- ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ജീവി വർഗം
- ഷഡ്‌പദങ്ങൾ ഉൾപ്പെടുന്ന വിഭാഗം
- ഷഡ്‌പദങ്ങളുടെ ബാഹ്യ കവചം നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം
- ഷഡ്‌പദങ്ങളുടെ കാലുകളുടെ എണ്ണം
- ഷഡ്‌പദങ്ങളുടെ ശ്വാസനാവയവം
- ശരീരത്തിൽ ഞരമ്പുകൾ ഇല്ലാത്ത ജീവി വർഗം
- അൾട്രാ വയലറ്റ് രശ്മികൾ കാണുന്ന ജീവികൾ
- ചിറകില്ലാത്ത ഷഡ്‌പദങ്ങൾ
- ഭൂമുഖത്ത് ഏറ്റവും കൂടുതലുള്ള ഷഡ്‌പദം
- പാറ്റയുടെ കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്
- കൊതുകിൻറെ ലാർവ
- ഷഡ്‌പദങ്ങൾ മണംപിടിക്കാൻ ഉപയോഗിക്കുന്നത്
- ഏറ്റവും വേഗത്തിൽ പറക്കുന്ന ഷഡ്‌പദം
- മാംസഭുക്കായ ഷഡ്‌പദം
- പാറ്റയുടെ ചിറകുകളുടെ എണ്ണം
- ചവയ്ക്കാൻ കഴിവുള്ള ഷഡ്‌പദങ്ങൾ
- കാലിൽ ശ്രവണേന്ദ്രിയം ഉള്ള ഷഡ്‌പദം
- ഇൻഫ്രാ റെഡ് കിരണങ്ങളെ കാണാൻ കഴിയുന്ന ഷഡ്‌പദങ്ങൾ
- കാലുകൾ കൊണ്ട് രുചി അറിയുന്ന ഷഡ്‌പദങ്ങൾ
- നട്ടെല്ലില്ലാത്ത രൂപാന്തരണം പ്രദർശിപ്പിക്കുന്ന ജീവി
- പെൺ കൊതുകിന്റെ ഭക്ഷണം
- ആൺ കൊതുകിൻറെ ഭക്ഷണം
- മലിനജലത്തിൽ മുട്ടയിടുന്ന കൊതുക്
- ശുദ്ധജലത്തിൽ മുട്ടയിടുന്ന കൊതുക്
- ആൺ കൊതുകുകളുടെ ആയുസ്
- പെൺ കൊതുകുകളുടെ ആയുസ്
- നൃത്തം ചെയ്ത് ആശയവിനിമയം നടത്തുന്ന ജീവി
- പെയിന്റഡ് ലേഡി എന്നറിയപ്പെടുന്ന ജീവി
- ഷഡ്‌പദങ്ങൾ ആശയവിനിമയം നടത്താൻ സഹായിക്കുന്ന രാസവസ്‌തു
- പട്ടുനൂൽ പുഴുക്കളുടെ ഭക്ഷണം
- ഏറ്റവും കുറഞ്ഞ ശരാശരി ജീവിതകാലമുള്ള ജീവി
(തുടരും)
No comments:
Post a Comment