പന്ത് കാർഷിക സർവ്വകലാശാല, ഉത്തരാഖണ്ഡ്
  • ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച രാഷ്ട്രീയ പാർട്ടി 
                     ജാർഖണ്ഡ് പാർട്ടി
  • വനാഞ്ചൽ, ആദിവാസി സംസ്ഥാനം, ധാതു സംസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം  
                     ജാർഖണ്ഡ്
  • ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം\ആസൂത്രിത വ്യവസായ നഗരം 
                    ജംഷഡ്പൂർ
  • സാന്താൾ, മുണ്ട, കർമാലി തുടങ്ങിയ ആദിവാസി വിഭാഗങ്ങൾ കാണപ്പെടുന്ന സംസ്ഥാനം 
                     ജാർഖണ്ഡ്
  • ഏറ്റവും  മൈക്ക, യുറേനിയം എന്നിവയുടെ നിർമ്മാണത്തിൽ ഒന്നാമതുള്ള സംസ്ഥാനം  
                     ജാർഖണ്ഡ്
  • പലമാവ്‌ നാഷണൽ പാർക്ക്, ഡൽമ നാഷണൽ പാർക്ക്, ഹസാരിബാഗ് വന്യജീവി സങ്കേതം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                     ജാർഖണ്ഡ്
  • ഇന്ത്യയുടെ കൽക്കരി നഗരം\ ഖനികളുടെ നഗരം എന്നിങ്ങനെ അറിയപ്പെടുന്നത് 
                    ധൻബാദ്
  • ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നത് 
                    ധൻബാദ്
  • വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന നഗരം  
                    റാഞ്ചി
  • ഇന്ത്യൻ ചക്രവാളത്തിലെ ഉദയസൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം  
                     ജാർഖണ്ഡ്
  • സെൻട്രൽ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് 
                    റാഞ്ചി
  • ഇന്ത്യയിലെ ആദ്യ ISO 9005 സർട്ടിഫൈഡ് നഗരം  
                    ജംഷഡ്‌പൂർ
  • രാജ് മഹൽ ഹിൽസ്, ടാഗോർ കുന്നുകൾ എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം  
                     ജാർഖണ്ഡ്
  • തെർമോക്കോൾ പ്ളേറ്റുകൾ നിരോധിച്ച സംസ്ഥാനം  
                     ജാർഖണ്ഡ്
                                                                                                              (തുടരും)

