Tuesday, September 26, 2017

കേരള ചരിത്രം 16


  • പ്രാചീന കേരള രാഷ്ട്രീയത്തെ കുറിച്ച് പ്രസ്താവിക്കുന്ന സംഘകാല കൃതി 
                          പതിറ്റുപ്പത്ത്
  • കേരളത്തിലെ ആദ്യത്തെ നിയമനിർമ്മാണ സഭ 
                          ശ്രീമൂലം പ്രജാസഭ
  • ഇന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാല 
                          കേരളം
  • ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം 
                          ഡോ എ ആർ മേനോൻ
  • കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവ് 
                          പി ടി ചാക്കോ
  • കേരളത്തിലെ രണ്ടാമത്തെ പ്രതിപക്ഷനേതാവ് 
                          ഇ എം എസ് നമ്പൂതിരിപ്പാട്
  • കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷനേതാവായിരുന്നത്  
                          ഇ എം എസ് നമ്പൂതിരിപ്പാട്
  • ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി 
                          കെ മുരളീധരൻ
  • നിയമസഭയിൽ അംഗമാകാത്തതും സഭയെ അഭിമുഖീകരിക്കാത്തതുമായ ഏക മന്ത്രി 
                          കെ മുരളീധരൻ
  • കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചുവിടാൻ കാരണമായ പ്രക്ഷോഭം 
                          വിമോചന സമരം
  • വിമോചന സമരത്തിന് നേതൃത്വം നൽകിയത് 
                          മന്നത്ത് പത്മനാഭൻ
  • ഇന്ത്യയിൽ ആദ്യമായി 356 ആം ആർട്ടിക്കിൾ അനുസരിച്ച് പുറത്താക്കപ്പെട്ട മന്ത്രിസഭ 
                          ഇ എം എസ് മന്ത്രിസഭ
  • സംസ്ഥാന മന്ത്രിയായ ശേഷം സുപ്രീം കോടതി ജഡ്ജിയായ മലയാളി 
                          വി ആർ കൃഷ്ണയ്യർ
  • കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നതെന്ന് 
                          1957 (ഫെബ്രുവരി 28 -മാർച്ച് 11)
  • കേരളത്തിലെ ആദ്യ നിയമസഭ നിലവിൽ വന്നതെന്ന് 
                          1957 ഏപ്രിൽ 1
  • കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നതെന്ന് 
                          1957 ഏപ്രിൽ 5
  • ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് 
                          1957 ഏപ്രിൽ 27
  • കേരളത്തിലെ ആദ്യ മന്ത്രിസഭയെ പുറത്താക്കിയതെന്ന് 
                          1959 ജൂലായ് 31
  • കേരള ഔദ്യോഗിക ഭാഷാ ആക്റ്റ് പാസാക്കിയ വർഷം 
                          1969
  • കേരള ഔദ്യോഗിക ഭാഷാ ആക്റ്റ് 1969 അനുസരിച്ച് കേരളത്തിലെ ഔദ്യോഗിക ഭാഷകൾ 
                          മലയാളം, ഇംഗ്ലീഷ്
  • മലയാള ഭാഷയുടെ വ്യാപനവും പരിപോഷണവും ലക്ഷ്യമിട്ട് മലയാള ഭാഷ ബിൽ പാസാക്കിയ വർഷം 
                          2015 ഡിസംബർ 17
  • കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി 
                          വില്യം ഹാമിൽട്ടൺ ഡിക്രൂസ്
  • കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം\തവണ അംഗമായിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി 
                          സ്റ്റീഫൻ പാദുവ
  • കേരളത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ മന്ത്രി 
                          വി കെ വേലപ്പൻ
  • കേരള നിയമസഭയിലെ ആദ്യ സെക്രട്ടറി 
                          വി കൃഷ്ണമൂർത്തി
  • കേരള നിയമസഭയിൽ അംഗമായ ആദ്യ IAS ഓഫീസർ 
                          അൽഫോൻസ് കണ്ണന്താനം
  • കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 
                          114
  • കേരളത്തിലെ ആദ്യ നിയമസഭാ അംഗങ്ങളുടെ എണ്ണം 
                          127
  • ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ എത്ര മണ്ഡലങ്ങളിൽ നിന്നാണ് രണ്ടുവീതം അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത് 
                          12 (11 പട്ടികജാതി 1 പട്ടികവർഗ്ഗ മണ്ഡലം)
  • കേരളത്തിലെ ആദ്യ നിയമസഭയിലെ വനിതകളുടെ എണ്ണം 
                          6
  • കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 
                          11
  • കേരളത്തിലെ ആദ്യ മന്ത്രിസഭയിലെവനിതകളുടെ എണ്ണം 
                          1
                                                                                                                                 (തുടരും)

No comments:

Post a Comment