- പ്രോട്ടീൻറെ സാന്നിധ്യമറിയാൻ ഉപയോഗിക്കുന്ന ആസിഡ്
- സ്വർണ്ണത്തിന്റെ ശുദ്ധത പരിശോധിക്കാൻ ഉപയോഗിക്കുന്ന ആസിഡ്
- എണ്ണ ശുദ്ധീകരണത്തിനും മലിനജല സംസ്കരണത്തിനും ഉപയോഗിക്കുന്ന ആസിഡ്
- ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ്
- വായുവിൽ പുകയുന്ന ആസിഡ്
- ഏറ്റവും ക്രിയാശീലം കൂടിയ ആസിഡ്
- ഏറ്റവും ക്രിയാശീലം കുറഞ്ഞ ആസിഡ്
- മ്യുറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്
- എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത്
- ആസ്പിരിൻറെ രാസനാമം
- ഫോമിക് ആസിഡ് എന്നറിയപ്പെടുന്നത്
- സോഡാ വെള്ളത്തിൻറെ രാസനാമം
- മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
- പ്രൂസിക് ആസിഡ് എന്നറിയപ്പെടുന്നത്
- ഏറ്റവും ലഘുവായ അമിനോ ആസിഡ്
- ആസിഡ് ആൽക്കലിയുമായി ചേരുന്ന പ്രവർത്തനം
- ആസിഡ് ആൽക്കലിയുമായി ചേരുമ്പോൾ ഉണ്ടാകുന്നത്
- റോക്കറ്റുകളിൽ ഓക്സിലേറ്ററുകളായി ഉപയോഗിക്കുന്ന ആസിഡ്
- ഫീനോളിൽ അടങ്ങിയിരിക്കുന്ന ആസിഡ്
- മലിനീകരണം ഉണ്ടാക്കാത്ത ഇന്ധനം
- ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത്
- റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം
- വാതകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന മൂലക ഇന്ധനം
- മോണോസൈറ്റിൽ അടങ്ങിയ ന്യൂക്ലിയാർ ഇന്ധനം
- ഇന്ധനമായി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തങ്ങൾ
- ഭൂമിക്കടിയിൽ പുരാതന ജൈവാവശിഷ്ടങ്ങളിൽ നിന്നും രൂപം കൊണ്ട ഇന്ധനങ്ങൾ
- ശിലാ തൈലം (Rock oil), മിനറൽ ഓയിൽ എന്നൊക്കെ അറിയപ്പെടുന്നത്
- കറുത്ത സ്വർണ്ണം എന്ന് അറിയപ്പെടുന്നത്
- ഖനനം ചെയ്‌തെടുക്കുന്ന ശുദ്ധീകരിക്കാത്ത അറിയപ്പെടുന്നത്
- പെട്രോളിയത്തിൽ നിന്ന് വിവിധ ഘടകങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ
- പെട്രോളിയം കത്തുമ്പോൾ പ്രധാനമായും പുറന്തള്ളപ്പെടുന്ന വാതകം
- ഗ്യാസോലിൻ അറിയപ്പെടുന്നത്
(തുടരും)
No comments:
Post a Comment