Monday, December 18, 2017

ഇന്ത്യ 53


  • യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ രാജസ്ഥാനിലെ വാനനിരീക്ഷണ കേന്ദ്രം 
                         ജന്തർ മന്തർ
  • 2013 ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ രാജസ്ഥാനിലെ കോട്ടകൾ 
                         രന്തംബോർ കോട്ട, ചിത്തോർഗഢ് കോട്ട, ആംബർ കോട്ട, ജയ് സാൽമീർ കോട്ട, കുംബോൽഗഡ്‌ കോട്ട,ഗാഗ്രോൺ കോട്ട
  • കോട്ടകളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം 
                         രാജസ്ഥാൻ
  • നാഷണൽ ആയുർവേദിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് 
                         ജയ്‌പൂർ
  • രാജസ്ഥാനിൽ നിന്നും കണ്ടെത്തിയ സിന്ധു നദീതട കേന്ദ്രം 
                         കാലിബംഗൻ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം 
                         സാംബാർ തടാകം, രാജസ്ഥാൻ
  • ഇന്ത്യയിൽ ഏറ്റവുംവലിയ ലവണ തടാകം 
                         ചിൽക്ക തടാകം, ഒഡീഷ
  • രാജസ്ഥാനിൽ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള 
                         പുഷ്ക്കർ മേള
  • രാജസ്ഥാനിൽ ഒട്ടകപ്രദർശനത്തിന് പ്രസിദ്ധമായ സ്ഥലം, ഒട്ടകത്തിൻ്റെ നാട്
                         ബിക്കാനീർ
  • തടാകനഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ സ്ഥലം 
                         ഉദയ്‌പൂർ 
  • രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്ന സ്ഥലം 
                         ഉദയ്‌പൂർ 
  • നീലനഗരമെന്നും സൂര്യനഗരമെന്നും അറിയപ്പെടുന്ന രാജസ്ഥാനിലെ സ്ഥലം 
                         ജോധ്പൂർ 
  • രാജസ്ഥാൻ ഹൈക്കോടതിയുടെ ആസ്ഥാനം 
                         ജോധ്പൂർ 
  • മരുഭൂമിയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏക വന്യജീവിസങ്കേതം 
                         ജയ് സാൽമീർ
  • താർ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്നത്  
                         ജയ് സാൽമീർ
  • രന്തംബോർ ദേശീയോദ്യാനം, സരിസ്ക്ക ടൈഗർ റിസർവ്, ഭരത്പൂർ പക്ഷി സങ്കേതം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                         രാജസ്ഥാൻ
  • ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം  
                         ഘാന പക്ഷിസങ്കേതം, ഭരത്പൂർ
  • ഗജവിലാസം കൊട്ടാരം, ബീച്ച് കൊട്ടാരം എന്നിവ സ്ഥിതിചെയ്യുന്നത് 
                         ജയ് സാൽമീർ
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ 
                         ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ കനാൽ)
  • സൂഫിവര്യനായ ഖ്വാജാ മൊയ്‌നുദ്ദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്  
                         അജ്‌മീർ
  • ഉത്തരേന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല   
                         അജ്‌മീർ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
                         രാജസ്ഥാൻ
  • പൂജ്യം കണ്ടുപിടിച്ച ഭാരതീയൻ 
                         ബ്രഹ്മഗുപ്തൻ
  • റാവത് ഭട്ട് ആണവനിലയം സ്ഥിതിചെയ്യുന്നത്  
                         കോട്ട, രാജസ്ഥാൻ
  • ഇന്ത്യയിലെ ആദ്യത്തെ എക്സ്പോർട്ട് പ്രൊമോട്ടിങ് ഇൻഡസ്ട്രിയൽ പാർക്ക് ആരംഭിച്ചത് 
                         സിതാപുര, രാജസ്ഥാൻ
  • ദേവഭൂമി എന്നപേരിൽ അറിയപ്പെടുന്ന സംസ്ഥാനം 
                         ഉത്തരാഖണ്ഡ്
  • ഉത്തരാഞ്ചൽ എന്ന പേര് ഉത്തരാഖണ്ഡ് എന്നാക്കിയ വർഷം  
                         2007
  • മണിയോർഡർ സമ്പദ്‌വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ്‌വ്യവസ്ഥയുള്ള സംസ്ഥാനം 
                         ഉത്തരാഖണ്ഡ്
  • സ്കൂൾ ക്യാപിറ്റൽ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്  
                         ഡെറാഡൂൺ (ഉത്തരാഖണ്ഡ്)
  • സംസ്കൃതം ഔദ്യോഗിക ഭാഷകളിൽ ഒന്നായിട്ടുള്ള ഏക സംസ്ഥാനം 
                         ഉത്തരാഖണ്ഡ്
  • ഇന്ത്യയിലാദ്യത്തെ വനിതാ വ്യവസായ പാർക്ക് ആരംഭിക്കുന്ന  സംസ്ഥാനം 
                         ഉത്തരാഖണ്ഡ്
  • വൈറ്റ്നറിന്റെ വിൽപ്പന  പൂർണ്ണമായി നിരോധിച്ച സംസ്ഥാനം 
                         ഉത്തരാഖണ്ഡ്
  • ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റിപ്പോസിറ്ററി ആരംഭിച്ചത്  
                         വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്, ഡെറാഡൂൺ
                                                                                                                               (തുടരും)