Thursday, September 7, 2017

കേരളം 21


  • അലിഗഢ് യൂണിവേഴ്‌സിറ്റിയുടെ കേരളത്തിലെ ആസ്ഥാനം 
                     പെരിന്തൽ മണ്ണ
  • കേരളത്തിലെ ആദ്യത്തെ തീവണ്ടി പാത 
                     ബേപ്പൂർ-തിരൂർ (1861)
  • എഴുത്തച്ചൻറെ ജന്മസ്ഥലം 
                     തുഞ്ചൻ പറമ്പ് , തിരൂർ, മലപ്പുറം
  • നാവാമുകുന്ദ ക്ഷേത്രം, തിരുമാന്ധാം കുന്ന്, എന്നിവ സ്ഥിതിചെയ്യുന്ന ജില്ല 
                     മലപ്പുറം
  • വള്ളത്തോൾ നാരായണ മേനോൻറെ ജന്മസ്ഥലം 
                     ചേന്നറ, മലപ്പുറം
  • പൂന്താനം ഇല്ലം സ്ഥിതിചെയ്യുന്നത് 
                     പെരിന്തൽ മണ്ണയ്ക്കടുത്ത് കീഴാറ്റൂർ
  • മാപ്പിളപ്പാട്ടിൻറെ മഹാകവി എന്നറിയപ്പെടുന്നത് 
                     മൊയീൻ കുട്ടി വൈദ്യർ
  • മൊയീൻ കുട്ടി വൈദ്യരുടെ ജന്മസ്ഥലം 
                     കൊണ്ടോട്ടി
  • കടലുണ്ടി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല 
                     മലപ്പുറം
  • ഇന്ത്യയിൽ ആദ്യമായി റബർ കൃഷി ആരംഭിച്ച ജില്ല 
                     നിലമ്പൂർ
  • കോഴിക്കോട് സർവ്വകലാശാലയുടെ ആസ്ഥാനം 
                     തേഞ്ഞിപ്പാലം, മലപ്പുറം
  • മലയാളം റിസർച്ച് സെന്ററിന്റെ ആസ്ഥാനം 
                     തിരൂർ
  • തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാലയുടെ ആസ്ഥാനം 
                     തിരൂർ
  • മലബാർ സ്‌പെഷ്യൽ പൊലീസിൻറെ ആസ്ഥാനം 
                     മലപ്പുറം
  • കേരള ഗ്രാമീൺ ബാങ്കിൻറെ ആസ്ഥാനം 
                     മലപ്പുറം
  • കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരം 
                     കോഴിക്കോട്
  • സത്യത്തിൻറെ തുറമുഖം എന്നറിയപ്പെട്ടിരുന്നത് 
                     കോഴിക്കോട് തുറമുഖം
  • വെള്ളിയാംകല്ല് വിനോദസഞ്ചാര കേന്ദ്രം, ലോകനാർക്കാവ് ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്നത് 
                     കോഴിക്കോട്
  • കേരളത്തിൽ ആദ്യമായി സിനിമാ പ്രദർശനം നടന്ന സ്ഥലം 
                     കോഴിക്കോട്
  • ബ്രിട്ടീഷ് ഭരണക്കാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം 
                     കോഴിക്കോട്
  • സരോവരം ബയോ പാർക്ക്, കാപ്പാട് കടൽത്തീരം എന്നിവ സ്ഥിതിചെയ്യുന്ന ജില്ല 
                     കോഴിക്കോട്
  • ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് 
                     കോഴിക്കോട്
  • ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്തത് 
                     ഇന്ദിരാഗാന്ധി
  • ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്വ്  
                     കടലുണ്ടി, വള്ളിക്കുന്ന്
  • സുൽത്താൻ പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം 
                     ബേപ്പൂർ
  • ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടത് 
                     മുഹമ്മദ് ബഷീർ
  • ബേപ്പൂരിനെ സുൽത്താൻ പട്ടണം എന്ന് വിശേഷിപ്പിച്ചത് 
                     ടിപ്പു സുൽത്താൻ
  • മരക്കപ്പലുകളുടെ (ഉരു) നിർമ്മാണത്തിന് പ്രശസ്തമായ സ്ഥലം 
                     ബേപ്പൂർ, മലപ്പുറം
  • ഫറോക്ക് പട്ടണം പണികഴിപ്പിച്ചത് 
                     ടിപ്പു സുൽത്താൻ
  • കക്കയം വൈദ്യുത നിലയം സ്ഥിതിചെയ്യുന്നത്  
                     കോഴിക്കോട്
                                                                                                           (തുടരും)

2 comments:

  1. നിലമ്പൂർ ജില്ല കേരളത്തിൽ ഉണ്ടോ... അതൊരു പുതിയ അറിവാണ്. കേരളത്തിലെ പതിനഞ്ചാമത്തെ ജില്ലാ ...

    ReplyDelete
  2. ബേപ്പൂർ, മലപ്പുറത്താണ് എന്നതും ആദ്യത്തെ അറിവാണ് ...

    ReplyDelete