- സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കുന്ന അനുച്ഛേദം
- ഒരു സംസ്ഥാനത്തെ രാഷ്‌ട്രപതി ഭരണം പരമാവധി എത്ര നാൾ നീണ്ടു നിൽക്കാം
- സംസ്ഥാന അടിയന്തിരാവസ്ഥയ്ക്കുള്ള അംഗീകാരം പാർലമെന്റിൽ നിന്നും എത്ര നാൾക്കുള്ളിൽ നേടിയിരിക്കണം
- ഇന്ത്യയിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത അടിയന്തിരാവസ്ഥ
സാമ്പത്തിക അടിയന്തിരാവസ്ഥ
- സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
- സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്കുള്ള അംഗീകാരം പാർലമെന്റിൽ നിന്നും എത്ര നാൾക്കുള്ളിൽ നേടിയിരിക്കണം
- ഇന്ത്യയുടെ പരമോന്നത കോടതി
- ഭരണഘടനയുടെ സംരക്ഷകൻ\കാവൽക്കാരൻ
- സുപ്രീം കോടതി നിലവിൽ വന്നത് ഏത് അനുച്ഛേദം അനുസരിച്ചാണ്
- സുപ്രീം കോടതി നിലവിൽ വന്നത് എന്ന്
- സുപ്രീം കോടതിയുടെ പിൻകോഡ്
- സുപ്രീം കോടതിയുടെ സ്ഥിരം ആസ്ഥാനം
- സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം
- സുപ്രീം കോടതി നിലവിൽ വന്ന സമയത്തെ ജഡ്ജിമാരുടെ എണ്ണം
- സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണത്തെ കുറിച്ചുള്ള തീരുമാനം എടുക്കുന്നത്
- സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുന്നത്
- സുപ്രീം കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്
- സുപ്രീം കോടതി ജഡ്ജിമാർ രാജിക്കത്ത് നൽകുന്നത്
- ഭരണഘടനയുടെ ഏത് അനുച്ഛേദം അനുസരിച്ചാണ് രാഷ്‌ട്രപതി സുപ്രീം കോടതിയോട് അഭിപ്രായം തേടുന്നത്
- സുപ്രീം കോടതി ഒരു കോർട്ട് ഓഫ് റെക്കോർഡ്‌സ് ആണെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ
- സുപ്രീം കോടതിജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം
- സുപ്രീം കോടതിജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള കാരണം
- സുപ്രീം കോടതിജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ലോക് സഭയിൽ അവതരിപ്പിക്കുന്നതിന് എത്ര അംഗങ്ങളുടെ പിന്തുണ വേണം
- സുപ്രീം കോടതിജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം രാജ്യ സഭയിൽ അവതരിപ്പിക്കുന്നതിന് എത്ര അംഗങ്ങളുടെ പിന്തുണ വേണം
- സുപ്രീം കോടതിജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം പാസാക്കുന്നതിന് വേണ്ട ഭൂരിപക്ഷം
- ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്മെന്റ് നടപടി നേരിട്ട ജഡ്ജി
- രാജ്യസഭയിൽ ആദ്യമായി ഇംപീച്ച്മെന്റ് നടപടി നേരിട്ട ജഡ്ജി
- സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം
- സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ശമ്പളം
- സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പളം
- സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും ശമ്പളം വകയിരുത്തിയിരിക്കുന്നത്
(തുടരും)
No comments:
Post a Comment