Monday, September 18, 2017

ജീവശാസ്ത്രം 22


  • പക്ഷികളെ കുറിച്ചുള്ള പഠനം 
                    ഓർണിത്തോളജി
  • പോപ്പ് ഓഫ് ഇന്ത്യൻ ഓർണിത്തോളജി 
                    എ ഓ ഹ്യൂം
  • പക്ഷികളുടെ ശരീരോഷ്മാവ് 
                    41 ഡിഗ്രി സെൽഷ്യസ്
  • ഏറ്റവും വലിയ പക്ഷി 
                    ഒട്ടകപക്ഷി
  • ഏറ്റവും ചെറിയ പക്ഷി 
                    ഹമ്മിങ് ബേർഡ്
  • ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷി 
                    ഒട്ടകപക്ഷി
  • ഏറ്റവും വേഗത്തിൽ ഓടുന്ന പക്ഷി 
                    ഒട്ടകപക്ഷി (80 കിമി\മണി)
  • ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി 
                    ഒട്ടകപക്ഷി (1.5 കിഗ്രാം)
  • ഏറ്റവും വലിയ കണ്ണുള്ള പക്ഷി 
                    ഒട്ടകപക്ഷി
  • ശത്രുക്കളിൽ നിന്നും രക്ഷപെടാൻ മണ്ണിൽ തലപൂഴ്ത്തുന്ന പക്ഷി 
                    ഒട്ടകപക്ഷി
  • ശരീരവലിപ്പം നോക്കിയാൽ ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി 
                    ഒട്ടകപക്ഷി
  • കണ്ണിനേക്കാൾ വലിപ്പം കുറഞ്ഞ മസ്തിഷ്കമുള്ള പക്ഷി 
                    ഒട്ടകപക്ഷി
  • ഒട്ടകപ്പക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം 
                    രണ്ട്
  • പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി 
                    ഹമ്മിങ് ബേർഡ്
  • ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി 
                    ഹമ്മിങ് ബേർഡ്
  • അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കാൻ സാധിക്കുന്ന പക്ഷി 
                    ഹമ്മിങ് ബേർഡ്
  • ശരീരാവലിപ്പം അനുസരിച്ച് നോക്കിയാൽ ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി 
                    കിവി
  • ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി 
                    പെരിഗ്രിൻ ഫാൽക്കൺ
  • ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി 
                    ബ്ലൂ ട്വിറ്റ്
  • സ്റ്റുപ്പിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി 
                    താറാവ്
  • കഴുത്ത് പൂർണ്ണ വൃത്തത്തിൽ തിരിക്കാൻ കഴിവുള്ള പക്ഷി 
                    മൂങ്ങ
  • ശബ്ദമുണ്ടാക്കാതെ പറക്കുന്ന പക്ഷി 
                    മൂങ്ങ
  • ഏറ്റവും വലിയ ചിറകുള്ള പക്ഷി 
                    ആൽബട്രോസ്
  • ഏറ്റവും നീളമുള്ള കാലുള്ള പക്ഷി 
                    കരിഞ്ചിറകൻ പവിഴക്കാലി
  • പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി 
                    കാക്ക  
  • താഴ്ന്ന ഊഷ്മാവിൽ ജീവിക്കുന്ന പക്ഷി 
                    പെൻഗ്വിൻ
  • വർഷത്തിൽ ഒരു മുട്ട മാത്രം ഇടുന്ന പക്ഷി 
                    പെൻഗ്വിൻ
  • ആഴത്തിൽ നീന്തുന്ന പക്ഷി 
                    പെൻഗ്വിൻ  
  • കാൽപ്പാദത്തിൽ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷി 
                    പെൻഗ്വിൻ
  • ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി 
                    പെൻഗ്വിൻ    
  • പെൻഗ്വിൻറെ വാസസ്ഥലം അറിയപ്പെടുന്നത് 
                    റൂക്കറി
  • പെൻഗ്വിനുകൾ കാണപ്പെടുന്ന വൻകര 
                    അന്റാർട്ടിക്ക
                                                                                                     (തുടരും) 

No comments:

Post a Comment