Friday, September 8, 2017

കേരളം 22


  • കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള താലൂക്ക് 
                        കോഴിക്കോട്
  • കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല 
                        കോഴിക്കോട്
  • ഇന്ത്യയിലെ ആദ്യത്തെ ചവർ രഹിത നഗരം 
                        കോഴിക്കോട്
  • ഇന്ത്യയിലെ ആദ്യത്തെ ചവർ രഹിത നഗരമായി കോഴിക്കോട് പ്രഖ്യാപിക്കപ്പെട്ട വർഷം 
                        2004
  • കേരളത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല 
                        കോഴിക്കോട്
  • ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിത നഗരം 
                        കോഴിക്കോട്
  • കേരളത്തിൽ ആദ്യമായി 3G മൊബൈൽ സംവിധാനം ലഭ്യമായ സ്ഥലം 
                        കോഴിക്കോട്
  • കേരളത്തിൽ 3G സംവിധാനം വന്ന വർഷം 
                        2010
  • മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി 
                        കുറ്റ്യാടി
  • കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസ് സ്ഥിതിചെയ്യുന്നത്  
                        കക്കയം
  • തുഷാരഗിരി വെള്ളച്ചാട്ടം, വെള്ളാരിമല വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്നത് 
                        കോഴിക്കോട്
  • തടി വ്യവസായത്തിന് പ്രശസ്തമായ കോഴിക്കോട് ജില്ലയിലെ സ്ഥലം 
                        കല്ലായി
  • കേരളത്തിലെ ഓട് വ്യവസായത്തിന്റെ കേന്ദ്രം 
                        ഫറോക്ക്
  • കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയിലെ സ്ഥലം 
                        ഇരിങ്ങൽ
  • കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം 
                        ഇരിങ്ങൽ
  • 2016 ലെ ആഗോള ആയുർവേദ ഫെസ്റ്റിന് വേദിയായത് 
                        കോഴിക്കോട്
  • 2016 ഇൽ കോഴിക്കോട് നടന്ന ആഗോള ആയുർവേദ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തത് 
                        നരേന്ദ്ര മോഡി
  • ബേപ്പൂർ പുഴ എന്നറിയപ്പെടുന്നത് 
                        ചാലിയാർ
  • ചാലിയാറിൻറെ മലിനീകരണത്തിന് കാരണമായ ഫാക്ടറി 
                        ഗ്വാളിയോർ റയോൺസ്, മാവൂർ
  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമം 
                        ചെറുകുളത്തൂർ
  • 1498 ഇൽ വാസ്കോ ഡ ഗാമ കപ്പലിറങ്ങിയ സ്ഥലം 
                        കാപ്പാട്, കോഴിക്കോട്
  • കേരളത്തിലെ ആദ്യ ഖാദി വില്ലേജ് 
                        ബാലുശ്ശേരി, കോഴിക്കോട്
  • സ്റ്റുഡൻറ്സ് പോലീസ് കേഡറ്റ് പ്ലാൻ ആരംഭിച്ചത് 
                        കോഴിക്കോട്
  • ആദ്യ പുകയില വിമുക്ത നഗരം 
                        കോഴിക്കോട്
  • ദേശീയ നേതാക്കളുടെ ഓർമയ്ക്കായി വൃക്ഷത്തോട്ടം ഉള്ള സ്ഥലം 
                        പെരുവണ്ണാമുഴി
  • കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ മുതലവളർത്തൽ കേന്ദ്രം  
                        പെരുവണ്ണാമുഴി
  • വി കെ കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതിചെയ്യുന്നത് 
                        കോഴിക്കോട്
  • ഏഷ്യയിലെ ആദ്യ സഹകരണ മ്യുസിയം സ്ഥാപിക്കുന്ന സ്ഥലം 
                        കോഴിക്കോട്
  • ഡോൾഫിൻ പോയിൻറ്, മാനാഞ്ചിറ മൈതാനം എന്നിവ സ്ഥിതിചെയ്യുന്നത് 
                        കോഴിക്കോട്
  • നല്ലളം താപവൈദ്യുത നിലയം സ്ഥിതിചെയ്യുന്നത് 
                        കോഴിക്കോട്
                                                                                                            (തുടരും)

No comments:

Post a Comment