Thursday, September 21, 2017

ജീവശാസ്ത്രം 25


  • ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി 
                    ഷാർക്ക്
  • മുട്ടയിടുന്ന സസ്തനികൾ 
                    പ്ലാറ്റിപ്പസ്, എകിഡ്ന
  • പാലിൽ ഏറ്റവും കൊഴുപ്പ് കൂടുതലുള്ള ജീവി 
                    മുയൽ
  • ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന കരയിലെ ജീവി 
                    ആന
  • കരയിലെ ജീവികളിൽ ഏറ്റവും കൂടുതൽ തലച്ചോറുള്ള ജീവി 
                    ആന (ഏകദേശം അഞ്ച് കിഗ്രാം)
  • നാല് കാൽമുട്ടുകളും ഒരേ ദിശയിൽ മടക്കാൻ കഴിയുന്ന ഏക സസ്തനം 
                    ആന
  • തിരിഞ്ഞു നോക്കാൻ കഴിയാത്ത ജീവി 
                    ആന
  • ആന, വാൽറസ് എന്നിവയുടെ കൊമ്പായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്  
                    ഉളിപ്പല്ല്
  • ലോക ഗജദിനം 
                    ആഗസ്റ്റ് 12
  • മനുഷ്യന്റേതിന്‌ തുല്യമായ ക്രോമസോം സംഖ്യ കാണപ്പെടുന്ന ജീവി 
                    കാട്ടുമുയൽ
  • ഒട്ടകത്തിൻറെ കാലിലെ വിരലുകളുടെ എണ്ണം 
                    രണ്ട്‌
  • ഒട്ടകങ്ങളുടെ മുഴയിൽ സംഭരിച്ചിരിക്കുന്നത്  
                    കൊഴുപ്പ്
  • മുതുകിൽ രണ്ട് മുഴകളുള്ള ഒട്ടകം 
                    ബാക്ട്രിയൻ ഒട്ടകം
  • ആഹാരം കഴുകിയ ശേഷം ഭക്ഷിക്കുന്ന ജീവി 
                    റാക്കൂൺ
  • ഏറ്റവും ശക്തി കൂടിയ താടിയെല്ലുള്ള മൃഗം  
                    കഴുതപ്പുലി
  • വെള്ളക്കടുവകൾക്ക് പ്രശസ്തമായ ഒറീസയിലെ വന്യജീവിസങ്കേതം 
                    നന്ദൻ കാനൻ
  • ഏറ്റവും കൂടുതൽ ദൂരം ചാടുന്ന ജീവി  ജീവി 
                    കംഗാരു
  • ജീവിക്കുന്ന ഫോസിൽ എന്ന് വിശേഷിപ്പിക്കുന്ന ജീവി 
                    പാണ്ട
  • ലോകത്തേറ്റവും കൂടുതൽ കടുവകൾ ഉള്ള രാജ്യം 
                    ഇന്ത്യ
  • കേരളത്തിൽ കടുവകൾ ഏറ്റവും കൂടുതലുള്ള വന്യജീവി സങ്കേതം  
                    പെരിയാർ
  • ഒറ്റക്കുളമ്പുള്ള ഏറ്റവും വലിയ ജീവി 
                    കാട്ടുമുയൽ
  • ഏറ്റവും വലിയ കണ്ണുള്ള ജീവി 
                    ഭീമൻ കണവ
  • ഏറ്റവും ഉയരത്തിൽ താമസിക്കുന്ന സസ്തനി  
                    യാക്ക്
  • പാലിന് പിങ്ക് നിറമുള്ള ജീവി 
                    യാക്ക്
  • കേരളത്തിൽ ഏറ്റവും ഉയരത്തിൽ കാണപ്പെടുന്ന സസ്തനി \ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഏക വരയാട് 
                    നീലഗിരി താർ
  • ഏറ്റവും മടിയനായ\ഉറങ്ങുന്ന സസ്തനി  
                    കോല
  • ഏറ്റവും വലിയ ആൾക്കുരങ് 
                    ഗൊറില്ല
  • ഏറ്റവും ചെറിയ ആൾക്കുരങ്  
                    ഗിബ്ബൺ
  • ഇന്ത്യയിൽ കാണപ്പെടുന്ന ആൾക്കുരങ്  
                    ഗിബ്ബൺ
  • ആൺ കഴുതയും പെൺ കുതിരയും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് 
                    മ്യൂൾ
  • ആൺ കുതിരയും പെൺ കഴുതയും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് 
                    ഹിന്നി
  • ആൺ കടുവയും പെൺ സിംഹവും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് 
                   ടൈഗൺ
  • ആൺ സിംഹവും പെൺ കടുവയും ഇണചേർന്നുണ്ടാകുന്ന കുഞ്ഞ് 
                   ലൈഗർ
                                                                                                                       (തുടരും)

No comments:

Post a Comment